Malayalam Lyrics
My Notes
M | അനാദി നാഥന് യേശു എന്‍ ധനം അന്യനാം ഭൂവിലെന്നാല് ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ |
F | അന്യനാം ഭൂവിലെന്നാല് ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ |
—————————————– | |
M | സ്വര്‍ഗ്ഗത്തിലെന്‍ ധനം ഭദ്രം സുശോഭനം |
F | സ്വര്‍ഗ്ഗത്തിലെന്‍ ധനം ഭദ്രം സുശോഭനം |
M | ഉലകത്തിന്റെ സ്ഥാപനം അതിനു മുമ്പുമെന് ധനം |
F | ഉലകത്തിന്റെ സ്ഥാപനം അതിനു മുമ്പുമെന് ധനം |
A | ഉന്നതന്, ക്രിസ്തുവില്‍ ദൈവം മുന്നറിഞ്ഞതാം |
A | ഉന്നതന്, ക്രിസ്തുവില്‍ ദൈവം മുന്നറിഞ്ഞതാം |
A | അനാദി നാഥന് യേശു എന്‍ ധനം അന്യനാം ഭൂവിലെന്നാല് ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ |
A | അന്യനാം ഭൂവിലെന്നാല് ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ |
—————————————– | |
F | ഇന്നുള്ള ശോധന നല്കുന്ന വേദന |
M | ഇന്നുള്ള ശോധന നല്കുന്ന വേദന |
F | വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും |
M | വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും |
F | വിശ്വസിച്ചാശ്രയി- ച്ചാനന്ദിക്കും ഞാന്‍ സദാ |
M | വിശ്വസിച്ചാശ്രയി- ച്ചാനന്ദിക്കും ഞാന്‍ സദാ |
A | അനാദി നാഥന് യേശു എന്‍ ധനം അന്യനാം ഭൂവിലെന്നാല് ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ |
A | അന്യനാം ഭൂവിലെന്നാല് ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ |
—————————————– | |
M | കാലങ്ങള്‍ കഴിയുമ്പോള്‍ നിത്യത പുലരുമ്പോള്‍ |
F | കാലങ്ങള്‍ കഴിയുമ്പോള്‍ നിത്യത പുലരുമ്പോള്‍ |
M | ദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോള്‍ |
F | ദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോള്‍ |
M | യുക്തമായ്, വ്യക്തമായ് കൃപയിന് കരുതലറിയും നാം |
F | യുക്തമായ്, വ്യക്തമായ് കൃപയിന് കരുതലറിയും നാം |
A | അനാദി നാഥന് യേശു എന്‍ ധനം അന്യനാം ഭൂവിലെന്നാല് ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ |
A | അന്യനാം ഭൂവിലെന്നാല് ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ |
A | ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ |
A | ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനാദി നാഥന് യേശു എന്‍ ധനം അന്യനാം ഭൂവിലെന്നാല് ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ Anadhi Nadhan Yeshu En Dhanam Lyrics | Anadhi Nadhan Yeshu En Dhanam Song Lyrics | Anadhi Nadhan Yeshu En Dhanam Karaoke | Anadhi Nadhan Yeshu En Dhanam Track | Anadhi Nadhan Yeshu En Dhanam Malayalam Lyrics | Anadhi Nadhan Yeshu En Dhanam Manglish Lyrics | Anadhi Nadhan Yeshu En Dhanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anadhi Nadhan Yeshu En Dhanam Christian Devotional Song Lyrics | Anadhi Nadhan Yeshu En Dhanam Christian Devotional | Anadhi Nadhan Yeshu En Dhanam Christian Song Lyrics | Anadhi Nadhan Yeshu En Dhanam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anyanaam Bhoovilennaal
Dhanyanaam Njan Kristhuvil Sadhaa
Anyanaam Bhoovilennaal
Dhanyanaam Njan Kristhuvil Sadhaa
-----
Swarggathilen Dhanam
Bhadhram Sushobhanam
Swargathilen Dhanam
Bhadhram Sushobhanam
Ulakathinte Sthaapanam
Athinu Mumbumen Dhanam
Ulakathinte Sthaapanam
Athinu Mumbumen Dhanam
Unnathan, Kristhuvil
Daivam Munnarinjathaam
Unnathan, Kristhuvil
Daivam Munnarinjathaam
Anadhi Nadhan Yeshu En Dhanam
Anyanam Bhoovilennal
Dhanyanam Njan Kristhuvil Sadhaa
Anyanam Bhoovilennaal
Dhanyanam Njan Kristhuvil Sadhaa
-----
Innulla Shodhana
Nalkunna Vedhana
Innulla Shodhana
Nalkunna Vedhana
Vishamamullathenkilum
Vilayundathinu Ponnilum
Vishamamullathenkilum
Vilayundathinu Ponnilum
Vishwasichaashrayi-
Chaanandhikkum Njan Sadhaa
Vishwasichaashrayi-
Chaanandhikkum Njan Sadhaa
Anaadhi Nadhan Yeshu En Dhanam
Anyanaam Bhoovilennaal
Dhanyanaam Njan Kristhuvil Sadhaa
Anyanaam Bhoovilennaal
Dhanyanaam Njan Kristhuvil Sadhaa
-----
Kaalangal Kazhiyumbol
Nithyatha Pularumbol
Kaalangal Kazhiyumbol
Nithyatha Pularumbol
Daivam Cheythathokkeyum
Nanmaikkennu Theliyumbol
Daivam Cheythathokkeyum
Nanmaikkennu Theliyumbol
Yukthamaai, Vyakthamaai
Krupayin Karuthalariyum Naam
Yukthamaai, Vyakthamaai
Krupayin Karuthalariyum Naam
Anaadhi Nadhan Yeshu En Dhanam
Anyanaam Bhoovilennaal
Dhanyanaam Njan Kristhuvil Sadhaa
Anyanaam Bhoovilennaal
Dhanyanaam Njan Kristhuvil Sadhaa
Dhanyanaam Njan Kristhuvil Sadhaa
Dhanyanaam Njan Kristhuvil Sadhaa
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet