Malayalam Lyrics
My Notes
M | ദൈവം വാഴുന്നു, ഹോസാന ദൈവം വാഴുന്നു, ഹാല്ലേലൂയ്യാ ദൈവം നടത്തുന്നു, എന്നുമെന്നും തന്റെ ചിറകിന്‍ മറവിലെന്നും |
F | ദൈവം വാഴുന്നു, ഹോസാന ദൈവം വാഴുന്നു, ഹാല്ലേലൂയ്യാ ദൈവം നടത്തുന്നു, എന്നുമെന്നും തന്റെ ചിറകിന്‍ മറവിലെന്നും |
A | ഹാ ഹാല്ലേലൂയ്യാ, ദൈവം പരിശുദ്ധന്‍ ഹാ ഹാല്ലേലൂയ്യാ, കുഞ്ഞാടെ നീ യോഗ്യന്‍ |
A | ഹാ ഹാല്ലേലൂയ്യാ, ദൈവം സര്‍വ്വശക്തന്‍ ഹാ ഹാല്ലേലൂയ്യാ, ദൈവം ഉന്നതന്‍ |
A | നമ്മുടെ പാറയാം, യേശു നാഥന്‍ നമ്മുടെ ദൈവം, വാഴുന്നു |
A | നമ്മുടെ പാറയാം, യേശു നാഥന്‍ നമ്മുടെ ദൈവം, വാഴുന്നു |
—————————————– | |
M | സര്‍വ്വശക്തന്റെ, മഹിമ വലിയതു നിന്റെ മഹത്വത്തിന്‍ മുന്നില്‍, വണങ്ങീടുന്നു |
F | സര്‍വ്വശക്തന്റെ, മഹിമ വലിയതു നിന്റെ മഹത്വത്തിന്‍ മുന്നില്‍, വണങ്ങീടുന്നു |
M | നിത്യമായൊരു, സന്തോഷത്താല്‍ എന്റെ ഹൃദയം നിറയുന്നു |
F | എന്നെ ശക്തികരിക്കുന്ന യേശുവുണ്ട് എന്റെ മഹത്വത്തിന്‍, രാജാവ് |
M | എന്നെ ശക്തികരിക്കുന്ന യേശുവുണ്ട് എന്റെ മഹത്വത്തിന്‍, രാജാവ് |
A | ഹാ ഹാല്ലേലൂയ്യാ, ദൈവം പരിശുദ്ധന്‍ ഹാ ഹാല്ലേലൂയ്യാ, കുഞ്ഞാടെ നീ യോഗ്യന്‍ |
A | ഹാ ഹാല്ലേലൂയ്യാ, ദൈവം സര്‍വ്വശക്തന്‍ ഹാ ഹാല്ലേലൂയ്യാ, ദൈവം ഉന്നതന്‍ |
A | നമ്മുടെ പാറയാം, യേശു നാഥന്‍ നമ്മുടെ ദൈവം, വാഴുന്നു |
A | നമ്മുടെ പാറയാം, യേശു നാഥന്‍ നമ്മുടെ ദൈവം, വാഴുന്നു |
—————————————– | |
F | എന്‍ വിലാപം, നൃത്തമായ് മാറ്റിടും എന്റെ സങ്കടങ്ങളെല്ലാം, തീര്‍ക്കുമവന്‍ |
M | എന്‍ വിലാപം, നൃത്തമായ് മാറ്റിടും എന്റെ സങ്കടങ്ങളെല്ലാം, തീര്‍ക്കുമവന്‍ |
F | എന്റെ ഉള്ളില്‍, ആനന്ദമേകി എന്നെ അനുദിനം, അനുഗ്രഹിക്കും |
M | എന്നെ ശക്തികരിക്കുന്ന, യേശുവുണ്ട് എന്റെ ആശ്വാസ ദായകനായ് |
F | എന്നെ ശക്തികരിക്കുന്ന, യേശുവുണ്ട് എന്റെ ആശ്വാസ ദായകനായ് |
A | ഹാ ഹാല്ലേലൂയ്യാ, ദൈവം പരിശുദ്ധന്‍ ഹാ ഹാല്ലേലൂയ്യാ, കുഞ്ഞാടെ നീ യോഗ്യന്‍ |
A | ഹാ ഹാല്ലേലൂയ്യാ, ദൈവം സര്‍വ്വശക്തന്‍ ഹാ ഹാല്ലേലൂയ്യാ, ദൈവം ഉന്നതന്‍ |
A | നമ്മുടെ പാറയാം, യേശു നാഥന്‍ നമ്മുടെ ദൈവം, വാഴുന്നു |
A | നമ്മുടെ പാറയാം, യേശു നാഥന്‍ നമ്മുടെ ദൈവം, വാഴുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവം വാഴുന്നു, ഹോസാന ദൈവം വാഴുന്നു, ഹാല്ലേലൂയ്യാ Daivam Vazhunnu Hosana Lyrics | Daivam Vazhunnu Hosana Song Lyrics | Daivam Vazhunnu Hosana Karaoke | Daivam Vazhunnu Hosana Track | Daivam Vazhunnu Hosana Malayalam Lyrics | Daivam Vazhunnu Hosana Manglish Lyrics | Daivam Vazhunnu Hosana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Vazhunnu Hosana Christian Devotional Song Lyrics | Daivam Vazhunnu Hosana Christian Devotional | Daivam Vazhunnu Hosana Christian Song Lyrics | Daivam Vazhunnu Hosana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivam Vaazhunnu, Haallelooyyaa
Daivam Nadathunnu, Ennumennum
Thante Chirakin Maravilennum
Daivam Vaazhunnu, Hosaana
Daivam Vaazhunnu, Haallelooyyaa
Daivam Nadathunnu, Ennum Ennum
Thante Chirakin Maravil Ennum
Haa Haallelooyyaa, Daivam Parishudhan
Haa Haallelooyyaa, Kunjaade Nee Yogyan
Haa Haallelooyyaa, Daivam Sarvvashakthan
Haa Haallelooyyaa, Daivam Unnathan
Nammude Paarayaam, Yeshu Nadhan
Nammude Daivam, Vaazhunnu
Nammude Paarayaam, Yeshu Nadhan
Nammude Daivam, Vaazhunnu
-----
Sarvvashakthante, Mahima Valiyathu
Ninte Mahathvathin Munnil, Vanangeedunnu
Sarvvashakthante, Mahima Valiyathu
Ninte Mahathvathin Munnil, Vanangeedunnu
Nithyamaayoru, Santhoshathaal
Ente Hrudhayam Nirayunnu
Enne Shakthikarikkunna Yeshuvundu
Ente Mahathvathin, Raajaavu
Enne Shakthikarikkunna Yeshuvundu
Ente Mahathvathin, Raajaavu
Haa Haallelooyyaa, Daivam Parishudhan
Haa Haallelooyyaa, Kunjade Nee Yogyan
Haa Haallelooyyaa, Daivam Sarvashakthan
Haa Haallelooyyaa, Daivam Unnathan
Nammude Paarayaam, Yeshu Nadhan
Nammude Daivam, Vaazhunnu
Nammude Paarayaam, Yeshu Nadhan
Nammude Daivam, Vaazhunnu
-----
En Vilaapam, Nruthamaai Maattidum
Ente Sankadangalellaam, Theerkkumavan
En Vilaapam, Nruthamaai Maattidum
Ente Sankadangalellaam, Theerkkumavan
Ente Ullil, Aanandhameki
Enne Anudhinam, Anugrahikkum
Enne Shakthikarikkunna, Yeshuvundu
Ente Aashwasa Dhaayakanaai
Enne Shakthikarikkunna, Yeshuvundu
Ente Aashwasa Dhaayakanaai
Haa Haallelooyyaa, Daivam Parishudhan
Haa Haallelooyyaa, Kunjaade Nee Yogyan
Haa Haallelooyyaa, Daivam Sarvvashakthan
Haa Haallelooyyaa, Daivam Unnathan
Nammude Paarayaam, Yeshu Nadhan
Nammude Daivam, Vaazhunnu
Nammude Paarayaam, Yeshu Nadhan
Nammude Daivam, Vaazhunnu
Media
If you found this Lyric useful, sharing & commenting below would be Outstanding!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet