Malayalam Lyrics
My Notes
| M | കരയാന്‍ കണ്ണീരില്ല നാഥാ.. ഇനി പറയാന്‍ വാക്കുകളും.. എങ്കിലും ഞാന്‍ കാത്തിരുന്നു.. നിന് വിളിക്കായ് എന്നും നാഥാ.. |
| 🎵🎵🎵 | |
| M | കരയാന്‍ കണ്ണീരില്ല നാഥാ ഇനി പറയാന്‍ വാക്കുകളും എങ്കിലും ഞാന്‍ കാത്തിരുന്നു നിന് വിളിക്കായ് എന്നും നാഥാ |
| A | എങ്കിലും ഞാന്‍ കാത്തിരുന്നു നിന് വിളിക്കായ് എന്നും നാഥാ |
| F | കരയാന്‍ കണ്ണീരില്ല നാഥാ ഇനി പറയാന്‍ വാക്കുകളും എങ്കിലും ഞാന്‍ കാത്തിരുന്നു നിന് വിളിക്കായ് എന്നും നാഥാ |
| A | എങ്കിലും ഞാന്‍ കാത്തിരുന്നു നിന് വിളിക്കായ് എന്നും നാഥാ |
| —————————————– | |
| M | ഒരു പുഞ്ചിരിയില്‍ മറയുമെന്‍ ദുഃഖമെല്ലാം ഒരു നറുമൊഴിയില്‍ തീരുമെന് വ്യഥകളെല്ലാം |
| F | സങ്കടമാം മോഹങ്ങള്‍, ഉള്ളിലൊതുക്കീ നിന് സന്നിധി അണയുന്നു ഞാന്‍ |
| M | സങ്കടമാം മോഹങ്ങള്‍, ഉള്ളിലൊതുക്കീ നിന് സന്നിധി അണയുന്നു ഞാന്‍ |
| A | യേശുവേ… നീ മാത്രമാണേക ആശ്രയം.. |
| A | യേശുവേ.. നീ മാത്രമാണെന്റെ ആലംബം.. |
| A | യേശുവേ നീ മാത്രമാണേക ആശ്രയം നീ മാത്രമാണെന്റെ ആലംബം |
| A | യേശുവേ നീ മാത്രമാണേക ആശ്രയം നീ മാത്രമാണെന്റെ ആലംബം |
| —————————————– | |
| F | മിഴി നിറയുമെന്‍ ജീവിത വേളകളില്‍ എന്റെ ഹൃദയം, ഉരുകുമെന് വേദനയില്‍ |
| M | കദനം പേറി അലയുമ്പോള്‍, സൗഖ്യം പകര്‍ന്നു നീ സ്വാന്തനമായ് അരികില്‍ വന്നു |
| F | കദനം പേറി അലയുമ്പോള്‍, സൗഖ്യം പകര്‍ന്നു നീ സ്വാന്തനമായ് അരികില്‍ വന്നു |
| A | യേശുവേ… നീ മാത്രമാണേക ആശ്രയം.. |
| A | യേശുവേ.. നീ മാത്രമാണെന്റെ ആലംബം.. |
| A | യേശുവേ നീ മാത്രമാണേക ആശ്രയം നീ മാത്രമാണെന്റെ ആലംബം |
| A | യേശുവേ നീ മാത്രമാണേക ആശ്രയം നീ മാത്രമാണെന്റെ ആലംബം |
| A | കരയാന്‍ കണ്ണീരില്ല നാഥാ ഇനി പറയാന്‍ വാക്കുകളും |
| A | എങ്കിലും ഞാന്‍ കാത്തിരുന്നു നിന് വിളിക്കായ് എന്നും നാഥാ |
| A | എങ്കിലും ഞാന്‍ കാത്തിരുന്നു നിന് വിളിക്കായ് എന്നും നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരയാന്‍ കണ്ണീരില്ല നാഥാ ഇനി പറയാന്‍ വാക്കുകളും Karayan Kanneerilla Nadha Lyrics | Karayan Kanneerilla Nadha Song Lyrics | Karayan Kanneerilla Nadha Karaoke | Karayan Kanneerilla Nadha Track | Karayan Kanneerilla Nadha Malayalam Lyrics | Karayan Kanneerilla Nadha Manglish Lyrics | Karayan Kanneerilla Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karayan Kanneerilla Nadha Christian Devotional Song Lyrics | Karayan Kanneerilla Nadha Christian Devotional | Karayan Kanneerilla Nadha Christian Song Lyrics | Karayan Kanneerilla Nadha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ini Parayaan Vaakkukalum..
Enkilum Njan Kaathirunnu..
Nin Vilikkaai Ennum Nadha..
🎵🎵🎵
Karayaan Kanneerilla Nadha
Ini Parayaan Vaakkukalum
Enkilum Njan Kaathirunnu
Nin Vilikkaai Ennum Nadha
Enkilum Njan Kaathirunnu
Nin Vilikkaai Ennum Nadha
Karayaan Kanneerilla Nadha
Ini Parayaan Vaakkukalum
Enkilum Njaan Kathirunnu
Nin Vilikkaai Ennum Nadha
Enkilum Njaan Kathirunnu
Nin Vilikkaai Ennum Nadha
-----
Oru Punchiriyil Marayumen Dhukhamellaam
Oru Narumozhiyil Theerumen Vyadhakalellaam
Sankadamaam Mohangal, Ullilothukkee Nin
Sannidhi Anayunnu Njan
Sankadamaam Mohangal, Ullilothukkee Nin
Sannidhi Anayunnu Njan
Yeshuve...
Nee Maathramaaneka Aashrayam..
Yeshuve..
Nee Maathramaanente Aalambam..
Yeshuve Nee Maathramaaneka Aashrayam
Nee Maathramaanente Aalambam
Yeshuve Nee Maathramaaneka Aashrayam
Nee Maathramaanente Aalambam
-----
Mizhi Nirayumen Jeevitha Velakalil
Ente Hrudhayam, Urukumen Vedhanayil
Kadhanam Peri Alayumbol, Saukhyam Pakarnnu Nee
Swaanthanamaai Arikil Vannu
Kadhanam Peri Alayumbol, Saukhyam Pakarnnu Nee
Swaanthanamaai Arikil Vannu
Yeshuve...
Nee Maathramaaneka Aashrayam..
Yeshuve..
Nee Maathramaanente Aalambam..
Yeshuve Nee Maathramaaneka Aashrayam
Nee Maathramaanente Aalambam
Yeshuve Nee Maathramaaneka Aashrayam
Nee Maathramaanente Aalambam
Karayaan Kanneerilla Nadha
Ini Parayaan Vaakkukalum
Enkilum Njan Kaathirunnu
Nin Vilikkaai Ennum Nadha
Enkilum Njan Kaathirunnu
Nin Vilikkaai Ennum Nadha
Media
If you found this Lyric useful, sharing & commenting below would be Miraculous!

No comments yet