Malayalam Lyrics
My Notes
| M | സഹനം ദൈവത്തിന് ദാനം ആ ദാനം, അവിടുത്തെ സ്നേഹം |
| F | സഹനം ദൈവത്തിന് ദാനം ആ ദാനം, അവിടുത്തെ സ്നേഹം |
| M | സ്നേഹം കുരിശില്‍ കാണാം ആ കുരിശില്‍, സഹനത്തിന് സാരം |
| A | സഹനം ദൈവത്തിന് ദാനം ആ ദാനം, അവിടുത്തെ സ്നേഹം |
| —————————————– | |
| M | സഹനത്തിന് നടുവില്‍ ദൈവകരം കാണാം |
| F | അവിടുത്തെ മടിയില്‍ ആശ്വാസം തേടാം |
| M | ഉരുകും.. കനകം പോലെ.. |
| F | ഹൃദയം.. നിര്‍മ്മലമാകും.. |
| A | സഹനം ദൈവത്തിന് ദാനം ആ ദാനം, അവിടുത്തെ സ്നേഹം |
| —————————————– | |
| F | സഹനത്തിന് സമയം ക്രൂശിതനോടൊന്നായ് |
| M | പ്രാപിക്കാം ഒടുവില്‍ മരണം മഹിമയ്ക്കായ് |
| F | ഉണരാം.. കൃപയാല്‍ ഉണരാം.. |
| M | ഉയരാം.. പ്രഭയില്‍ ഉയരാം.. |
| F | സഹനം ദൈവത്തിന് ദാനം ആ ദാനം, അവിടുത്തെ സ്നേഹം |
| M | സ്നേഹം കുരിശില്‍ കാണാം ആ കുരിശില്‍, സഹനത്തിന് സാരം |
| A | സഹനം ദൈവത്തിന് ദാനം ആ ദാനം, അവിടുത്തെ സ്നേഹം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സഹനം ദൈവത്തിന് ദാനം ആ ദാനം, അവിടുത്തെ സ്നേഹം Sahanam Daivathin Dhanam Lyrics | Sahanam Daivathin Dhanam Song Lyrics | Sahanam Daivathin Dhanam Karaoke | Sahanam Daivathin Dhanam Track | Sahanam Daivathin Dhanam Malayalam Lyrics | Sahanam Daivathin Dhanam Manglish Lyrics | Sahanam Daivathin Dhanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sahanam Daivathin Dhanam Christian Devotional Song Lyrics | Sahanam Daivathin Dhanam Christian Devotional | Sahanam Daivathin Dhanam Christian Song Lyrics | Sahanam Daivathin Dhanam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aa Dhaanam, Aviduthe Sneham
Sahanam Daivathin Dhaanam
Aa Dhaanam, Aviduthe Sneham
Sneham Kurishil Kaanaam
Aa Kurishil, Sahanathin Saaram
Sahanam Daivathin Dhaanam
Aa Dhaanam, Aviduthe Sneham
-----
Sahanathin Naduvil
Daivakaram Kaanaam
Aviduthe Madiyil
Aashwasam Thedaam
Urukum..
Kanakam Pole..
Hrudhayam..
Nirmmalamaakum..
Sahanam Daivathin Dhaanam
Aa Dhanam, Aviduthe Sneham
-----
Sahanathin Samayam
Krooshithanodonnaai
Praapikkaam Oduvil
Maranam Mahimaikkaai
Unaraam..
Krupayaal Unaraam..
Uyaraam..
Prabhayil Uyaraam..
Sahanam Daivathin Dhaanam
Aa Dhaanam, Aviduthe Sneham
Sneham Kurishil Kaanaam
Aa Kurishil, Sahanathin Saaram
Sahanam Daivathin Dhaanam
Aa Dhaanam, Aviduthe Sneham
Media
If you found this Lyric useful, sharing & commenting below would be Grateful!

No comments yet