Malayalam Lyrics

| | |

A A A

My Notes
M തിരുസഭയാം ദേവാലയം
പണി ചെയ്‌തുയര്‍ത്തീടുവാന്‍
സ്വര്‍ഗ്ഗം നിയോഗിച്ച സ്‌നേഹ ശില്‍പ്പി
രണ്ടാം ക്രിസ്‌തുവെന്ന നാമധാരി
F തിരുസഭയാം ദേവാലയം
പണി ചെയ്‌തുയര്‍ത്തീടുവാന്‍
സ്വര്‍ഗ്ഗം നിയോഗിച്ച സ്‌നേഹ ശില്‍പ്പി
രണ്ടാം ക്രിസ്‌തുവെന്ന നാമധാരി
A വിശുദ്ധനാം ഫ്രാന്‍സിസ് അസീസി
ക്രിസ്‌തുവിന്റെ പ്രിയ സ്‌നേഹ സാക്ഷി
ക്രൂശിതനെ വാരി, പുണര്‍ന്നു നീ ചൊല്ലി
എന്റെ ദൈവമേ, എന്റെ സര്‍വ്വസ്വമേ
A വിശുദ്ധനാം ഫ്രാന്‍സിസ് അസീസി
ക്രിസ്‌തുവിന്റെ പ്രിയ സ്‌നേഹ സാക്ഷി
ക്രൂശിതനെ വാരി, പുണര്‍ന്നു നീ ചൊല്ലി
എന്റെ ദൈവമേ, എന്റെ സര്‍വ്വസ്വമേ
—————————————–
M ആഢംബരത്തിന്റെ പട്ടു ചേലകള്‍
ആത്മനാഥനായ് നീ, ദൂരെയെറിഞ്ഞു
F ആഢംബരത്തിന്റെ പട്ടു ചേലകള്‍
ആത്മനാഥനായ് നീ, ദൂരെയെറിഞ്ഞു
M ദാരിദ്ര്യം എന്നും നിന്‍ പ്രിയ വധുവായ് തീര്‍ന്നു
നഗ്ന പാദനായ് എന്നും നീ നടന്നു
F ദാരിദ്ര്യം എന്നും നിന്‍ പ്രിയ വധുവായ് തീര്‍ന്നു
നഗ്ന പാദനായ് എന്നും നീ നടന്നു
A വിശുദ്ധനാം ഫ്രാന്‍സിസ് അസീസി
ക്രിസ്‌തുവിന്റെ പ്രിയ സ്‌നേഹ സാക്ഷി
ക്രൂശിതനെ വാരി, പുണര്‍ന്നു നീ ചൊല്ലി
എന്റെ ദൈവമേ, എന്റെ സര്‍വ്വസ്വമേ
A വിശുദ്ധനാം ഫ്രാന്‍സിസ് അസീസി
ക്രിസ്‌തുവിന്റെ പ്രിയ സ്‌നേഹ സാക്ഷി
ക്രൂശിതനെ വാരി, പുണര്‍ന്നു നീ ചൊല്ലി
എന്റെ ദൈവമേ, എന്റെ സര്‍വ്വസ്വമേ
—————————————–
F സൂര്യ ചന്ദ്ര താരങ്ങള്‍, സോദരങ്ങളായ്
പ്രകൃതി തന്‍, മധ്യസ്ഥനായ് ചരിച്ചു
M സൂര്യ ചന്ദ്ര താരങ്ങള്‍, സോദരങ്ങളായ്
പ്രകൃതി തന്‍, മധ്യസ്ഥനായ് ചരിച്ചു
F സൃഷ്‌ടികളില്‍ സൃഷ്‌ടാവിന്‍ മഹത്വം ദര്‍ശിച്ചു
സമാധാന സുവിശേഷം നീ പകര്‍ന്നു
M സൃഷ്‌ടികളില്‍ സൃഷ്‌ടാവിന്‍ മഹത്വം ദര്‍ശിച്ചു
സമാധാന സുവിശേഷം നീ പകര്‍ന്നു
A വിശുദ്ധനാം ഫ്രാന്‍സിസ് അസീസി
ക്രിസ്‌തുവിന്റെ പ്രിയ സ്‌നേഹ സാക്ഷി
ക്രൂശിതനെ വാരി, പുണര്‍ന്നു നീ ചൊല്ലി
എന്റെ ദൈവമേ, എന്റെ സര്‍വ്വസ്വമേ
A വിശുദ്ധനാം ഫ്രാന്‍സിസ് അസീസി
ക്രിസ്‌തുവിന്റെ പ്രിയ സ്‌നേഹ സാക്ഷി
ക്രൂശിതനെ വാരി, പുണര്‍ന്നു നീ ചൊല്ലി
എന്റെ ദൈവമേ, എന്റെ സര്‍വ്വസ്വമേ
F തിരുസഭയാം ദേവാലയം
പണി ചെയ്‌തുയര്‍ത്തീടുവാന്‍
സ്വര്‍ഗ്ഗം നിയോഗിച്ച സ്‌നേഹ ശില്‍പ്പി
രണ്ടാം ക്രിസ്‌തുവെന്ന നാമധാരി
M തിരുസഭയാം ദേവാലയം
പണി ചെയ്‌തുയര്‍ത്തീടുവാന്‍
സ്വര്‍ഗ്ഗം നിയോഗിച്ച സ്‌നേഹ ശില്‍പ്പി
രണ്ടാം ക്രിസ്‌തുവെന്ന നാമധാരി
A രണ്ടാം ക്രിസ്‌തുവെന്ന നാമധാരി
A രണ്ടാം ക്രിസ്‌തുവെന്ന നാമധാരി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുസഭയാം ദേവാലയം പണി ചെയ്‌തുയര്‍ത്തീടുവാന്‍ Thirusabhayam Dhevalayam Lyrics | Thirusabhayam Dhevalayam Song Lyrics | Thirusabhayam Dhevalayam Karaoke | Thirusabhayam Dhevalayam Track | Thirusabhayam Dhevalayam Malayalam Lyrics | Thirusabhayam Dhevalayam Manglish Lyrics | Thirusabhayam Dhevalayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirusabhayam Dhevalayam Christian Devotional Song Lyrics | Thirusabhayam Dhevalayam Christian Devotional | Thirusabhayam Dhevalayam Christian Song Lyrics | Thirusabhayam Dhevalayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Thirusabhayaam Dhevaalayam
Pani Cheythuyartheeduvaan
Swarggam Niyogicha Sneha Shilppi
Randaam Kristhuvenna Naamadhaari

Thirusabhayaam Dhevaalayam
Pani Cheythuyartheeduvaan
Swargam Niyogicha Sneha Shilppi
Randam Kristhuvenna Naamadhaari

Vishudhanaam Francis Asseessi
Kristhuvinte Priya Sneha Saakshi
Krooshithane Vaari, Punarnnu Nee Cholli
Ente Daivame, Ente Sarvvaswame

Vishudhanaam Francis Asseessi
Kristhuvinte Priya Sneha Saakshi
Krooshithane Vaari, Punarnnu Nee Cholli
Ente Daivame, Ente Sarvaswame

-----

Aadambarathinte Pattu Chelakal
Aathmanadhanaai Nee, Dhooreyerinju
Aadambarathinte Pattu Chelakal
Aathmanadhanaai Nee, Dhooreyerinju

Dhaaridhryam Ennum Nin Priya Vadhuvaai Theernnu
Nagna Paadhanaai Ennum Nee Nadannu
Dhaaridhryam Ennum Nin Priya Vadhuvaai Theernnu
Nagna Paadhanaai Ennum Nee Nadannu

Vishudhanaam Francis Asseessi
Kristhuvinte Priya Sneha Sakshi
Krooshithane Vaari, Punarnnu Nee Cholli
Ente Daivame, Ente Sarvvaswame

Vishudhanaam Francis Asseessi
Kristhuvinte Priya Sneha Sakshi
Krooshithane Vaari, Punarnnu Nee Cholli
Ente Daivame, Ente Sarvvaswame

-----

Soorya Chandhra Thaarangal, Sodharangalaai
Prakruthi Than, Madhyasthanaai Charichu
Soorya Chandhra Thaarangal, Sodharangalaai
Prakruthi Than, Madhyasthanaai Charichu

Srushttikalil Srushttaavin Mahathwam Dharshichu
Samaadhaana Suvishesham Nee Pakarnnu
Srushttikalil Srushttaavin Mahathwam Dharshichu
Samaadhaana Suvishesham Nee Pakarnnu

Vishudhanaam Phraansis Aseesi
Kristhuvinte Priya Sneha Saakshi
Krooshithane Vaari, Punarnnu Nee Cholli
Ente Daivame, Ente Sarvvaswame

Vishudhanaam Phraansis Aseesi
Kristhuvinte Priya Sneha Saakshi
Krooshithane Vaari, Punarnnu Nee Cholli
Ente Daivame, Ente Sarvvaswame

Thirusabhayaam Dhevaalayam
Pani Cheythuyartheeduvaan
Swarggam Niyogicha Sneha Shilppi
Randaam Kristhuvenna Namadhaari

Thirusabhayaam Dhevaalayam
Pani Cheythuyartheeduvaan
Swarggam Niyogicha Sneha Shilppi
Randaam Kristhuvenna Naama Dhaari
Randaam Kristhuvenna Naama Dhaari
Randaam Kristhuvenna Naama Dhaari

Thirusabhayam Thirusabhayaam Thirusabayam Thirusabayaam Dhevalayam Dhevaalayam Thiru Sabhayam Sabayam Sabhayaam Sabayaam Devalayam Devaalayam


Media

If you found this Lyric useful, sharing & commenting below would be Impressive!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 47.  Song ID 16887


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.