Malayalam Lyrics
My Notes
A | യേശു നാഥാ.. യേശു നാഥാ.. യേശു നാഥാ.. |
M | രാജാക്കന്മാരുടെ രാജാവേ സ്‌നേഹ ദീപം, ഉയര്‍ത്തിയ നായക |
M | പാപികളാം നിന്‍ മക്കള്‍ക്കെന്നും ആശ്രയമേകണേ.. |
A | യേശു നാഥാ.. |
A | രാജാക്കന്മാരുടെ രാജാവേ സ്‌നേഹ ദീപം, ഉയര്‍ത്തിയ നായക |
—————————————– | |
M | മുള്‍മുടിയാല്‍, കിരീടം ചൂടിയ നാഥാ ദൈവത്തിന്‍ പ്രിയ പുത്രന്‍ നീ ഒരുവനെയെന്നവതരിച്ചു |
F | മുള്‍മുടിയാല്‍, കിരീടം ചൂടിയ നാഥാ ദൈവത്തിന്‍ പ്രിയ പുത്രന്‍ നീ ഒരുവനെയെന്നവതരിച്ചു |
M | എന്നുമീ മക്കള്‍ക്കു, നേര്‍വഴി കാട്ടണേ എന്നും കാത്തരുളേണമേ |
F | എന്നുമീ മക്കള്‍ക്കു, നേര്‍വഴി കാട്ടണേ എന്നും കാത്തരുളേണമേ |
A | യേശു നാഥാ.. യേശു നാഥാ.. യേശു നാഥാ.. |
—————————————– | |
F | അര്‍പ്പിക്കാനായ്, ആ തിരുപാദത്തില്‍ അനുതാപത്തിന്‍ ചുടുകണ്ണീരൊന്നു മാത്രം |
M | അര്‍പ്പിക്കാനായ്, ആ തിരുപാദത്തില്‍ അനുതാപത്തിന്‍ ചുടുകണ്ണീരൊന്നു മാത്രം |
F | അറിവിന്‍ നിധിയാം, നിറകുടമേ ആശ്രയമെന്നും നീ നല്‍കണേ |
M | അറിവിന്‍ നിധിയാം, നിറകുടമേ ആശ്രയമെന്നും നീ നല്‍കണേ |
A | യേശു നാഥാ.. യേശു നാഥാ.. യേശു നാഥാ.. |
F | രാജാക്കന്മാരുടെ രാജാവേ സ്‌നേഹ ദീപം, ഉയര്‍ത്തിയ നായക |
F | പാപികളാം നിന്‍ മക്കള്‍ക്കെന്നും ആശ്രയമേകണേ.. |
A | യേശു നാഥാ.. |
A | രാജാക്കന്മാരുടെ രാജാവേ സ്‌നേഹ ദീപം, ഉയര്‍ത്തിയ നായക |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശു നാഥാ.. യേശു നാഥാ.. യേശു നാഥാ.. രാജാക്കന്മാരുടെ രാജാവേ സ്‌നേഹ ദീപം, ഉയര്‍ത്തിയ നായക Yeshu Nadha Rajakkanmarude Rajave Lyrics | Yeshu Nadha Rajakkanmarude Rajave Song Lyrics | Yeshu Nadha Rajakkanmarude Rajave Karaoke | Yeshu Nadha Rajakkanmarude Rajave Track | Yeshu Nadha Rajakkanmarude Rajave Malayalam Lyrics | Yeshu Nadha Rajakkanmarude Rajave Manglish Lyrics | Yeshu Nadha Rajakkanmarude Rajave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Nadha Rajakkanmarude Rajave Christian Devotional Song Lyrics | Yeshu Nadha Rajakkanmarude Rajave Christian Devotional | Yeshu Nadha Rajakkanmarude Rajave Christian Song Lyrics | Yeshu Nadha Rajakkanmarude Rajave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshu Nadha..
Raajaakkanmaarude Raajaave
Sneha Deepam, Uyarthiya Naayaka
Paapikalaam Nin Makkalkkennum
Aashrayamekane..
Yeshu Nadha..
Raajaakkanmaarude Raajaave
Sneha Deepam, Uyarthiya Naayaka
-----
Mulmudiyaal, Kireedam Choodiya Nadha
Daivathin Priya Puthran
Nee Oruvaneyennavatharichu
Mulmudiyaal, Kireedam Choodiya Nadha
Daivathin Priya Puthran
Nee Oruvaneyennavatharichu
Ennumee Makkalkku, Nervazhi Kaattane
Ennum Kaatharulename
Ennumee Makkalkku, Nervazhi Kaattane
Ennum Kaatharulename
Yeshu Nadha.. Yeshu Nadha..
Yeshu Nadha..
-----
Arppikkaanaai, Aa Thirupaadhathil
Anuthaapathin
Chudukanneeronnu Maathram
Arppikkaanaai, Aa Thirupaadhathil
Anuthaapathin
Chudukanneeronnu Maathram
Arivin Nidhiyaam, Nirakudame
Aashrayamennum Nee Nalkane
Arivin Nidhiyaam, Nirakudame
Aashrayamennum Nee Nalkane
Yeshu Nadha.. Yeshu Nadha..
Yeshu Nadha..
Raajakkanmaarude Raajaave
Sneha Deepam, Uyarthiya Naayaka
Paapikalaam Nin Makkalkkennum
Aashrayamekane..
Yeshu Nadha..
Rajaakkanmaarude Raajaave
Sneha Deepam, Uyarthiya Naayaka
Media
If you found this Lyric useful, sharing & commenting below would be Wondrous!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet