Malayalam Lyrics

| | |

A A A

My Notes
M ഒരായിരം നന്ദി തന്‍ പൂക്കളുമായ്
തിരുമുന്നില്‍ വന്നു ഞാന്‍ സ്‌നേഹ നാഥാ
ഒരു കോടി നന്മകള്‍ നല്‍കി നീയെന്‍
ജീവിത തോണി, നിറച്ചുവല്ലോ
F ഒരായിരം നന്ദി തന്‍ പൂക്കളുമായ്
തിരുമുന്നില്‍ വന്നു ഞാന്‍ സ്‌നേഹ നാഥാ
ഒരു കോടി നന്മകള്‍ നല്‍കി നീയെന്‍
ജീവിത തോണി, നിറച്ചുവല്ലോ
A ഓ എന്റെ ഈശോ, ഈ കൊച്ചു തോണി തന്‍
അമരത്തു നീയെന്നും ഉണ്ടാകണേ
അലറുന്ന തിരകളെ ശാസിക്കണേ
A ഓ എന്റെ ഈശോ, ഈ കൊച്ചു തോണി തന്‍
അമരത്തു നീയെന്നും ഉണ്ടാകണേ
അലറുന്ന തിരകളെ ശാസിക്കണേ
—————————————–
M കണ്ണീരും കൈയുമായ് അലക്കടലില്‍
പങ്കായമില്ലാതെ അലഞ്ഞ കാലം
F കണ്ണീരും കൈയുമായ് അലക്കടലില്‍
പങ്കായമില്ലാതെ അലഞ്ഞ കാലം
M കടലിന്റെ മീതെ, നടന്നവനെന്‍
ഉലയുന്ന തോണിയില്‍ ഉപവിഷ്‌ടനായ്
F ഉലയുന്ന തോണിയില്‍ ഉപവിഷ്‌ടനായ്
A ഓ എന്റെ ഈശോ, ഈ കൊച്ചു തോണി തന്‍
അമരത്തു നീയെന്നും ഉണ്ടാകണേ
അലറുന്ന തിരകളെ ശാസിക്കണേ
—————————————–
F സന്താപം തിങ്ങുന്നീ ജീവിതത്തില്‍
തുണയാരും ഇല്ലാതെ ആയിടുമ്പോള്‍
M സന്താപം തിങ്ങുന്നീ ജീവിതത്തില്‍
തുണയാരും ഇല്ലാതെ ആയിടുമ്പോള്‍
F കുരിശിന്റ പാതെ, നടന്നവനെന്‍
ഭാരങ്ങള്‍ പേറുന്ന സാന്നിധ്യമായ്
M ഭാരങ്ങള്‍ പേറുന്ന സാന്നിധ്യമായ്
A ഓ എന്റെ ഈശോ, ഈ കൊച്ചു തോണി തന്‍
അമരത്തു നീയെന്നും ഉണ്ടാകണേ
അലറുന്ന തിരകളെ ശാസിക്കണേ
F ഒരായിരം നന്ദി തന്‍ പൂക്കളുമായ്
തിരുമുന്നില്‍ വന്നു ഞാന്‍ സ്‌നേഹ നാഥാ
M ഒരു കോടി നന്മകള്‍ നല്‍കി നീയെന്‍
ജീവിത തോണി, നിറച്ചുവല്ലോ
A ഓ എന്റെ ഈശോ, ഈ കൊച്ചു തോണി തന്‍
അമരത്തു നീയെന്നും ഉണ്ടാകണേ
അലറുന്ന തിരകളെ ശാസിക്കണേ
A ഓ എന്റെ ഈശോ, ഈ കൊച്ചു തോണി തന്‍
അമരത്തു നീയെന്നും ഉണ്ടാകണേ
അലറുന്ന തിരകളെ ശാസിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരായിരം നന്ദി തന്‍ പൂക്കളുമായ് തിരുമുന്നില്‍ വന്നു ഞാന്‍ സ്‌നേഹ നാഥാ Orayiram Nandi Than Pookkalumayi Lyrics | Orayiram Nandi Than Pookkalumayi Song Lyrics | Orayiram Nandi Than Pookkalumayi Karaoke | Orayiram Nandi Than Pookkalumayi Track | Orayiram Nandi Than Pookkalumayi Malayalam Lyrics | Orayiram Nandi Than Pookkalumayi Manglish Lyrics | Orayiram Nandi Than Pookkalumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orayiram Nandi Than Pookkalumayi Christian Devotional Song Lyrics | Orayiram Nandi Than Pookkalumayi Christian Devotional | Orayiram Nandi Than Pookkalumayi Christian Song Lyrics | Orayiram Nandi Than Pookkalumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Oraayiram Nandi Than Pookkalumaai
Thirumunnil Vannu Njan Sneha Nadha
Oru Kodi Nanmakal Nalki Neeyen
Jeevitha Thoni, Nirachuvallo

Oraayiram Nandi Than Pookkalumaai
Thirumunnil Vannu Njan Sneha Nadha
Oru Kodi Nanmakal Nalki Neeyen
Jeevitha Thoni, Nirachuvallo

Oh Ente Eesho, Ee Kochu Thoni Than
Amarathu Neeyennum Undaakane
Alarunna Thirakale Shaasikkane

Oh Ente Eesho, Ee Kochu Thoni Than
Amarathu Neeyennum Undaakane
Alarunna Thirakale Shaasikkane

-----

Kanneerum Kaiyumaai Alakkadalil
Pankaayamillaathe Alanja Kaalam
Kanneerum Kaiyumaai Alakkadalil
Pankaayamillaathe Alanja Kaalam

Kadalinte Meethe, Nadannavanen
Ulayunna Thoniyil Upavishtanaai
Ulayunna Thoniyil Upavishtanaai

Oh Ente Eesho, Ee Kochu Thonithan
Amarathu Nee Ennum Undakane
Alarunna Thirakale Shasikkane

-----

Santhaapam Thingunnee Jeevithathil
Thunayaarum Illaathe Aayidumbol
Santhaapam Thingunnee Jeevithathil
Thunayaarum Illaathe Aayidumbol

Kurishint Paathe, Nadannavanen
Bhaarangal Perunna Saannidhyamaai
Bhaarangal Perunna Saannidhyamaai

Oh Ente Eesho, Ee Kochu Thoni Than
Amarathu Neeyennum Undaakane
Alarunna Thirakale Shaasikkane

Oraayiram Nandi Than Pookkalumaai
Thirumunnil Vannu Njan Sneha Nadha
Oru Kodi Nanmakal Nalki Neeyen
Jeevitha Thoni, Nirachuvallo

Oh Ente Eesho, Ee Kochu Thoni Than
Amarathu Neeyennum Undaakane
Alarunna Thirakale Shaasikkane

Oh Ente Eesho, Ee Kochu Thoni Than
Amarathu Neeyennum Undaakane
Alarunna Thirakale Shaasikkane

Orayiram Nandi Than Pookkalumayi Pukkalumayi Oraayiram Nandhi Nanni Nannithan Nandithan Nandhithan Pookkalumaayi Pookkalumaai Pookkalumai Pukkalumaayi Pukkalumaai Pukkalumai Thirumunnil


Media

If you found this Lyric useful, sharing & commenting below would be Extraordinary!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 26.  Song ID 16886


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.