Malayalam Lyrics
My Notes
A | ഹാ..ല്ലേ..ലു..യ്യാ.. ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാ..ല്ലേ..ലു..യ്യാ.. ഹാല്ലേലുയ്യാ…. |
🎵🎵🎵 | |
M | മഞ്ഞു പൊഴിയുന്ന രാവിലന്നാ പാതിരാ പക്ഷി പാട്ടുകള്‍ പാടി |
F | മഞ്ഞു പൊഴിയുന്ന രാവിലന്നാ പാതിരാ പക്ഷി പാട്ടുകള്‍ പാടി |
M | മാമരച്ചില്ലകള്‍ മര്മരമോതി മിന്നാമിനുങ്ങുകള്‍ മിന്നി പറന്നു |
F | മാമരച്ചില്ലകള്‍ മര്മരമോതി മിന്നാമിനുങ്ങുകള്‍ മിന്നി പറന്നു |
M | വെള്ളിനക്ഷത്രം വിണ്ണിലുദിച്ചു കാലിത്തൊഴുത്തിലൊരുണ്ണി പിറന്നു |
F | വെള്ളിനക്ഷത്രം വിണ്ണിലുദിച്ചു കാലിത്തൊഴുത്തിലൊരുണ്ണി പിറന്നു |
A | കാലിത്തൊഴുത്തിലൊരുണ്ണി പിറന്നു |
A | മഞ്ഞു പൊഴിയുന്ന രാവിലന്നാ പാതിരാ പക്ഷി പാട്ടുകള്‍ പാടി |
A | മഞ്ഞു പൊഴിയുന്ന രാവിലന്നാ പാതിരാ പക്ഷി പാട്ടുകള്‍ പാടി |
A | വിണ്ണിലുദിച്ചൊരു ദിവ്യമാം താരം മണ്ണിലിറങ്ങി വന്നു.. മനുഷ്യനായ് അവതരിച്ചു.. |
A | ആയിരം (ആയിരം) ദീപങ്ങള്‍ (ആകാശ) വീഥിയില്‍ മിന്നി തെളിഞ്ഞു |
A | ഗ്ലോറിയ, ഗ്ലോറിയ ഗീതികളേറ്റു പാടാം |
A | ഗ്ലോറിയ, ഗ്ലോറിയ ഗീതികളേറ്റു പാടാം |
—————————————– | |
A | ഹല്ലേ..ലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹല്ലേലുയ്യാ |
M | ദിവ്യ സംഗീത നാദ തരംഗങ്ങള്‍ ഭൂവില്‍ അലയടച്ചു മാനവ മനസ്സില്‍ കുളിരേകുന്നൊരു വാനവ സംഗീതം |
F | ദിവ്യ സംഗീത നാദ തരംഗങ്ങള്‍ ഭൂവില്‍ അലയടച്ചു മാനവ മനസ്സില്‍ കുളിരേകുന്നൊരു വാനവ സംഗീതം |
M | ആട്ടിടയന്മാര് ഏറ്റു പാടിയ സ്വര്‍ഗ്ഗ സംഗീതം |
F | ഭൂമിയിലെങ്ങും പുളകമുണര്ത്തിയ സ്നേഹ സംഗീതം |
M | ഉണര്‍ത്തു പാട്ടായ്, ഉലകം മുഴുവന്‍ അലകളുയര്‍ത്തുന്നു |
F | ഉണര്‍ത്തു പാട്ടായ്, ഉലകം മുഴുവന്‍ അലകളുയര്‍ത്തുന്നു |
A | വിണ്ണിലുദിച്ചൊരു ദിവ്യമാം താരം മണ്ണിലിറങ്ങി വന്നു.. മനുഷ്യനായ് അവതരിച്ചു.. |
A | ആയിരം (ആയിരം) ദീപങ്ങള്‍ (ആകാശ) വീഥിയില്‍ മിന്നി തെളിഞ്ഞു |
A | ഗ്ലോറിയ, ഗ്ലോറിയ ഗീതികളേറ്റു പാടാം |
A | ഗ്ലോറിയ, ഗ്ലോറിയ ഗീതികളേറ്റു പാടാം |
—————————————– | |
F | പ്രഭാമയന്‍,ചെറു ശിശുവായ് ഭൂവില്‍ പിറന്ന സുന്ദര രാത്രി ഇരുണ്ട മനസ്സില്‍, സ്നേഹത്തിന്റെ കതിരൊളി വിതറിയ രാത്രി |
M | പ്രഭാമയന്‍,ചെറു ശിശുവായ് ഭൂവില്‍ പിറന്ന സുന്ദര രാത്രി ഇരുണ്ട മനസ്സില്‍, സ്നേഹത്തിന്റെ കതിരൊളി വിതറിയ രാത്രി |
F | വരണ്ട ചിത്തം കാരുണ്യത്തിന് ഉറവില്‍ കുതിര്‍ന്ന രാത്രി |
M | ആടി പാടാം ആനന്ദത്തിന് അരുവിയില്‍ നീന്തിടാം |
F | അത്യുന്നതനിന്നേവരുമൊന്നായ് സ്തുതികള്‍ പാടിടാം |
M | അത്യുന്നതനിന്നേവരുമൊന്നായ് സ്തുതികള്‍ പാടിടാം |
F | മഞ്ഞു പൊഴിയുന്ന രാവിലന്നാ പാതിരാ പക്ഷി പാട്ടുകള്‍ പാടി |
M | മാമരച്ചില്ലകള്‍ മര്മരമോതി മിന്നാമിനുങ്ങുകള്‍ മിന്നി പറന്നു |
F | വെള്ളിനക്ഷത്രം വിണ്ണിലുദിച്ചു കാലിത്തൊഴുത്തിലൊരുണ്ണി പിറന്നു |
A | കാലിത്തൊഴുത്തിലൊരുണ്ണി പിറന്നു |
A | മഞ്ഞു പൊഴിയുന്ന രാവിലന്നാ പാതിരാ പക്ഷി പാട്ടുകള്‍ പാടി |
A | വിണ്ണിലുദിച്ചൊരു ദിവ്യമാം താരം മണ്ണിലിറങ്ങി വന്നു.. മനുഷ്യനായ് അവതരിച്ചു.. |
A | ആയിരം (ആയിരം) ദീപങ്ങള്‍ (ആകാശ) വീഥിയില്‍ മിന്നി തെളിഞ്ഞു |
A | ഗ്ലോറിയ, ഗ്ലോറിയ ഗീതികളേറ്റു പാടാം |
A | ഗ്ലോറിയ, ഗ്ലോറിയ ഗീതികളേറ്റു പാടാം |
A | ഹാപ്പി ക്രിസ്മസ്.. മെറി ക്രിസ്മസ്… ലാ ല ലാ ല ലാ ലാ |
A | ഹാപ്പി ക്രിസ്മസ്.. മെറി ക്രിസ്മസ്… ലാ ല ലാ ല ലാ ലാ |
A | ലാ ല ലാ ല ലാ ലാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഞ്ഞു പൊഴിയുന്ന രാവിലന്നാ പാതിരാ പക്ഷി പാട്ടുകള്‍ പാടി Manju Pozhiyunna Ravil Anna Lyrics | Manju Pozhiyunna Ravil Anna Song Lyrics | Manju Pozhiyunna Ravil Anna Karaoke | Manju Pozhiyunna Ravil Anna Track | Manju Pozhiyunna Ravil Anna Malayalam Lyrics | Manju Pozhiyunna Ravil Anna Manglish Lyrics | Manju Pozhiyunna Ravil Anna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Pozhiyunna Ravil Anna Christian Devotional Song Lyrics | Manju Pozhiyunna Ravil Anna Christian Devotional | Manju Pozhiyunna Ravil Anna Christian Song Lyrics | Manju Pozhiyunna Ravil Anna MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Haalleluyyaa, Haalleluyyaa
Haa..lle..lu..yyaa..
Haalleluyyaa....
🎵🎵🎵
Manju Pozhiyunna Raavilannaa
Paathiraa Pakshi Paattukal Paadi
Manju Pozhiyunna Raavilannaa
Paathiraa Pakshi Paattukal Paadi
Maamarachillakal Marmaramothi
Minnaaminungukal Minni Parannu
Maamarachillakal Marmaramothi
Minnaaminungukal Minni Parannu
Vellinakshathram Vinniludhichu
Kaalithozhuthilorunni Pirannu
Vellinakshathram Vinniludhichu
Kaalithozhuthil Orunni Pirannu
Kaalithozhuthil Orunni Pirannu
Manju Pozhiyunna Ravilannaa
Pathiraa Pakshi Pattukal Paadi
Manju Pozhiyunna Raavilannaa
Pathiraa Pakshi Pattukal Paadi
Vinniludhichoru Divyamaam Thaaram
Mannilirangi Vannu..
Manushyanaai Avatharichu..
Aayiram (Aayiram)
Deepangal (Aakaasha)
Veedhiyil Minni Thelinju
Gloriya, Gloriya
Geethikalettu Paadaam
Gloriya, Gloriya
Geethikalettu Paadaam
-----
Halle..luyyaa Halleluyyaa
Haalleluyyaa, Halleluyyaa
Divya Sangeetha Naadha Tharamgangal
Bhoovil Alayadachu
Maanava Manassil Kulirekunnoru
Vaanava Sangeetham
Divya Sangeetha Naadha Tharamgangal
Bhoovil Alayadachu
Maanava Manassil Kulirekunnoru
Vaanava Sangeetham
Aattidayanmaar Ettu Paadiya
Swargga Sangeetham
Bhoomiyilengum Pulakamunarthiya
Sneha Sangeetham
Unarthu Paattaai, Ulakam Muzhuvan
Alakaluyarthunnu
Unarthu Paattaai, Ulakam Muzhuvan
Alakaluyarthunnu
Vinnil Udhichoru Divyamaam Tharam
Mannil Irangi Vannu..
Manushyanaai Avatharichu..
Aayiram (Aayiram)
Deepangal (Aakaasha)
Veedhiyil Minni Thelinju
Gloriya, Gloriya
Geethikal Ettu Paadaam
Gloriya, Gloriya
Geethikal Ettu Paadaam
-----
Prabhamayan,cheru Shishuvaai Bhoovil
Piranna Sundhara Raathri
Irunda Manassil, Snehathinte
Kathiroli Vithariya Raathri
Prabhamayan,cheru Shishuvaai Bhoovil
Piranna Sundhara Raathri
Irunda Manassil, Snehathinte
Kathiroli Vithariya Raathri
Varanda Chitham Karunyathin
Uravil Kuthirnna Raathri
Aadi Paadaam Aanandhathin
Aruviyil Neenthidaam
Athyunnathaninnevarumonnaai
Sthuthikal Paadidaam
Athyunnathaninnevarumonnaai
Sthuthikal Paadidaam
Manju Pozhiyunna Raavilannaa
Paathiraa Pakshi Paattukal Paadi
Maamarachillakal Marmaramothi
Minnaaminungukal Minni Parannu
Velli Nakshathram Vinnil Udhichu
Kalithozhuthil Orunni Pirannu
Kalithozhuthil Orunni Pirannu
Manju Pozhiyunna Ravilannaa
Pathiraa Pakshi Pattukal Paadi
Vinniludhichoru Divyamaam Thaaram
Mannilirangi Vannu..
Manushyanaai Avatharichu..
Aayiram (Aayiram)
Deepangal (Aakaasha)
Veedhiyil Minni Thelinju
Gloriya, Gloriya
Geethikalettu Paadaam
Gloriya, Gloriya
Geethikalettu Paadaam
Happy Christmas... Merry Christmas...
Laa La Laa La Laa Laa
Happy Christmas... Merry Christmas...
Laa La Laa La Laa Laa
Laa La Laa La Laa Laa
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet