Malayalam Lyrics
My Notes
M | ദൂരെ കാല്‍വരി കുന്നോരം ആരും മറക്കാത്ത ത്യാഗത്തിന് തീരം |
F | താഴെ ശാന്തമെന്‍ നെഞ്ചോരം ഞാനെന്റെ നാഥനെ വാഴ്ത്തുന്ന തീരം |
M | സ്നേഹാന്തരായ്, നമ്മള് കാതോര്‍ക്കുകില്‍ കൈനീട്ടിയെത്തും ശ്രീയേശു നാഥന് |
F | മാറോടു ചേര്‍ക്കും, താരാട്ടു മൂളും |
A | ദൂരെ കാല്‍വരി കുന്നോരം ആരും മറക്കാത്ത ത്യാഗത്തിന് തീരം |
—————————————– | |
M | വിണ്ണോളമേ സ്തുതി പൊങ്ങിടുമ്പോള്‍ കണ്ണായിരം പാതിയടഞ്ഞീടുമ്പോള് |
🎵🎵🎵 | |
F | മണ്ണോളമേ തല താഴ്ന്നീടുമ്പോള് മണ്ണാണു നാം, നാളെ അറിഞ്ഞീടുമ്പോള്‍ |
M | ഞാന്നെന്ന ഭാവം, മാറുന്നു നമ്മില്‍ തീരാത്ത സ്നേഹം, കൂറുന്നു കണ്ണില്‍ |
F | ലോകത്തിന് നാഥന്, കാട്ടുന്നു നമ്മെ മഴ പോലെ ശാന്തി, പെയ്യുന്ന തീരം |
A | മഴ പോലെ ശാന്തി, പെയ്യുന്ന തീരം |
A | ദൂരെ കാല്‍വരി കുന്നോരം ആരും മറക്കാത്ത ത്യാഗത്തിന് തീരം |
—————————————– | |
F | പാവങ്ങളെ നെഞ്ചില്‍ ചേര്ത്തീടുമ്പോള് ആ കണ്ണുനീര് മെല്ലെ തുടച്ചീടുമ്പോള്‍ |
🎵🎵🎵 | |
M | കാരുണ്യം ആ കാതില്‍ ഓതീടുമ്പോള് ആലംബമായ് വാരി പുണര്‍ന്നീടുമ്പോള്‍ |
F | പാപങ്ങളെല്ലാം, തീരുന്നു നമ്മില്‍ ശ്രീയേശു നാഥന്, വാഴുന്നു നെഞ്ചില്‍ |
M | പാപത്തീനെന്നും കാക്കുന്നു നമ്മെ അറിയാതെ ജന്മം, നേടുന്നു പുണ്യം |
A | അറിയാതെ ജന്മം, നേടുന്നു പുണ്യം |
F | ദൂരെ കാല്‍വരി കുന്നോരം ആരും മറക്കാത്ത ത്യാഗത്തിന് തീരം |
M | താഴെ ശാന്തമെന്‍ നെഞ്ചോരം ഞാനെന്റെ നാഥനെ വാഴ്ത്തുന്ന തീരം |
F | സ്നേഹാന്തരായ്, നമ്മള് കാതോര്‍ക്കുകില്‍ കൈനീട്ടിയെത്തും ശ്രീയേശു നാഥന് |
M | മാറോടു ചേര്‍ക്കും, താരാട്ടു മൂളും |
A | ദൂരെ കാല്‍വരി കുന്നോരം ആരും മറക്കാത്ത ത്യാഗത്തിന് തീരം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൂരെ കാല്‍വരി കുന്നോരം ആരും മറക്കാത്ത ത്യാഗത്തിന് തീരം Dhoore Kalvari Kunnoram Lyrics | Dhoore Kalvari Kunnoram Song Lyrics | Dhoore Kalvari Kunnoram Karaoke | Dhoore Kalvari Kunnoram Track | Dhoore Kalvari Kunnoram Malayalam Lyrics | Dhoore Kalvari Kunnoram Manglish Lyrics | Dhoore Kalvari Kunnoram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoore Kalvari Kunnoram Christian Devotional Song Lyrics | Dhoore Kalvari Kunnoram Christian Devotional | Dhoore Kalvari Kunnoram Christian Song Lyrics | Dhoore Kalvari Kunnoram MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aarum Marakkaatha Thyaagathin Theeram
Thaazhe Shaanthamen Nenchoram
Njanente Nadhane Vaazhthunna Theeram
Snehaantharaai, Nammal Kaathorkkukil
Kaineettiyethum Shreeyeshu Nadhan
Maarodu Cherkkum, Thaaraattu Moolum
Dhoore Kalvari Kunnoram
Aarum Marakkatha Thyagathin Theeram
-----
Vinnolame Sthuthi Pongidumbol
Kannaayiram Paathiyadanjeedumbol
🎵🎵🎵
Mannolame Thala Thaazhnneedumbol
Mannaanu Naam, Naale Arinjeedumbol
Njannenna Bhaavam, Maarunnu Nammil
Theeraatha Sneham, Koorunnu Kannil
Lokathin Nadhan, Kaattunnu Namme
Mazha Pole Shaanthi, Peyyunna Theeram
Mazha Pole Shaanthi, Peyyunna Theeram
Dhoore Kalvari Kunnoram
Aarum Marakkaatha Thyaagathin Theeram
-----
Paavangale Nenchil Chertheedumbol
Aa Kannuneer Melle Thudacheedumbol
🎵🎵🎵
Karunyam Aa Kaathil Otheedumbol
Aalambamaai Vaari Punarnneedumbol
Paapangalellaam, Theerunnu Nammil
Shreeyeshu Nadhan, Vaazhunnu Nenchil
Paapatheennennum Kaakkunnu Namme
Ariyaathe Janmam, Nedunnu Punyam
Ariyaathe Janmam, Nedunnu Punyam
Dhoore Kalvari Kunnoram
Aarum Marakkaatha Thyaagathin Theeram
Thaazhe Shanthamen Nenjoram
Njanente Nadhane Vaazhthunna Theeram
Snehaantharaai, Nammal Kathorkkukil
Kai Neettiyethum Shree Yeshu Nadhan
Maarodu Cherkkum, Thaaraattu Moolum
Dhoore Kalvari Kunnoram
Aarum Marakkatha Thyagathin Theeram
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet