Malayalam Lyrics
My Notes
| M | ചോര വാര്‍ന്ന മനസ്സിലെ, എന്റെ വേദന കാണാതെ ദൈവമേ, എങ്ങു പോയി നീ നാവു താണു പോകിലും, നിന്നെ ഞാന്‍ വിളിച്ചിടും എന്തുകൊണ്ടു ദൈവമേ, കൈവെടിഞ്ഞതെന്നെ നീ ഓ.. തമ്പുരാനെ.. |
| F | ചോര വാര്‍ന്ന മനസ്സിലെ, എന്റെ വേദന കാണാതെ ദൈവമേ, എങ്ങു പോയി നീ നാവു താണു പോകിലും, നിന്നെ ഞാന്‍ വിളിച്ചിടും എന്തുകൊണ്ടു ദൈവമേ, കൈവെടിഞ്ഞതെന്നെ നീ ഓ.. തമ്പുരാനെ.. |
| —————————————– | |
| M | പെറ്റമ്മ കുഞ്ഞിനെ കൈവിട്ടാലും ഒരുനാളും മറക്കില്ലെന്നരുളിയില്ലേ |
| F | പേരുമെന്‍ രൂപവും കൈവെള്ളയില്‍ കാക്കാമെന്നെന്നോടു ചൊല്ലിയില്ലേ |
| M | നാളെത്രയായി ഞാന്‍.. നീറുകയാണിന്നും.. |
| F | വീണു പോകുമ്പോള്‍ നീ കൈ തരുകില്ലയോ |
| A | വാ വാ ജീവന്റെ നാഥാ, വന്നെന്നില്‍ ആശയും രക്ഷയും താ |
| A | ചോര വാര്‍ന്ന മനസ്സിലെ, എന്റെ വേദന കാണാതെ ദൈവമേ, എങ്ങു പോയി നീ നാവു താണു പോകിലും, നിന്നെ ഞാന്‍ വിളിച്ചിടും എന്തുകൊണ്ടു ദൈവമേ, കൈവെടിഞ്ഞതെന്നെ നീ ഓ.. തമ്പുരാനെ.. |
| —————————————– | |
| F | താതനാം നീയെന്നെ ശിക്ഷിച്ചാലും ഭാഗ്യമായ് കണ്ടോളാന്‍ ചൊല്ലിയില്ലേ |
| M | സര്‍വ്വതും നന്മയ്‌ക്കായ് മാറ്റുകില്ലേ നീ കാണും പോലെല്ലാം കാട്ടുകില്ലേ |
| F | നീളുന്ന യാത്രയില്‍.. നാളയേ ഓര്‍ക്കില്ല.. |
| M | കാരണം നീയെല്ലാം.. കണ്ടറിഞ്ഞീടുന്നു.. |
| A | തീനാവായെന്റെ, ജീവാത്മാവില്‍ നീ പാവനാത്മാവിനെ താ |
| A | ചോര വാര്‍ന്ന മനസ്സിലെ, എന്റെ വേദന കാണാതെ ദൈവമേ, എങ്ങു പോയി നീ നാവു താണു പോകിലും, നിന്നെ ഞാന്‍ വിളിച്ചിടും എന്തുകൊണ്ടു ദൈവമേ, കൈവെടിഞ്ഞതെന്നെ നീ ഓ.. തമ്പുരാനെ.. |
| A | ചോര വാര്‍ന്ന മനസ്സിലെ, എന്റെ വേദന കാണാതെ ദൈവമേ.. എങ്ങു പോയി നീ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ചോര വാര്‍ന്ന മനസ്സിലെ, എന്റെ വേദന കാണാതെ ദൈവമേ, എങ്ങു പോയി നീ Chora Varnna Manassile Ente Vedhana Lyrics | Chora Varnna Manassile Ente Vedhana Song Lyrics | Chora Varnna Manassile Ente Vedhana Karaoke | Chora Varnna Manassile Ente Vedhana Track | Chora Varnna Manassile Ente Vedhana Malayalam Lyrics | Chora Varnna Manassile Ente Vedhana Manglish Lyrics | Chora Varnna Manassile Ente Vedhana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chora Varnna Manassile Ente Vedhana Christian Devotional Song Lyrics | Chora Varnna Manassile Ente Vedhana Christian Devotional | Chora Varnna Manassile Ente Vedhana Christian Song Lyrics | Chora Varnna Manassile Ente Vedhana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaanaathe Daivame, Engu Poyi Nee
Naavu Thaanu Pokilum, Ninne Njan Vilichidum
Enthukondu Daivame, Kaivedinjathenne Nee
Oh.. Thamburaane..
Chora Vaarnna Manassile, Ente Vedhana
Kaanaathe Daivame, Engu Poyi Nee
Naavu Thaanu Pokilum, Ninne Njan Vilichidum
Enthukondu Daivame, Kaivedinjathenne Nee
Oh.. Thamburaane..
-----
Pettamma Kunjine Kaivittaalum
Orunaalum Marakkillennaruliyille
Perumen Roopavum Kaivellayil
Kaakkaamennennodu Cholliyille
Naalethrayaayi Njan..
Neerukayaaninnum..
Veenu Pokumbol Nee
Kai Tharukillayo
Vaa Vaa Jeevante Nadha, Vannennil
Aashayum Rakshayum Thaa
Chora Vaarnna Manassile, Ente Vedhana
Kaanaathe Daivame, Engu Poyi Nee
Naavu Thaanu Pokilum, Ninne Njan Vilichidum
Enthukondu Daivame, Kaivedinjathenne Nee
O.. Thamburaane..
-----
Thaathanaam Neeyenne Shikshichaalum
Bhagyamaai Kandolaan Cholliyille
Sarvvathum Nanmaikkaai Maattukille
Nee Kaanum Polellaam Kaattukille
Neelunna Yaathrayil..
Naalaye Orkkilla..
Kaaranam Neeyellaam..
Kandarinjeedunnu..
Theenaavaayente, Jeevaathmaavil Nee
Paavanaathmaavine Thaa
Chora Vaarnna Manassile, Ente Vedhana
Kaanaathe Daivame, Engu Poyi Nee
Naavu Thaanu Pokilum, Ninne Njan Vilichidum
Enthukondu Daivame, Kaivedinjathenne Nee
O.. Thamburaane..
Chora Vaarnna Manassile, Ente Vedhana
Kaanaathe Daivame.. Engu Poyi Nee..
Media
If you found this Lyric useful, sharing & commenting below would be Miraculous!

No comments yet