Malayalam Lyrics

| | |

A A A

My Notes
M യേശുവില്‍ ഞാന്‍ ചാരിടും
യേശുവില്‍ ഞാന്‍ ചാരിടും
ആഴികളും തിരമാലകളും
ആര്‍ത്തിരമ്പും നേരത്തും
F യേശുവില്‍ ഞാന്‍ ചാരിടും
യേശുവില്‍ ഞാന്‍ ചാരിടും
ആഴികളും തിരമാലകളും
ആര്‍ത്തിരമ്പും നേരത്തും
A വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
A വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
A നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിന്‍ ദാസര്‍
A നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിന്‍ ദാസര്‍
—————————————–
M വെള്ളങ്ങള്‍ മീതെ കവിഞ്ഞു
പ്രാണനു വേണ്ടി ഞാന്‍ പിടഞ്ഞു
വാഗ്‌ദത്ത നാടിനെ ഓര്‍ത്തു
ശാന്തത നല്‍കിയെന്‍ ദൈവം
F വെള്ളങ്ങള്‍ മീതെ കവിഞ്ഞു
പ്രാണനു വേണ്ടി ഞാന്‍ പിടഞ്ഞു
വാഗ്‌ദത്ത നാടിനെ ഓര്‍ത്തു
ശാന്തത നല്‍കിയെന്‍ ദൈവം
A വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
A വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
A നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിന്‍ ദാസര്‍
A നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിന്‍ ദാസര്‍
—————————————–
F ലോത്തിനെ പോലെ ഞാന്‍ ഓടി
നേടിയതെല്ലാമോ വ്യര്‍ത്ഥം
സ്വന്തമായതെല്ലാം മിഥ്യ
എങ്കിലും ചേര്‍ത്തു നിന്‍ കരങ്ങള്‍
M ലോത്തിനെ പോലെ ഞാന്‍ ഓടി
നേടിയതെല്ലാമോ വ്യര്‍ത്ഥം
സ്വന്തമായതെല്ലാം മിഥ്യ
എങ്കിലും ചേര്‍ത്തു നിന്‍ കരങ്ങള്‍
A വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
A വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
A നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിന്‍ ദാസര്‍
A നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിന്‍ ദാസര്‍
—————————————–
M ഘോരമാം ശോധനയില്‍
നിന്‍ സ്‌നേഹമതെന്തെന്നറിഞ്ഞു
കൂരിരുള്‍ മൂടിയ വാനില്‍
നിന്‍ ശോഭ എന്നെ നയിച്ചു
F ഘോരമാം ശോധനയില്‍
നിന്‍ സ്‌നേഹമതെന്തെന്നറിഞ്ഞു
കൂരിരുള്‍ മൂടിയ വാനില്‍
നിന്‍ ശോഭ എന്നെ നയിച്ചു
M ഭുവിയില്‍ വാസം, തീരും വരെയും
വല്ലഭന്‍ പണിയും, തിരുഹിതം പോല്‍
F ഭുവിയില്‍ വാസം, തീരും വരെയും
വല്ലഭന്‍ പണിയും, തിരുഹിതം പോല്‍
A വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
A വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
A നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിന്‍ ദാസര്‍
A നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിന്‍ ദാസര്‍
A നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിന്‍ ദാസര്‍
A നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിന്‍ ദാസര്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവില്‍ ഞാന്‍ ചാരിടും യേശുവില്‍ ഞാന്‍ ചാരിടും Yeshuvil Njan Charidum Lyrics | Yeshuvil Njan Charidum Song Lyrics | Yeshuvil Njan Charidum Karaoke | Yeshuvil Njan Charidum Track | Yeshuvil Njan Charidum Malayalam Lyrics | Yeshuvil Njan Charidum Manglish Lyrics | Yeshuvil Njan Charidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvil Njan Charidum Christian Devotional Song Lyrics | Yeshuvil Njan Charidum Christian Devotional | Yeshuvil Njan Charidum Christian Song Lyrics | Yeshuvil Njan Charidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Yeshuvil Njan Chaaridum
Yeshuvil Njan Chaaridum
Aazhikalum Thiramaalakalum
Aarthirambum Nerathum

Yeshuvil Njan Chaaridum
Yeshuvil Njan Chaaridum
Aazhikalum Thiramaalakalum
Aarthirambum Nerathum

Vallabha Nee Kotta
Vallabha Nee Shailam
Vallabha Nee Kotta
Vallabha Nee Shailam

Ninte Kaikalilallayo
Nee Menanja Nin Dhaasar
Ninte Kaikalilallayo
Nee Menanja Nin Dhaasar

-----

Vellangal Meethe Kavinju
Praananu Vendi Njan Pidanju
Vaagdhatha Naadine Orthu
Shaanthatha Nalkiyen Daivam

Vellangal Meethe Kavinju
Praananu Vendi Njan Pidanju
Vaagdhatha Naadine Orthu
Shaanthatha Nalkiyen Daivam

Vallabha Nee Kotta
Vallabha Nee Shailam
Vallabha Nee Kotta
Vallabha Nee Shailam

Ninte Kaikalilallayo
Nee Menanja Nin Dhasar
Ninte Kaikalilallayo
Nee Menanja Nin Dhasar

-----

Lothine Pole Njan Odi
Nediyathellaamo Vyartham
Swanthamaayathellaam Midhya
Enkilum Cherthu Nin Karangal

Lothine Pole Njan Odi
Nediyathellaamo Vyartham
Swanthamaayathellaam Midhya
Enkilum Cherthu Nin Karangal

Vallabha Nee Kotta
Vallabha Nee Shailam
Vallabha Nee Kotta
Vallabha Nee Shailam

Ninte Kaikalilallayo
Nee Menanja Nin Daasar
Ninte Kaikalilallayo
Nee Menanja Nin Dasar

-----

Khoramaam Shodhanayil
Nin Snehamathenthennarinju
Koorirul Moodiya Vaanil
Nin Shobha Enne Nayichu

Khoramaam Shodhanayil
Nin Snehamathenthennarinju
Koorirul Moodiya Vaanil
Nin Shobha Enne Nayichu

Bhuviyil Vaasam, Theerum Vareyum
Vallabhan Paniyum, Thiruhitham Pol
Bhuviyil Vaasam, Theerum Vareyum
Vallabhan Paniyum, Thiruhitham Pol

Vallabha Nee Kotta
Vallabha Nee Shailam
Vallabha Nee Kotta
Vallabha Nee Shailam

Ninte Kaikalilallayo
Nee Menanja Nin Dhaasar
Ninte Kaikalilallayo
Nee Menanja Nin Dhaasar

Ninte Kaikalil Allayo
Nee Menanja Nin Dhaasar
Ninte Kaikalil Allayo
Nee Menanja Nin Dhaasar

Yeshuvil Njan Charidum Njaan Chaaridum Vallabha Vallaba Valabha Valaba Nee Ni Kotta


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 67.  Song ID 16878


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.