Malayalam Lyrics
My Notes
| M | കനിവോടെ നിറയുന്ന, സുരഭി പ്രവാളമാം അറിവിന്റെ നിറകുടം തായേ |
| F | കനിവോടെ നിറയുന്ന, സുരഭി പ്രവാളമാം അറിവിന്റെ നിറകുടം തായേ |
| M | അമ്മയാം പുത്തരി മാതേ തായേ ആശ്രയം തേടുന്നു ഞങ്ങള്‍ |
| F | ആശയാമെന്‍ മന സാഫല്യമാണമ്മ ഇടറുന്നോരെന്‍ മനതാരില്‍ |
| A | അടിയങ്ങള്‍ക്കാശ്രയമേ.. അമ്മേ ചിരകാല വരദാനമാം |
| A | അടിയങ്ങള്‍ക്കഭിലാഷമാം.. തായേ പരിശുദ്ധ പുത്തരി മാതേ |
| —————————————– | |
| M | ചാരത്തും ഓരത്തും, ദൂരത്തും കാത്തിരുന്നാശിച്ച പുത്തരി മക്കള്‍ |
| F | കണ്ണുനീര്‍ വാഹിയായ്, നേരായ് നേരമായ് കേഴുന്നതെല്ലാം അതൊന്നു |
| M | താരമായി.. |
| F | നിറസാന്ത്വനമായി.. |
| M | താരമായി, നിറസാന്ത്വനമായി ഉയരുന്നൊരെന്‍ സ്വന്തമമ്മേ |
| F | സ്വീകരിക്കേണമേ, ഞങ്ങള്‍ വഹിക്കുന്ന വേദന നിറയുമീ ഭാരം |
| A | അടിയങ്ങള്‍ക്കാശ്രയമേ.. അമ്മേ ചിരകാല വരദാനമാം |
| A | അടിയങ്ങള്‍ക്കഭിലാഷമാം.. തായേ പരിശുദ്ധ പുത്തരി മാതേ |
| —————————————– | |
| F | അറിയുന്നോരമ്മ തന്‍, അഴകുള്ള സ്‌നേഹത്താല്‍ അരികത്തണഞ്ഞിടും നേരം |
| M | നിറകുടം പോലെന്റെ, സ്വപ്‌നങ്ങളെല്ലാം തുള്ളി തുളുമ്പുന്ന നേരം |
| F | നിത്യ വിശുദ്ധയാം.. |
| M | അമ്മ തന്‍ മക്കള്‍.. |
| F | നിത്യ വിശുദ്ധയാം, അമ്മ തന്‍ മക്കള്‍ ദര്‍ശന ഭക്തരായ് തീരും |
| M | ദിവ്യമാം ഉത്സവമാകുമീ തിരുന്നാള്‍ പുത്തരി അമ്മ തന്‍ തിരുന്നാള്‍ |
| A | അടിയങ്ങള്‍ക്കാശ്രയമേ.. അമ്മേ ചിരകാല വരദാനമാം അടിയങ്ങള്‍ക്കഭിലാഷമാം.. തായേ പരിശുദ്ധ പുത്തരി മാതേ |
| A | അടിയങ്ങള്‍ക്കാശ്രയമേ.. അമ്മേ ചിരകാല വരദാനമാം അടിയങ്ങള്‍ക്കഭിലാഷമാം.. തായേ പരിശുദ്ധ പുത്തരി മാതേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കനിവോടെ നിറയുന്ന, സുരഭി പ്രവാളമാം അറിവിന്റെ നിറകുടം തായേ Kanivode Nirayunna Surabhi Pravalamam Lyrics | Kanivode Nirayunna Surabhi Pravalamam Song Lyrics | Kanivode Nirayunna Surabhi Pravalamam Karaoke | Kanivode Nirayunna Surabhi Pravalamam Track | Kanivode Nirayunna Surabhi Pravalamam Malayalam Lyrics | Kanivode Nirayunna Surabhi Pravalamam Manglish Lyrics | Kanivode Nirayunna Surabhi Pravalamam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanivode Nirayunna Surabhi Pravalamam Christian Devotional Song Lyrics | Kanivode Nirayunna Surabhi Pravalamam Christian Devotional | Kanivode Nirayunna Surabhi Pravalamam Christian Song Lyrics | Kanivode Nirayunna Surabhi Pravalamam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Arivinte Nirakudam Thaaye
Kanivode Nirayunna, Surabhi Pravaalamaam
Arivinte Nirakudam Thaaye
Ammayaam Puthari Maathe Thaaye
Aashrayam Thedunnu Njangal
Aashayaamen Mana Saaphalyamaanamma
Idarunnoren Manathaaril
Adiyangalkkaashrayame.. Amme
Chirakaala Varadhaanamaam
Adiyangalkkabhilaashamaam.. Thaaye
Parishudha Puthari Maathe
-----
Chaarathum Orathum, Dhoorathum
Kaathirunnaashicha Puthari Makkal
Kannuneer Vaahiyaai, Neraai Neramaai
Kezhunnathellaam Athonnu
Thaaramaayi..
Nirasaanthwanamaayi..
Thaaramaayi, Nirasaanthwanamaayi
Uyarunnoren Swanthamamme
Sweekarikkename, Njangal Vahikkunna
Vedhana Nirayumee Bhaaram
Adiyangalkkashrayame.. Amme
Chirakala Varadaanamaam
Adiyangalkkabhilaashamaam.. Thaaye
Parishudha Puthari Mathe
-----
Ariyunnoramma Than, Azhakulla Snehathaal
Arikathananjidum Neram
Nirakudam Polente, Swapnangalellaam
Thulli Thulumbunna Neram
Nithya Vishudhayaam..
Amma Than Makkal..
Nithya Vishudhayaam, Amma Than Makkal
Dharshana Bhaktharaai Theerum
Divyamaam Uthsavamaakumee Thirunnaal
Puthari Amma Than Thirunnaal
Adiyangalkkaashrayame.. Amme
Chirakaala Varadhaanamaam
Adiyangalkkabhilaashamaam.. Thaaye
Parishudha Puthari Maathe
Adiyangalkkaashrayame.. Amme
Chirakaala Varadhaanamaam
Adiyangalkkabhilaashamaam.. Thaaye
Parishudha Puthari Maathe
Media
If you found this Lyric useful, sharing & commenting below would be Phenomenal!

No comments yet