Malayalam Lyrics
My Notes
M | എല്ലാം നല്‍കി അനുഗ്രഹിക്കും.. യേശു നാഥനേ, കനിവിന്‍ ഉടമയാം രാജരാജനേ മിഴിനീരാല്‍ കാണിക്ക നിന്‍ കാല്‍ക്കല്‍ വയ്‌ക്കുന്നു വരമേകി കൃപയേകി കാത്തിടേണമേ |
F | എല്ലാം നല്‍കി അനുഗ്രഹിക്കും.. യേശു നാഥനേ, കനിവിന്‍ ഉടമയാം രാജരാജനേ മിഴിനീരാല്‍ കാണിക്ക നിന്‍ കാല്‍ക്കല്‍ വയ്‌ക്കുന്നു വരമേകി കൃപയേകി കാത്തിടേണമേ |
A | എല്ലാം നല്‍കി അനുഗ്രഹിക്കും.. യേശു നാഥനേ.. |
—————————————– | |
M | നിന്‍.. സവിധേ, മുട്ടിന്മേല്‍ വന്നെത്തുമ്പോള്‍.. പാപിയാം എന്നെ, കരം നീട്ടി കവരണമേ |
🎵🎵🎵 | |
F | നിന്‍.. സവിധേ, മുട്ടിന്മേല്‍ വന്നെത്തുമ്പോള്‍.. പാപിയാം എന്നെ, കരം നീട്ടി കവരണമേ |
M | എന്‍ വികാരങ്ങള്‍ യാചനയായിടുമ്പോള്‍.. |
F | എന്‍ വികാരങ്ങള്‍ യാചനയായിടുമ്പോള്‍.. |
A | കനിവോടെ.. കൈക്കൊണ്ട്.. അനുഗ്രഹിക്കേണമേ.. |
—————————————– | |
F | നിന്‍.. രക്തം, എന്‍ പാപം കഴുകിയതും നന്ദിയാല്‍ ഞാനിന്നു, സ്‌മരിച്ചിടും എന്‍ നാഥനേ |
🎵🎵🎵 | |
M | നിന്‍.. രക്തം, എന്‍ പാപം കഴുകിയതും നന്ദിയാല്‍ ഞാനിന്നു, സ്‌മരിച്ചിടും എന്‍ നാഥനേ |
F | ഓസ്‌തിയും വീഞ്ഞും മാംസ രക്തങ്ങളാകുമ്പോള്‍.. |
M | ഓസ്‌തിയും വീഞ്ഞും മാംസ രക്തങ്ങളാകുമ്പോള്‍.. |
A | വാഴ്‌ത്തീടാം.. ഭക്തിയോടെ.. എന്നെന്നും നിന്നെ.. |
F | എല്ലാം നല്‍കി അനുഗ്രഹിക്കും.. യേശു നാഥനേ, കനിവിന്‍ ഉടമയാം രാജരാജനേ മിഴിനീരാല്‍ കാണിക്ക നിന്‍ കാല്‍ക്കല്‍ വയ്‌ക്കുന്നു വരമേകി കൃപയേകി കാത്തിടേണമേ |
M | എല്ലാം നല്‍കി അനുഗ്രഹിക്കും.. യേശു നാഥനേ, കനിവിന്‍ ഉടമയാം രാജരാജനേ മിഴിനീരാല്‍ കാണിക്ക നിന്‍ കാല്‍ക്കല്‍ വയ്‌ക്കുന്നു വരമേകി കൃപയേകി കാത്തിടേണമേ |
A | എല്ലാം നല്‍കി അനുഗ്രഹിക്കും.. യേശു നാഥനേ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എല്ലാം നല്‍കി അനുഗ്രഹിക്കും.. യേശു നാഥനേ, കനിവിന്‍ ഉടമയാം രാജരാജനേ Ellam Nalki Anugrahikkum Yeshu Nadhane Lyrics | Ellam Nalki Anugrahikkum Yeshu Nadhane Song Lyrics | Ellam Nalki Anugrahikkum Yeshu Nadhane Karaoke | Ellam Nalki Anugrahikkum Yeshu Nadhane Track | Ellam Nalki Anugrahikkum Yeshu Nadhane Malayalam Lyrics | Ellam Nalki Anugrahikkum Yeshu Nadhane Manglish Lyrics | Ellam Nalki Anugrahikkum Yeshu Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Nalki Anugrahikkum Yeshu Nadhane Christian Devotional Song Lyrics | Ellam Nalki Anugrahikkum Yeshu Nadhane Christian Devotional | Ellam Nalki Anugrahikkum Yeshu Nadhane Christian Song Lyrics | Ellam Nalki Anugrahikkum Yeshu Nadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshu Nadhane, Kanivin Udamayaam Raajarajane
Mizhineeraal Kaanikka Nin Kaalkkal Vaikkunnu
Varameki Krupayeki Kaathidename
Ellaam Nalki Anugrahikkum..
Yeshu Nadhane, Kanivin Udamayaam Raajarajane
Mizhineeraal Kaanikka Nin Kaalkkal Vaikkunnu
Varameki Krupayeki Kaathidename
Ellaam Nalki Anugrahikkum..
Yeshu Nadhane..
-----
Nin.. Savidhe, Muttinmel Vannethumbol..
Paapiyaam Enne, Karam Neetti Kavaraname
🎵🎵🎵
Nin.. Savidhe, Muttinmel Vannethumbol..
Paapiyaam Enne, Karam Neetti Kavaraname
En Vikaarangal
Yaachanayaayidumbol..
En Vikaarangal
Yaachanayaayidumbol..
Kanivode.. Kaikkondu..
Anugrahikkename..
-----
Nin.. Raktham, En Paapam Kazhukiyathum
Nandiyaal Njaninnu, Smarichidum En Nadhane
🎵🎵🎵
Nin.. Raktham, En Paapam Kazhukiyathum
Nandiyaal Njaninnu, Smarichidum En Nadhane
Osthiyum Veenjum
Maamsa Rakthangalaakumbol..
Osthiyum Veenjum
Maamsa Rakthangalaakumbol..
Vaazhtheedaam.. Bhakthiyode..
Ennennum Ninne..
Ellaam Nalki Anugrahikkum..
Yeshu Nadhane, Kanivin Udamayaam Rajarajane
Mizhineeraal Kaanikka Nin Kaalkkal Vaikkunnu
Varameki Kripayeki Kaathidename
Ellaam Nalki Anugrahikkum..
Yeshu Nadhane, Kanivin Udamayaam Raajarajane
Mizhineeraal Kaanikka Nin Kaalkkal Vaikkunnu
Varameki Kripayeki Kaathidename
Ellaam Nalki Anugrahikkum..
Yeshu Nadhane..
Media
If you found this Lyric useful, sharing & commenting below would be Phenomenal!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet