Malayalam Lyrics
My Notes
M | കാരിരുമ്പാണികളാല്‍ തറച്ചവര്‍ എന്‍, പ്രിയനേ ആഴമേറും വന്‍, മുറിവുകളാലെ ചേര്‍ത്തടിച്ചു, പരനെ |
F | കാരിരുമ്പാണികളാല്‍ തറച്ചവര്‍ എന്‍, പ്രിയനേ ആഴമേറും വന്‍, മുറിവുകളാലെ ചേര്‍ത്തടിച്ചു, പരനെ |
M | കണ്ടു ഞാന്‍ കാല്‍വരിയില്‍ എനിക്കായ് പിടഞ്ഞ എന്‍ യേശുവിനെ |
F | കണ്ടു ഞാന്‍ കാല്‍വരിയില്‍ എനിക്കായ് മുറിഞ്ഞ എന്‍ യേശുവിനെ |
M | കണ്ടു ഞാന്‍ കാല്‍വരിയില്‍ എനിക്കായ് തിരുരക്തം ചൊരിഞ്ഞവനെ |
F | കണ്ടു ഞാന്‍ കാല്‍വരിയില്‍ എനിക്കായ് സകലവും വെടിഞ്ഞവനെ |
A | എനിക്കായി ജീവന് നല്കിടുവാന് കാല്‍വരിയില്‍ യാഗമായ് തീര്‍ന്നവനെ |
A | എന്‍ പാപം മുഴുവന്‍ കഴുകീടുവാന്‍ തന് ജീവനെ യാഗമായ് നല്കിയോനെ |
M | പ്രാണനെ, നിന് സ്നേഹം, മതിയെനിക്ക് ജീവനെ, നിന് സ്നേഹം, മതിയെനിക്ക് |
F | പ്രാണനെ, നിന് സ്നേഹം, മതിയെനിക്ക് ജീവനെ, നിന് സ്നേഹം, മതിയെനിക്ക് |
—————————————– | |
M | ഭാരമേറും, വന്‍ ക്രൂശുമേന്തി ക്ഷീണിതനായ്, തളര്‍ന്നിടുമ്പോഴും |
F | ദേഹമാകെ, മുറിഞ്ഞവനായ് വേദനയാല്‍, നീ നീറിടുമ്പോഴും |
M | ആശ്രമായ്, ആരുമില്ലാതെ എനിക്കായ് സകലവും, വഹിച്ചവനെ |
F | ആശ്വസമേകുവാന്‍, ആരുമില്ലാതെ എനിക്കായ് സകലവും, സഹിച്ചവനെ |
A | എനിക്കായി ജീവന് നല്കിടുവാന് കാല്‍വരിയില്‍ യാഗമായ് തീര്‍ന്നവനെ |
A | എന്‍ പാപം മുഴുവന്‍ കഴുകീടുവാന്‍ തന് ജീവനെ യാഗമായ് നല്കിയോനെ |
M | പ്രാണനെ, നിന് സ്നേഹം, മതിയെനിക്ക് ജീവനെ, നിന് സ്നേഹം, മതിയെനിക്ക് |
F | പ്രാണനെ, നിന് സ്നേഹം, മതിയെനിക്ക് ജീവനെ, നിന് സ്നേഹം, മതിയെനിക്ക് |
A | ഹാല്ലേലൂയാ.. ഹാല്ലേലൂയാ.. ഹാല്ലേലൂയാ.. ഹാല്ലേലൂയാ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാരിരുമ്പാണികളാല്‍ തറച്ചവര്‍ എന്‍, പ്രിയനേ ആഴമേറും വന്‍, മുറിവുകളാലെ Karirumbanikalal Tharachavar En Priyane Lyrics | Karirumbanikalal Tharachavar En Priyane Song Lyrics | Karirumbanikalal Tharachavar En Priyane Karaoke | Karirumbanikalal Tharachavar En Priyane Track | Karirumbanikalal Tharachavar En Priyane Malayalam Lyrics | Karirumbanikalal Tharachavar En Priyane Manglish Lyrics | Karirumbanikalal Tharachavar En Priyane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karirumbanikalal Tharachavar En Priyane Christian Devotional Song Lyrics | Karirumbanikalal Tharachavar En Priyane Christian Devotional | Karirumbanikalal Tharachavar En Priyane Christian Song Lyrics | Karirumbanikalal Tharachavar En Priyane MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Tharachavar En, Priyane
Aazhamerum Van, Murivukalaale
Cherthadichu, Parane
Kaarirumbaanikalaal
Tharachavar En, Priyane
Aazhamerum Van, Murivukalaale
Cherthadichu, Parane
Kandu Njan Kalvariyil
Enikkaai Pidanja En Yeshuvine
Kandu Njan Kalvariyil
Enikkaai Murinja En Yeshuvine
Kandu Njan Kalvariyil
Enikkaai Thiruraktham Chorinjavane
Kandu Njan Kalvariyil
Enikkaai Sakalavum Vedinjavane
Enikkaayi Jeevan Nalkiduvaan
Kalvariyil Yaagamaai Theernnavane
En Paapam Muzhuvan Kazhukeeduvaan
Than Jeevane Yaagamaai Nalkiyone
Praanane, Nin Sneham, Mathiyenikku
Jeevane, Nin Sneham, Mathiyenikku
Praanane, Nin Sneham, Mathiyenikku
Jeevane, Nin Sneham, Mathiyenikku
-----
Bhaaramerum, Van Krooshumenthi
Ksheenithanaai, Thalarnnidumbozhum
Dhehamaake, Murinjavanaai
Vedhanayaal, Nee Neeridumbozhum
Aashramaai, Aarumillaathe
Enikkaai Sakalavum, Vahichavane
Aashvasamekuvaan, Aarumillaathe
Enikkaai Sakalavum, Sahichavane
Enikkaayi Jeevan Nalkiduvaan
Kalvariyil Yaagamaai Theernnavane
En Paapam Muzhuvan Kazhukeeduvaan
Than Jeevane Yaagamaai Nalkiyone
Praanane, Nin Sneham, Mathiyenikku
Jeevane, Nin Sneham, Mathiyenikku
Praanane, Nin Sneham, Mathiyenikku
Jeevane, Nin Sneham, Mathiyenikku
Haallelooyaa.. Haallelooyaa..
Haallelooyaa.. Haallelooyaa..
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet