Malayalam Lyrics
My Notes
M | വിശ്വസിക്കുന്നു, ഞാനാരാധിക്കുന്നു എന്നേശുവിനെ, ഞാന്‍ സ്തുതിച്ചിടുന്നു |
F | വിശ്വസിക്കുന്നു, ഞാനാരാധിക്കുന്നു എന്നേശുവിനെ, ഞാന്‍ സ്തുതിച്ചിടുന്നു |
A | ആദ്യനെ.. അന്ത്യനെ… അങ്ങേ ഞാന്‍ സ്തുതിച്ചീടുന്നു |
A | ആദ്യനെ.. അന്ത്യനെ… അങ്ങേ ഞാന്‍ സ്തുതിച്ചീടുന്നു |
—————————————– | |
M | വേദനകള്‍, ശോധനകള്‍ ജീവിതേ ഭവിച്ചിടുമ്പോള് |
F | വേദനകള്‍, ശോധനകള്‍ ജീവിതേ ഭവിച്ചിടുമ്പോള് |
M | അണയാനായ്, അഭയം നല്കാന് അരികിലെന്നേശുവുണ്ട് |
F | അണയാനായ്, അഭയം നല്കാന് അരികിലെന്നേശുവുണ്ട് |
A | ആദ്യനെ.. അന്ത്യനെ… അങ്ങേ ഞാന്‍ സ്തുതിച്ചീടുന്നു |
A | ആദ്യനെ.. അന്ത്യനെ… അങ്ങേ ഞാന്‍ സ്തുതിച്ചീടുന്നു |
—————————————– | |
F | ആകുലമുണ്ട്, വേദനയുണ്ട് മരുഭൂ യാത്രയതില്‍ |
M | ആകുലമുണ്ട്, വേദനയുണ്ട് മരുഭൂ യാത്രയതില്‍ |
F | തീര്ന്നിടുമെന്, ദുഃഖങ്ങളെല്ലാം പ്രിയനെ കണ്ടിടുമ്പോള്‍ |
M | തീര്ന്നിടുമെന്, ദുഃഖങ്ങളെല്ലാം പ്രിയനെ കണ്ടിടുമ്പോള്‍ |
A | ആദ്യനെ.. അന്ത്യനെ… അങ്ങേ ഞാന്‍ സ്തുതിച്ചീടുന്നു |
A | ആദ്യനെ.. അന്ത്യനെ… അങ്ങേ ഞാന്‍ സ്തുതിച്ചീടുന്നു |
F | വിശ്വസിക്കുന്നു, ഞാനാരാധിക്കുന്നു എന്നേശുവിനെ, ഞാന്‍ സ്തുതിച്ചിടുന്നു |
M | വിശ്വസിക്കുന്നു, ഞാനാരാധിക്കുന്നു എന്നേശുവിനെ, ഞാന്‍ സ്തുതിച്ചിടുന്നു |
A | ആദ്യനെ.. അന്ത്യനെ… അങ്ങേ ഞാന്‍ സ്തുതിച്ചീടുന്നു |
A | ആദ്യനെ.. അന്ത്യനെ… അങ്ങേ ഞാന്‍ സ്തുതിച്ചീടുന്നു |
A | അങ്ങേ ഞാന്‍ സ്തുതിച്ചീടുന്നു |
A | അങ്ങേ ഞാന്‍ സ്തുതിച്ചീടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishwasikkunnu Njan Aaradhikkunnu | വിശ്വസിക്കുന്നു, ഞാനാരാധിക്കുന്നു എന്നേശുവിനെ, ഞാന്‍ സ്തുതിച്ചിടുന്നു Vishwasikkunnu Njan Aaradhikkunnu Lyrics | Vishwasikkunnu Njan Aaradhikkunnu Song Lyrics | Vishwasikkunnu Njan Aaradhikkunnu Karaoke | Vishwasikkunnu Njan Aaradhikkunnu Track | Vishwasikkunnu Njan Aaradhikkunnu Malayalam Lyrics | Vishwasikkunnu Njan Aaradhikkunnu Manglish Lyrics | Vishwasikkunnu Njan Aaradhikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishwasikkunnu Njan Aaradhikkunnu Christian Devotional Song Lyrics | Vishwasikkunnu Njan Aaradhikkunnu Christian Devotional | Vishwasikkunnu Njan Aaradhikkunnu Christian Song Lyrics | Vishwasikkunnu Njan Aaradhikkunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enneshuvine, Njan Sthuthichidunnu
Vishwasikkunnu, Njanaaraadhikkunnu
Enneshuvine, Njan Sthuthichidunnu
Aadhyane.. Anthyane...
Ange Njan Sthuthicheedunnu
Aadhyane.. Anthyane...
Ange Njan Sthuthicheedunnu
-----
Vedhanakal, Shodhanakal
Jeevithe Bhavichidumbol
Vedhanakal, Shodhanakal
Jeevithe Bhavichidumbol
Anayaanaai, Abhayam Nalkaan
Arikilenneshuvund
Anayaanaai, Abhayam Nalkaan
Arikilenneshuvund
Aadhyane.. Anthyane...
Ange Njan Sthuthicheedunnu
Aadhyane.. Anthyane...
Ange Njan Sthuthicheedunnu
-----
Aakulamund, Vedhanayund
Marubhoo Yathrayathil
Aakulamund, Vedhanayund
Marubhoo Yathrayathil
Theernnidumen, Dhukhangalellaam
Priyane Kandidumbol
Theernnidumen, Dhukhangalellaam
Priyane Kandidumbol
Aadhyane.. Anthyane...
Ange Njan Sthuthichidunnu
Aadhyane.. Anthyane...
Ange Njan Sthuthichidunnu
Vishwasikkunnu, Njanaraadhikkunnu
Enneshuvine, Njan Sthuthichidunnu
Vishwasikkunnu, Njanaraadhikkunnu
Enneshuvine, Njan Sthuthichidunnu
Aadhyane.. Anthyane...
Ange Njan Sthuthicheedunnu
Aadhyane.. Anthyane...
Ange Njan Sthuthicheedunnu
Ange Njan Sthuthicheedunnu
Ange Njan Sthuthicheedunnu
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet