Malayalam Lyrics
My Notes
M | ബലിവേദിയില്‍.. ഒരു മനമോടെ.. അഖില ജനാവലി അണയുകയായ് സകലേശന്‍ തന്‍ തിരുമുന്‍പില്‍ ഹൃദയ വികാരം പകരുകയായ് ത്യാഗത്തിന്‍ ബലിയില്‍.. ദിവ്യ സ്‌നേഹത്തിന്‍ കൃപയാല്‍.. |
F | ബലിവേദിയില്‍.. ഒരു മനമോടെ.. അഖില ജനാവലി അണയുകയായ് സകലേശന്‍ തന്‍ തിരുമുന്‍പില്‍ ഹൃദയ വികാരം പകരുകയായ് ത്യാഗത്തിന്‍ ബലിയില്‍.. ദിവ്യ സ്‌നേഹത്തിന്‍ കൃപയാല്‍.. |
A | പാടാം നാഥനു കീര്‍ത്തനമൊന്നായ് വാനവാരൊന്നായ് ചേര്‍ന്നിടാം.. |
A | നല്‍കാം നാഥനു ജീവിതമൊന്നായ് ഉള്‍ത്തടം ഇവിടെ ഉയര്‍ത്തിടാം |
A | അനുരഞ്‌ജിതരായ്.. |
A | ബലിവേദിയില്‍.. ഒരു മനമോടെ.. |
—————————————– | |
M | അല്‍ഫോന്‍സാ തന്‍, മനമതു പോലെ യേശുവില്‍ അര്‍പ്പിതരായിടാം |
F | സഹനമതെല്ലാം, ജീവിത ബലിയായ് തിരുസവിധത്തില്‍ നല്‍കിടാം |
M | ലോകത്തിന്‍ ദീപമതായ് കര തന്നില്‍ ലവണമതായ് |
F | നാഥനു നല്‍ സാക്ഷികളാകാം തിരുസന്നിധിയില്‍ |
A | ബലിവേദിയില്‍.. ഒരു മനമോടെ.. അഖില ജനാവലി അണയുകയായ് സകലേശന്‍ തന്‍ തിരുമുന്‍പില്‍ ഹൃദയ വികാരം പകരുകയായ് ത്യാഗത്തിന്‍ ബലിയില്‍.. ദിവ്യ സ്‌നേഹത്തിന്‍ കൃപയാല്‍.. |
A | പാടാം നാഥനു കീര്‍ത്തനമൊന്നായ് വാനവാരൊന്നായ് ചേര്‍ന്നിടാം.. |
A | നല്‍കാം നാഥനു ജീവിതമൊന്നായ് ഉള്‍ത്തടം ഇവിടെ ഉയര്‍ത്തിടാം |
A | അനുരഞ്‌ജിതരായ്.. |
A | ബലിവേദിയില്‍.. ഒരു മനമോടെ.. |
—————————————– | |
F | അബ്രാഹത്തിന്‍ ബലിയതു പോലെ സര്‍വ്വവുമേകാം കാഴ്‌ച്ചയതായ് |
M | വിശ്വാസത്തില്‍ അര്‍പ്പിതരാകാം അഖിലവുമേകാം നന്ദിയോടെ |
F | പ്രാര്‍ത്ഥനയില്‍ ഒരു ജനമായ് സ്‌നേഹത്തില്‍ ഒരു മനമതായ് |
M | കാല്‍വരിയിലെ ബലിയോടു ചേരാം തിരുസന്നിധിയില്‍ |
A | ബലിവേദിയില്‍.. ഒരു മനമോടെ.. അഖില ജനാവലി അണയുകയായ് സകലേശന്‍ തന്‍ തിരുമുന്‍പില്‍ ഹൃദയ വികാരം പകരുകയായ് ത്യാഗത്തിന്‍ ബലിയില്‍.. ദിവ്യ സ്‌നേഹത്തിന്‍ കൃപയാല്‍.. |
A | പാടാം നാഥനു കീര്‍ത്തനമൊന്നായ് വാനവാരൊന്നായ് ചേര്‍ന്നിടാം.. |
A | നല്‍കാം നാഥനു ജീവിതമൊന്നായ് ഉള്‍ത്തടം ഇവിടെ ഉയര്‍ത്തിടാം |
A | അനുരഞ്‌ജിതരായ്.. |
A | ബലിവേദിയില്‍.. ഒരു മനമോടെ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബലിവേദിയില്‍.. ഒരു മനമോടെ.. അഖില ജനാവലി അണയുകയായ് Balivedhiyil Oru Manamode Lyrics | Balivedhiyil Oru Manamode Song Lyrics | Balivedhiyil Oru Manamode Karaoke | Balivedhiyil Oru Manamode Track | Balivedhiyil Oru Manamode Malayalam Lyrics | Balivedhiyil Oru Manamode Manglish Lyrics | Balivedhiyil Oru Manamode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balivedhiyil Oru Manamode Christian Devotional Song Lyrics | Balivedhiyil Oru Manamode Christian Devotional | Balivedhiyil Oru Manamode Christian Song Lyrics | Balivedhiyil Oru Manamode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akhila Janaavali Anayukayaai
Sakaleshan Than Thirumunpil
Hrudhaya Vikaaram Pakarukayaai
Thyaagathin Baliyil..
Divya Snehathin Krupayaal..
Balivedhiyil.. Oru Manamode..
Akila Janavali Anayukayaai
Sakhaleshan Than Thirumunpil
Hridhaya Vikaram Pakarukayaai
Thyagathin Baliyil..
Divya Snehathin Kripayaal..
Paadaam Nadhanu Keerthanam Onnaai
Vaanavaar Onnaai Chernnidaam..
Nalkaam Nadhanu Jeevitham Onnaai
Ulthadam Ivide Uyarthidaam
Anuranjitharaay..
Balivedhiyil.. Oru Manamode..
-----
Alphonsaa Than, Manamathu Pole
Yeshuvil Arppitharaayidaam
Sahanamathellaam, Jeevitha Baliyaai
Thirusavidhathil Nalkidaam
Lokathin Deepamathaai
Kara Thannil Lavanamathaai
Nadhanu Nal Saakshikalaakaam
Thirusannidhiyil
Balivedhiyil.. Oru Manamode..
Akhila Janaavali Anayukayaai
Sakaleshan Than Thirumunpil
Hrudhaya Vikaaram Pakarukayaai
Thyaagathin Baliyil..
Divya Snehathin Krupayaal..
Paadaam Nadhanu Keerthanamonnaai
Vaanavaaronnaai Chernnidaam..
Nalkaam Nadhanu Jeevithamonnaai
Ulthadam Ivide Uyarthidaam
Anuranjjitharaay..
Balivedhiyil.. Oru Manamode..
-----
Abraahathin Baliyathu Pole
Sarvvavumekaam Kaazhchayathaai
Vishwaasathil Arppitharaakaam
Akhilavumekaam Nandiyode
Praarthanayil Oru Janamaai
Snehathil Oru Manamathaai
Kalvariyile Baliyodu Cheraam
Thirusannidhiyil
Balivedhiyil.. Oru Manamode..
Akhila Janaavali Anayukayaai
Sakaleshan Than Thirumunpil
Hrudhaya Vikaaram Pakarukayaai
Thyaagathin Baliyil..
Divya Snehathin Krupayaal..
Paadaam Nadhanu Keerthanamonnaai
Vaanavaaronnaai Chernneedaam..
Nalkaam Nadhanu Jeevithamonnaai
Ulthadam Ivide Uyartheedaam
Anuranjitharaai..
Balivedhiyil.. Oru Manamode..
Media
If you found this Lyric useful, sharing & commenting below would be Impressive!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet