Malayalam Lyrics
My Notes
| M | മിഴിയോരം.. നിറയുന്നുവോ.. നെഞ്ചോരം.. വിങ്ങുന്നുവോ.. ഉള്ളാകവേ.. നീറുന്നുവോ.. ഓര്‍മ്മകള്‍.. നോവാകുന്നുവോ.. യേശുവേ.. നിന്നോര്‍മ്മകള്‍.. ആശ്വാസമായ്.. മാറുന്നിതാ.. പ്രിയ നാഥനായ്.. നീ വരും.. നിമിഷങ്ങളെന്നില്‍.. വരദാനമായ്.. |
| F | മിഴിയോരം.. നിറയുന്നുവോ.. നെഞ്ചോരം.. വിങ്ങുന്നുവോ.. ഉള്ളാകവേ.. നീറുന്നുവോ.. ഓര്‍മ്മകള്‍.. നോവാകുന്നുവോ.. യേശുവേ.. നിന്നോര്‍മ്മകള്‍.. ആശ്വാസമായ്.. മാറുന്നിതാ.. പ്രിയ നാഥനായ്.. നീ വരും.. നിമിഷങ്ങളെന്നില്‍.. വരദാനമായ്.. |
| A | മിഴിയോരം.. നിറയുന്നുവോ.. നെഞ്ചോരം.. വിങ്ങുന്നുവോ.. |
| —————————————– | |
| M | പലരും.. പലതും.. പറഞ്ഞെങ്കിലും.. ഒരുപാടു നോവുകള്‍, തന്നെങ്കിലും.. |
| F | പലരും.. പലതും.. പറഞ്ഞെങ്കിലും.. ഒരുപാടു നോവുകള്‍, തന്നെങ്കിലും.. |
| M | നീ, അരികില്‍ വന്നു നിന്നു കാതില്‍, മെല്ലെ മൊഴിഞ്ഞു |
| F | മകനെ മകളെ നീയെന്‍ പൊന്നോമനയല്ലയോ.. |
| M | നിനക്കായെന്‍ രക്തം ഞാന്‍ കാല്‍വരിയില്‍ ചൊരിഞ്ഞില്ലയോ.. |
| F | മകളെ.. നീയെന്‍.. സ്വന്തമല്ലയോ.. |
| 🎵🎵🎵 | |
| A | മിഴിയോരം.. നിറയുന്നുവോ.. നെഞ്ചോരം.. വിങ്ങുന്നുവോ.. |
| —————————————– | |
| F | തിരിയായ്.. ഉരുകാം.. പ്രാണേശ്വരാ.. ഇനിയുള്ള നാളുകള്‍, നിന്റെ മുന്നില്‍.. |
| M | തിരിയായ്.. ഉരുകാം.. പ്രാണേശ്വരാ.. ഇനിയുള്ള നാളുകള്‍, നിന്റെ മുന്നില്‍.. |
| F | എന്‍, ഹൃദയ സ്‌പന്ദനങ്ങള്‍ പോലും ഞാന്‍ നിന്റെ മുന്‍പിലേകാം.. |
| M | ഈശോ, എന്നില്‍ നിന്നുടെ കാരുണ്യം, മഴയായ് പൊഴിയൂ.. |
| F | നിന്റെ ദിവ്യ സാന്ത്വനം എന്നില്‍, കൃപയായ് ചൊരിയു.. |
| M | നാഥാ.. നീയെന്‍.. ഉള്ളിലായ് വാസമാകൂ.. |
| 🎵🎵🎵 | |
| A | മിഴിയോരം.. നിറയുന്നുവോ.. നെഞ്ചോരം.. വിങ്ങുന്നുവോ.. |
| A | ഉള്ളാകവേ.. നീറുന്നുവോ.. ഓര്‍മ്മകള്‍.. നോവാകുന്നുവോ.. |
| A | യേശുവേ.. നിന്നോര്‍മ്മകള്‍.. ആശ്വാസമായ്.. മാറുന്നിതാ.. |
| A | പ്രിയ നാഥനായ്.. നീ വരും.. നിമിഷങ്ങളെന്നില്‍.. വരദാനമായ്.. |
| A | മിഴിയോരം.. നിറയുന്നുവോ.. നെഞ്ചോരം.. വിങ്ങുന്നുവോ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മിഴിയോരം.. നിറയുന്നുവോ.. നെഞ്ചോരം.. വിങ്ങുന്നുവോ.. Mizhiyoram Nirayunnuvo Lyrics | Mizhiyoram Nirayunnuvo Song Lyrics | Mizhiyoram Nirayunnuvo Karaoke | Mizhiyoram Nirayunnuvo Track | Mizhiyoram Nirayunnuvo Malayalam Lyrics | Mizhiyoram Nirayunnuvo Manglish Lyrics | Mizhiyoram Nirayunnuvo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhiyoram Nirayunnuvo Christian Devotional Song Lyrics | Mizhiyoram Nirayunnuvo Christian Devotional | Mizhiyoram Nirayunnuvo Christian Song Lyrics | Mizhiyoram Nirayunnuvo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nenchoram.. Vingunnuvo..
Ullaakave.. Neerunnuvo..
Ormmakal.. Novaakunnuvo..
Yeshuve.. Ninnormmakal..
Aashwasamaay.. Maarunnithaa..
Priya Nadhanaay.. Nee Varum..
Nimishangalennil.. Varadhaanamaay..
Mizhiyoram.. Nirayunnuvo..
Nenchoram.. Vingunnuvo..
Ullaakave.. Neerunnuvo..
Ormmakal.. Novaakunnuvo..
Yeshuve.. Ninnormmakal..
Aashwasamaay.. Maarunnithaa..
Priya Nadhanaay.. Nee Varum..
Nimishangalennil.. Varadhaanamaay..
Mizhiyoram.. Nirayunnuvo..
Nenchoram.. Vingunnuvo..
-----
Palarum.. Palathum.. Paranjenkilum..
Orupaadu Novukal, Thannenkilum..
Palarum.. Palathum.. Paranjenkilum..
Orupaadu Novukal, Thannenkilum..
Nee, Arikil Vannu Ninnu
Kaathil, Melle Mozhinju
Makane Makale Neeyen
Ponnomanayallayo..
Ninakkaayen Raktham Njan
Kalvariyil Chorinjillayo..
Makale.. Neeyen.. Swanthamallayo..
🎵🎵🎵
Mizhiyoram.. Nirayunnuvo..
Nenchoram.. Vingunnuvo..
-----
Thiriyaay.. Urukaam.. Praaneshvaraa..
Iniyulla Naalukal, Ninte Munnil..
Thiriyaay.. Urukaam.. Praaneshvaraa..
Iniyulla Naalukal, Ninte Munnil..
En, Hrudhaya Spandhanangal
Polum Njan Ninte Munpilekaam..
Eesho, Ennil Ninnude
Kaarunyam, Mazhayaai Pozhiyoo..
Ninte Divya Saanthwanam
Ennil, Krupayaai Choriyu..
Nadha.. Neeyen.. Ullilaai Vaasamaakoo..
🎵🎵🎵
Mizhiyoram.. Nirayunnuvo..
Nenchoram.. Vingunnuvo..
Ullaakave.. Neerunnuvo..
Ormakal.. Novaakunnuvo..
Yeshuve.. Ninnormmakal..
Aashwasamaay.. Maarunnithaa..
Priya Nadhanaay.. Nee Varum..
Nimishangalennil.. Varadhaanamaay..
Mizhiyoram.. Nirayunnuvo..
Nenchoram.. Vingunnuvo..
Media
If you found this Lyric useful, sharing & commenting below would be Wondrous!

No comments yet