Malayalam Lyrics
My Notes
M | സ്നേഹ നിധിയാം യൗസേപ്പേ കരുണാവാരിധി നീ ശരണം |
F | സ്നേഹ നിധിയാം യൗസേപ്പേ കരുണാവാരിധി നീ ശരണം |
M | സ്ഫടികം പോല്‍, നിര്‍മ്മലമാം |
F | സ്ഫടികം പോല്‍, നിര്‍മ്മലമാം |
M | ഹൃത്തിന് ഉടമയാം വിശുദ്ധനെ |
F | ഹൃത്തിന് ഉടമയാം വിശുദ്ധനെ |
A | അഭയം, അഭയം, നല് പിതാവേ അഭയം, അഭയം, നീ സ്നേഹരൂപാ |
A | അഭയം, അഭയം, നല് പിതാവേ അഭയം, അഭയം, നീ സ്നേഹരൂപാ |
—————————————– | |
M | അഗ്നി പരീക്ഷകള്‍ തന് നടുവില്‍ പുഞ്ചിരി മായാതെ കാത്തവന് നീ |
F | അഗ്നി പരീക്ഷകള്‍ തന് നടുവില്‍ പുഞ്ചിരി മായാതെ കാത്തവന് നീ |
M | കാറും കോളും, നിറഞ്ഞോരെന്‍ ജീവിതേ |
F | കാറും കോളും, നിറഞ്ഞോരെന്‍ ജീവിതേ |
M | തുണയായ്, നിഴലായ്, കൂടെ വരൂ |
F | തുണയായ്, നിഴലായ്, കൂടെ വരൂ |
A | അഭയം, അഭയം, നല് പിതാവേ അഭയം, അഭയം, നീ സ്നേഹരൂപാ |
A | അഭയം, അഭയം, നല് പിതാവേ അഭയം, അഭയം, നീ സ്നേഹരൂപാ |
—————————————– | |
F | വൈരി തന് വാള് മുനതുമ്പില്‍ നിന്നും പൈതലാം ഉണ്ണിക്കു കവചമായ് നീ |
M | വൈരി തന് വാള് മുനതുമ്പില്‍ നിന്നും പൈതലാം ഉണ്ണിക്കു കവചമായ് നീ |
F | ജീവിതമാകുമീ, കാല്‍വരി യാത്രയില്‍ |
M | ജീവിതമാകുമീ, കാല്‍വരി യാത്രയില്‍ |
F | ഇടറാതെ, പതറാതെ, കാത്തീടണേ |
M | ഇടറാതെ, പതറാതെ, കാത്തീടണേ |
F | സ്നേഹ നിധിയാം യൗസേപ്പേ കരുണാവാരിധി നീ ശരണം |
M | സ്നേഹ നിധിയാം യൗസേപ്പേ കരുണാവാരിധി നീ ശരണം |
F | സ്ഫടികം പോല്‍, നിര്‍മ്മലമാം |
M | സ്ഫടികം പോല്‍, നിര്‍മ്മലമാം |
F | ഹൃത്തിന് ഉടമയാം വിശുദ്ധനെ |
M | ഹൃത്തിന് ഉടമയാം വിശുദ്ധനെ |
A | അഭയം, അഭയം, നല് പിതാവേ അഭയം, അഭയം, നീ സ്നേഹരൂപാ |
A | അഭയം, അഭയം, നല് പിതാവേ അഭയം, അഭയം, നീ സ്നേഹരൂപാ |
A | അഭയം, അഭയം, നല് പിതാവേ അഭയം, അഭയം, നീ സ്നേഹരൂപാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്നേഹ നിധിയാം യൗസേപ്പേ കരുണാവാരിധി നീ ശരണം Sneha Nidhiyam Yauseppe Lyrics | Sneha Nidhiyam Yauseppe Song Lyrics | Sneha Nidhiyam Yauseppe Karaoke | Sneha Nidhiyam Yauseppe Track | Sneha Nidhiyam Yauseppe Malayalam Lyrics | Sneha Nidhiyam Yauseppe Manglish Lyrics | Sneha Nidhiyam Yauseppe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Nidhiyam Yauseppe Christian Devotional Song Lyrics | Sneha Nidhiyam Yauseppe Christian Devotional | Sneha Nidhiyam Yauseppe Christian Song Lyrics | Sneha Nidhiyam Yauseppe MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karunaavaaridhi Nee Sharanam
Sneha Nidhiyaam Yauseppe
Karunaavaaridhi Nee Sharanam
Sphadikam Pol, Nirmmalamaam
Sphadikam Pol, Nirmmalamaam
Hruthin Udamayaam Vishudhane
Hruthin Udamayaam Vishudhane
Abhayam, Abhayam, Nal Pithave
Abhayam, Abhayam, Nee Sneharoopaa
Abhayam, Abhayam, Nal Pithave
Abhayam, Abhayam, Nee Sneharoopaa
-----
Agni Pareekshakal Than Naduvil
Punchiri Maayaathe Kaathavan Nee
Agni Pareekshakal Than Naduvil
Punchiri Maayaathe Kaathavan Nee
Kaarum Kolum, Niranjoren Jeevithe
Kaarum Kolum, Niranjoren Jeevithe
Thunayaai, Nizhalaai, Koode Varoo
Thunayaai, Nizhalaai, Koode Varoo
Abhayam, Abhayam, Nal Pithave
Abhayam, Abhayam, Nee Sneha Roopaa
Abhayam, Abhayam, Nal Pithave
Abhayam, Abhayam, Nee Sneha Roopaa
-----
Vairi Than Vaal Munathumbil Ninnum
Paithalaam Unnikku Kavachamaai Nee
Vairi Than Vaal Munathumbil Ninnum
Paithalaam Unnikku Kavachamaai Nee
Jeevithamaakumee, Kalvari Yathrayil
Jeevithamaakumee, Kalvari Yathrayil
Idaraathe, Patharaathe, Kaatheedane
Idaraathe, Patharaathe, Kaatheedane
Sneha Nidhiyaam Yauseppe
Karunavaaridhi Nee Sharanam
Sneha Nidhiyaam Yauseppe
Karunaavaridhi Nee Sharanam
Spadikam Pol, Nirmalamaam
Spadikam Pol, Nirmalamaam
Hrithin Udamayaam Vishudhane
Hrithin Udamayaam Vishudhane
Abhayam, Abhayam, Nal Pithave
Abhayam, Abhayam, Nee Sneharoopaa
Abhayam, Abhayam, Nal Pithave
Abhayam, Abhayam, Nee Sneharoopaa
Abhayam, Abhayam, Nal Pithave
Abhayam, Abhayam, Nee Sneharoopaa
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet