Malayalam Lyrics
My Notes
M | പൊന്നണിഞ്ഞ പൊന്‍പുലരി പുഞ്ചിരിച്ചു വന്നു മഞ്ഞണിഞ്ഞ മാമലകള്‍ താളമിട്ടു നിന്നു |
F | ജൂത വീഥി തന്നില്‍, ജാതനായി ഇന്നു രാജരാജനീശോ മിശിഹാ |
A | പൊന്നോമനയായ്… പൊന്നോമനയായ്… |
A | പൊന്നോമനയായ്… പൊന്നോമനയായ്… |
—————————————– | |
M | മാമലയില്‍ തേനൊലിവിന് ചില്ലകള്‍ക്കു മീതെ ഇമ്പമോടെ താളമിട്ടു പൂങ്കുരുവി പാടി |
F | മാമലയില്‍ തേനൊലിവിന് ചില്ലകള്‍ക്കു മീതെ ഇമ്പമോടെ താളമിട്ടു പൂങ്കുരുവി പാടി |
M | പുല്ലുമേടയില്, കുഞ്ഞു പൈതലായ് നല്ലിടയന് ഉണ്ണി പിറന്നു |
A | പൊന്നോമനയായ്… പൊന്നോമനയായ്… |
—————————————– | |
F | മാരിവില്‍, ചേലിലെന്‍ ദൈവദൂതു വരവായ് |
M | ഓഹോ മീറ തന്, തുള്ളികള്‍ ചങ്കില് ഉതിരുകയായ് |
F | പ്രിയം, നിറഞ്ഞിടുമീ നിശീഥിനിയില്‍ |
M | മനം, പറന്നുയരും വിനാഴികയായ് |
A | ഇനി ഉയിരിന് കൃപാവരം സദാ |
F | പൊന്നണിഞ്ഞ പൊന്‍പുലരി പുഞ്ചിരിച്ചു വന്നു മഞ്ഞണിഞ്ഞ മാമലകള്‍ താളമിട്ടു നിന്നു |
M | ജൂത വീഥി തന്നില്‍, ജാതനായി ഇന്നു രാജരാജനീശോ മിശിഹാ |
A | പൊന്നോമനയായ്… പൊന്നോമനയായ്… |
A | പൊന്നോമനയായ്… പൊന്നോമനയായ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പൊന്നണിഞ്ഞ പൊന്‍പുലരി പുഞ്ചിരിച്ചു വന്നു മഞ്ഞണിഞ്ഞ മാമലകള്‍ താളമിട്ടു നിന്നു Ponnaninja Ponpulari Punchirichu Vannu Lyrics | Ponnaninja Ponpulari Punchirichu Vannu Song Lyrics | Ponnaninja Ponpulari Punchirichu Vannu Karaoke | Ponnaninja Ponpulari Punchirichu Vannu Track | Ponnaninja Ponpulari Punchirichu Vannu Malayalam Lyrics | Ponnaninja Ponpulari Punchirichu Vannu Manglish Lyrics | Ponnaninja Ponpulari Punchirichu Vannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ponnaninja Ponpulari Punchirichu Vannu Christian Devotional Song Lyrics | Ponnaninja Ponpulari Punchirichu Vannu Christian Devotional | Ponnaninja Ponpulari Punchirichu Vannu Christian Song Lyrics | Ponnaninja Ponpulari Punchirichu Vannu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manjaninja Maamalakal Thaalamittu Ninnu
Jootha Veedhi Thannil, Jaathanaayi Innu
Rajarajaneesho Mishihaa
Ponnomanayaai...
Ponnomanayaai…
Ponnomanayaai...
Ponnomanayaai…
-----
Maamalayil Thenolivin Chillakalkku Meethe
Imbamode Thaalamittu Poonkuruvi Paadi
Maamalayil Thenolivin Chillakalkku Meethe
Imbamode Thaalamittu Poonkuruvi Paadi
Pullumedayil, Kunju Paithalaai
Nallidayan Unni Pirannu
Ponnomanayaai...
Ponnomanayaai…
-----
Maarivil, Chelilen
Daivadhoothu Varavaai
Oho Meera Than, Thullikal
Chankil Uthirukayaai
Priyam, Niranjidumee
Nisheedhiniyil
Manam, Parannuyarum
Vinaazhikayaai
Ini Uyirin Krupaavaram Sadhaa
Ponnaninja Ponpulari Punchirichu Vannu
Manjaninja Maamalakal Thaalamittu Ninnu
Jootha Veedhi Thannil, Jaathanaayi Innu
Rajarajaneesho Mishihaa
Ponnomanayaai...
Ponnomanayaai…
Ponnomanayaai...
Ponnomanayaai…
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet