Malayalam Lyrics
My Notes
M | ഞാനാം മുരളിക ഗീതമുണര്‍ത്തി പാടാം നിനക്കായി നാഥാ |
F | ഞാനാം മുരളിക ഗീതമുണര്‍ത്തി പാടാം നിനക്കായി നാഥാ |
M | ഉള്‍തേങ്ങലുകള്‍, താളലയത്തില്‍ വ്യഥകള്‍ ഓരോന്നും ചേര്‍ത്ത് |
F | വിരലുകള്‍ കൊണ്ടാ ഏഴു സ്വരങ്ങള്‍ നറുമൃതുവായി ചേരാന്‍ |
M | സ്വര വരദാനം, നല്‍കു നാഥാ പാടാം, വീണ്ടും വീണ്ടും |
A | ഞാനാം മുരളിക ഗീതമുണര്‍ത്തി പാടാം നിനക്കായി നാഥാ |
—————————————– | |
M | വിരളുകയില്ല, പുതിയൊരു രാഗം നല്‍കാം, അങ്ങേ, തുണയാല്‍ |
F | തൊഴുകൈയോടെ, നിനത്തോടു ചേരാം കീര്‍ത്തന ഗാനങ്ങളാലെ |
M | ഇടമുറിയാതെ, ആരാധനയാല്‍ |
F | ഇടമുറിയാതെ, ആരാധനയാല്‍ |
F | വാഴ്‌ത്താം അങ്ങേ, എന്നും |
M | അങ്ങയെ പോലെയാക്കുമോ എന്നെ മധുരം.. സരളം.. ലളിതം.. |
A | ഞാനാം മുരളിക ഗീതമുണര്‍ത്തി പാടാം നിനക്കായി നാഥാ |
—————————————– | |
F | അലംഭാവങ്ങള്‍, വെടിയാം ഉണരാം നില്‍ക്കാം, അങ്ങേ, അരികില്‍ |
M | തളരാതെന്നും, ആവേശത്താല്‍ മധുര സ്വരത്തില്‍ പാടാം |
F | മുടങ്ങാതങ്ങേ, ആരാധിക്കാന്‍ |
M | മുടങ്ങാതങ്ങേ, ആരാധിക്കാന്‍ |
M | നല്‍കൂ.. നിന്‍ കൃപയെന്നും.. |
F | അങ്ങയെ പോലെയാക്കുമോ എന്നെ മധുരം.. സരളം.. ലളിതം.. |
M | ഞാനാം മുരളിക ഗീതമുണര്‍ത്തി പാടാം നിനക്കായി നാഥാ |
F | ഉള്‍തേങ്ങലുകള്‍, താളലയത്തില്‍ വ്യഥകള്‍ ഓരോന്നും ചേര്‍ത്ത് |
M | വിരലുകള്‍ കൊണ്ടാ ഏഴു സ്വരങ്ങള്‍ നറുമൃതുവായി ചേരാന്‍ |
F | സ്വര വരദാനം, നല്‍കു നാഥാ പാടാം, വീണ്ടും വീണ്ടും |
A | ഞാനാം മുരളിക ഗീതമുണര്‍ത്തി പാടാം നിനക്കായി നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാനാം മുരളിക ഗീതമുണര്‍ത്തി പാടാം നിനക്കായി നാഥാ Njanam Muralika Geetham Unarthi Lyrics | Njanam Muralika Geetham Unarthi Song Lyrics | Njanam Muralika Geetham Unarthi Karaoke | Njanam Muralika Geetham Unarthi Track | Njanam Muralika Geetham Unarthi Malayalam Lyrics | Njanam Muralika Geetham Unarthi Manglish Lyrics | Njanam Muralika Geetham Unarthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njanam Muralika Geetham Unarthi Christian Devotional Song Lyrics | Njanam Muralika Geetham Unarthi Christian Devotional | Njanam Muralika Geetham Unarthi Christian Song Lyrics | Njanam Muralika Geetham Unarthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paadaam Ninakkaayi Nadha
Njanaam Muralika Geethamunarthi
Paadaam Ninakkaayi Nadha
Ulthengalukal, Thaalalayathil
Vyadhakal Oronnum Cherthu
Viralukal Kondaa Ezhu Swarangal
Narumruthuvaayi Cheraan
Swara Varadhaanam, Nalku Nadha
Paadaam, Veendum Veendum
Njanaam Muralika Geethamunarthi
Paadaam Ninakkaayi Nadha
-----
Viralukayilla, Puthiyoru Raagam
Nalkaam, Ange, Thunayaal
Thozhukaiyode, Ninathodu Cheraam
Keerthana Gaanangalaale
Idamuriyaathe, Aaraadhanayaal
Idamuriyaathe, Aaraadhanayaal
Vaazhthaam Ange, Ennum
Angaye Poleyaakkumo Enne
Madhuram.. Saralam.. Lalitham..
Njanam Muralika Geethamunarthi
Padaam Ninakkayi Nadha
-----
Alambhaavangal, Vediyaam Unaraam
Nilkkaam, Ange, Arikil
Thalaraathennum, Aaveshathaal
Madhura Swarathil Paadaam
Mudangaathange, Aaraadhikkaan
Mudangaathange, Aaraadhikkaan
Nalkoo.. Nin Krupayennum..
Angaye Poleyaakkumo Enne
Madhuram.. Saralam.. Lalitham..
Njanaam Muralika Geethamunarthi
Paadaam Ninakkaayi Nadha
Ulthengalukal, Thaalalayathil
Vyadhakal Oronnum Cherthu
Viralukal Kondaa Ezhu Swarangal
Naru Mruthuvaayi Cheraan
Swara Varadhanam, Nalku Nadha
Paadaam, Veendum Veendum
Njanaam Muralika Geethamunarthi
Paadaam Ninakkaayi Nadha
Media
If you found this Lyric useful, sharing & commenting below would be Miraculous!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet