Malayalam Lyrics
My Notes
M | ആത്മാവേ, പരിശുദ്ധാത്മാവേ |
F | ആത്മാവേ, പരിശുദ്ധാത്മാവേ എന്‍ ഹൃദയത്തില്‍, വാഴും ആത്മാവേ നിറയണമേ.. എന്നില്‍ നിറയണമേ |
M | ആത്മാവേ, പരിശുദ്ധാത്മാവേ എന്‍ ഹൃദയത്തില്‍, വാഴും ആത്മാവേ നിറയണമേ.. എന്നില്‍ നിറയണമേ |
A | ജീവജലത്തിന് അരുവിയായ് നിറഞ്ഞു കവിഞ്ഞൊഴുകണമേ സ്നേഹാഗ്നി ജ്വാലയായ് എന്നില്‍ കത്തിപടരണമേ |
A | ജീവജലത്തിന് അരുവിയായ് നിറഞ്ഞു കവിഞ്ഞൊഴുകണമേ സ്നേഹാഗ്നി ജ്വാലയായ് എന്നില്‍ കത്തിപടരണമേ |
F | ആത്മാവേ, പരിശുദ്ധാത്മാവേ |
M | ആത്മാവേ, പരിശുദ്ധാത്മാവേ |
—————————————– | |
M | ദൈവത്തിന് ആലയം ഞാനല്ലോ ദൈവത്തിന് കൂടാരം ഞാനല്ലോ |
F | ദൈവത്തിന് ആലയം ഞാനല്ലോ ദൈവത്തിന് കൂടാരം ഞാനല്ലോ |
M | ദൈവജനം നാം, ദൈവ മകന് ഞാന്‍ ദൈവത്തിന് ഓമനക്കുട്ടന് ഞാന്‍ |
F | ദൈവജനം നാം, ദൈവ മകന് ഞാന്‍ ദൈവത്തിന് ഓമനക്കുട്ടന് ഞാന്‍ |
M | ആത്മാവേ, പരിശുദ്ധാത്മാവേ |
F | ആത്മാവേ, പരിശുദ്ധാത്മാവേ |
A | എന്‍ ഹൃദയത്തില്‍, വാഴും ആത്മാവേ നിറയണമേ.. എന്നില്‍ നിറയണമേ |
A | ആത്മാവേ, പരിശുദ്ധാത്മാവേ |
—————————————– | |
F | ദൈവവും മനുഷ്യനും ഒന്നായ നിമിഷം പാപിയാം ഞാന്‍ ദൈവ, സുതനായ് മാറി |
M | ദൈവവും മനുഷ്യനും ഒന്നായ നിമിഷം പാപിയാം ഞാന്‍ ദൈവ, സുതനായ് മാറി |
F | പിതാവെന്നോടു കൂടെ, പുത്രനെന്നോടു കൂടെ സ്വര്‍ഗ്ഗരാജ്യം എന്നില്‍ തന്നെ |
M | പിതാവെന്നോടു കൂടെ, പുത്രനെന്നോടു കൂടെ സ്വര്‍ഗ്ഗരാജ്യം എന്നില്‍ തന്നെ |
F | ആത്മാവേ, പരിശുദ്ധാത്മാവേ |
M | ആത്മാവേ, പരിശുദ്ധാത്മാവേ |
A | എന്‍ ഹൃദയത്തില്‍, വാഴും ആത്മാവേ നിറയണമേ.. എന്നില്‍ നിറയണമേ |
A | ആത്മാവേ, പരിശുദ്ധാത്മാവേ |
—————————————– | |
M | ദൈവാത്മാവെന്നില്‍ നിറഞ്ഞപ്പോള്‍ ദൈവസ്നേഹം എന്നില്‍, ചൊരിഞ്ഞപ്പോള്‍ |
F | ദൈവാത്മാവെന്നില്‍ നിറഞ്ഞപ്പോള്‍ ദൈവസ്നേഹം എന്നില്‍, ചൊരിഞ്ഞപ്പോള്‍ |
M | ദൈവാത്മാവെന്റെ, ആത്മാവില്‍ ലയിച്ചു ആബ്ബാ പിതാവെന്നു ഞാന്‍ വിളിച്ചു |
F | ദൈവാത്മാവെന്റെ, ആത്മാവില്‍ ലയിച്ചു ആബ്ബാ പിതാവെന്നു ഞാന്‍ വിളിച്ചു |
M | ആത്മാവേ, പരിശുദ്ധാത്മാവേ |
F | ആത്മാവേ, പരിശുദ്ധാത്മാവേ |
A | എന്‍ ഹൃദയത്തില്‍, വാഴും ആത്മാവേ നിറയണമേ.. എന്നില്‍ നിറയണമേ |
A | ആത്മാവേ, പരിശുദ്ധാത്മാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmave Parishudhathmave En Hrudhayathil, Vazhum Aathmaave | ആത്മാവേ, പരിശുദ്ധാത്മാവേ എന്‍ ഹൃദയത്തില്‍, വാഴും ആത്മാവേ Aathmave Parishudhathmave En Hrudhayathil Vazhum Lyrics | Aathmave Parishudhathmave En Hrudhayathil Vazhum Song Lyrics | Aathmave Parishudhathmave En Hrudhayathil Vazhum Karaoke | Aathmave Parishudhathmave En Hrudhayathil Vazhum Track | Aathmave Parishudhathmave En Hrudhayathil Vazhum Malayalam Lyrics | Aathmave Parishudhathmave En Hrudhayathil Vazhum Manglish Lyrics | Aathmave Parishudhathmave En Hrudhayathil Vazhum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmave Parishudhathmave En Hrudhayathil Vazhum Christian Devotional Song Lyrics | Aathmave Parishudhathmave En Hrudhayathil Vazhum Christian Devotional | Aathmave Parishudhathmave En Hrudhayathil Vazhum Christian Song Lyrics | Aathmave Parishudhathmave En Hrudhayathil Vazhum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmaave Parishudhaathmaave
En Hrudhayathil, Vaazhum Aathmaave
Nirayaname... Ennil Nirayaname
Aathmaave Parishudhaathmaave
En Hrudhayathil, Vaazhum Aathmaave
Nirayaname... Ennil Nirayaname
Jeevajalathin Aruviyaai
Niranju Kavinj Ozhukaname
Snehaagni Jwaalayaai
Ennil Kathipadaraname
Jeevajalathin Aruviyaai
Niranju Kavinj Ozhukaname
Snehaagni Jwaalayaai
Ennil Kathipadaraname
Aathmaave Parishudhaathmaave
Aathmaave Parishudhaathmaave
-----
Daivathin Aalayam Njanallo
Daivathin Koodaaram Njanallo
Daivathin Aalayam Njanallo
Daivathin Koodaaram Njanallo
Daiva Janam Naam, Dhaiva Makan Njan
Daivathin Omana Kuttan Njan
Daiva Janam Naam, Dhaiva Makan Njan
Daivathin Omana Kuttan Njan
Aathmaave Parishudhathmaave
Aathmaave Parishudhathmaave
En Hrudhayathil, Vaazhum Aathmaave
Nirayaname... Ennil Nirayaname
Aathmaave Parishudhathmaave
-----
Daivavum Manushyanum Onnaaya Nimisham
Paapiyaam Njan Daiva, Suthanaai Maari
Daivavum Manushyanum Onnaaya Nimisham
Paapiyaam Njan Daiva, Suthanaai Maari
Pithavennodu Koode, Puthranennodu Koode
Swargga Raajyam Ennil Thanne
Pithavennodu Koode, Puthranennodu Koode
Swargga Raajyam Ennil Thanne
Aathmaave Parishudhathmaave
Aathmaave Parishudhathmaave
En Hrudhayathil, Vaazhum Aathmaave
Nirayaname... Ennil Nirayaname
Aathmaave Parishudhathmaave
-----
Daivaathmaav Ennil Niranjappol
Daiva Sneham Ennil, Chorinjappol
Daivaathmaav Ennil Niranjappol
Daiva Sneham Ennil, Chorinjappol
Daivaathmaavente, Aathmaavil Layichu
Aabbaa Pithavennu Njan Vilichu
Daivaathmaavente, Aathmaavil Layichu
Aabbaa Pithavennu Njan Vilichu
Aathmaave Parishudhaathmave
Aathmaave Parishudhaathmave
En Hrudhayathil, Vaazhum Aathmaave
Nirayename... Ennil Nirayename
Aathmaave Parishudhathmave
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet