Malayalam Lyrics
My Notes
M | മണികള്‍ മുഴങ്ങി ദേവാലയ നട തുറന്നു |
F | വരുവിന്‍ സോദരരെ തിരികള്‍ തെളിഞ്ഞിതാ ഇവിടെ |
A | ഒന്നായി നാഥനെ വരവേല്ക്കുവാനായ് സാദരം മോദമോടെ അണിചേര്‍ന്നിടാം |
A | ജീവന് പകരും ബലി ഇതു ത്യാഗത്തിന് ഓര്‍മ്മ ബലി അര്‍പ്പിക്കാം ദാസരെ ഒന്നായി നാഥന്റെ തിരുവുള്ളം നിറവേറ്റിടാം ഈ ബലിയില്‍… ഈ ബലിയില്‍… |
—————————————– | |
M | സ്നേഹത്തിലൊന്നായ് വളര്‍ന്നിടാം ത്യാഗത്തിലൊന്നായ് നിരന്നിടാം |
F | സ്നേഹത്തിലൊന്നായ് വളര്‍ന്നിടാം ത്യാഗത്തിലൊന്നായ് നിരന്നിടാം |
M | ദൈവരാജ്യ പുലരി തേടാന്‍ ഒരുക്കമുള്ളവരാകുവാന് |
F | നാഥന് വിളിക്കുന്നീ ബലിയില്‍ പങ്കുചേരാം, ഒരുമയോടെ |
A | തിരുബലിയില്‍, തിരുബലിയില്‍… |
A | ജീവന് പകരും ബലി ഇതു ത്യാഗത്തിന് ഓര്‍മ്മ ബലി അര്‍പ്പിക്കാം ദാസരെ ഒന്നായി നാഥന്റെ തിരുവുള്ളം നിറവേറ്റിടാം ഈ ബലിയില്‍… ഈ ബലിയില്‍… |
—————————————– | |
F | ആനന്ദമോടെ പാടിടാം മാലാഖമാരുടെ സ്വര്‍ഗ്ഗ ഗാനം |
M | ആനന്ദമോടെ പാടിടാം മാലാഖമാരുടെ സ്വര്‍ഗ്ഗ ഗാനം |
F | പാരിലെങ്ങും വെളിച്ചമാകാന്‍ ഹൃദയ കോവില്‍ തുറന്നിടാം |
M | നാഥന്റെ ബലിയില്‍, ചേര്‍ന്നിടാം തിരിയാഗമായ് ലയിച്ചീടാം |
A | ഈ ബലിയില്‍, ഈ ബലിയില്‍… |
F | മണികള്‍ മുഴങ്ങി ദേവാലയ നട തുറന്നു |
M | വരുവിന്‍ സോദരരെ തിരികള്‍ തെളിഞ്ഞിതാ ഇവിടെ |
A | ഒന്നായി നാഥനെ വരവേല്ക്കുവാനായ് സാദരം മോദമോടെ അണിചേര്‍ന്നിടാം |
A | ജീവന് പകരും ബലി ഇതു ത്യാഗത്തിന് ഓര്‍മ്മ ബലി അര്‍പ്പിക്കാം ദാസരെ ഒന്നായി നാഥന്റെ തിരുവുള്ളം നിറവേറ്റിടാം ഈ ബലിയില്‍… ഈ ബലിയില്‍… ഈ ബലിയില്‍… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മണികള്‍ മുഴങ്ങി ദേവാലയ നട തുറന്നു വരുവിന്‍ സോദരരെ തിരികള്‍ തെളിഞ്ഞിതാ ഇവിടെ Manikal Muzhangi Dhevalaya Nada Thurannu Lyrics | Manikal Muzhangi Dhevalaya Nada Thurannu Song Lyrics | Manikal Muzhangi Dhevalaya Nada Thurannu Karaoke | Manikal Muzhangi Dhevalaya Nada Thurannu Track | Manikal Muzhangi Dhevalaya Nada Thurannu Malayalam Lyrics | Manikal Muzhangi Dhevalaya Nada Thurannu Manglish Lyrics | Manikal Muzhangi Dhevalaya Nada Thurannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manikal Muzhangi Dhevalaya Nada Thurannu Christian Devotional Song Lyrics | Manikal Muzhangi Dhevalaya Nada Thurannu Christian Devotional | Manikal Muzhangi Dhevalaya Nada Thurannu Christian Song Lyrics | Manikal Muzhangi Dhevalaya Nada Thurannu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Dhevaalaya Nada Thurannu
Varuvin Sodharare
Thirikal Thelinjithaa Ivide
Onnaayi Nadhane Varavelkkuvaanaai
Saadharam Modhamode Anichernnidaam
Jeevan Pakarum Bali
Ithu Thyaagathin Ormma Bali
Arppikkaam Dhaasare Onnaayi
Nadhante Thiruvullam Niravettidaam
Ee Baliyil… Ee Baliyil…
-----
Snehathil Onnaai Valarnnidaam
Thyagathil Onnaai Nirannidaam
Snehathil Onnaai Valarnnidaam
Thyaagathil Onnaai Nirannidaam
Daiva Rajya Pulari Thedaan
Orukkamullavaraakuvaan
Nadhan Vilikkunnee Baliyil
Pankucheraam, Orumayode
Thirubaliyil, Thirubaliyil…
Jeevan Pakarum Bali
Ithu Thyagathin Orma Bali
Arppikkaam Dhasare Onnaayi
Nadhante Thiruvullam Niravettidaam
Ee Baliyil… Ee Baliyil…
-----
Aanandhamode Paadidaam
Malakhamaarude Swargga Gaanam
Aanandhamode Paadidaam
Malakhamaarude Swargga Gaanam
Paarilengum Velichamaakaan
Hrudhaya Kovil Thurannidaam
Nadhante Baliyil, Chernnidaam
Thiriyaagamaai Layicheedaam
Ee Baliyil, Ee Baliyil…
Manikal Muzhangi
Devaalaya Nada Thurannu
Varuvin Sodharare
Thirikal Thelinjithaa Ivide
Onnaayi Nadhane Varavelkkuvaanaai
Sadharam Modhamode Anichernnidaam
Jeevan Pakarum Bali
Ithu Thyaagathin Ormma Bali
Arppikkaam Dhaasare Onnaayi
Nadhante Thiruvullam Niravettidaam
Ee Baliyil… Ee Baliyil…
Ee Baliyil…
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet