Malayalam Lyrics
My Notes
| M | പുകള്‍ പെരിയോര്‍, പുതുപ്പള്ളി തന്നില്‍ വാഴും പൊന്‍, ഗീവറുഗ്ഗീസ്സേ |
| F | പുകള്‍ പെരിയോര്‍, പുതുപ്പള്ളി തന്നില്‍ വാഴും പൊന്‍, ഗീവറുഗ്ഗീസ്സേ |
| M | പാല്‍ വര്‍ണ്ണ, കുതിരയിലേറി നായാടാന്‍, പോയൊരു നേരം |
| F | പാല്‍ വര്‍ണ്ണ, കുതിരയിലേറി നായാടാന്‍, പോയൊരു നേരം |
| —————————————– | |
| F | വഴിയരികില്‍, അതിസുകുമാരി മരണത്തിന്‍, ആയൊരുങ്ങി |
| M | വഴിയരികില്‍, അതിസുകുമാരി മരണത്തിന്‍, ആയൊരുങ്ങി |
| F | അവളെ ക..ണ്ടുടനെ സഹദാ സഹതാപത്തോടവിടെത്തി |
| M | അവളെ ക..ണ്ടുടനെ സഹദാ സഹതാപത്തോടവിടെത്തി |
| —————————————– | |
| M | നിലകണ്ടിട്ടവളുടെ കാര്യം ഗൃഹിയാനായ്, കുരിശു വരച്ചു |
| F | നിലകണ്ടിട്ടവളുടെ കാര്യം ഗൃഹിയാനായ്, കുരിശു വരച്ചു |
| M | അരഞൊടിയില്‍, സര്‍പ്പം ചീറ്റി കുതിരയുടെ, കാലില്‍ ചുറ്റി |
| F | അരഞൊടിയില്‍, സര്‍പ്പം ചീറ്റി കുതിരയുടെ, കാലില്‍ ചുറ്റി |
| —————————————– | |
| F | സര്‍പ്പത്തിന്‍, കോപം കണ്ട് സഹദായ്‌ക്കു, പുഞ്ചിരി തൂകി |
| M | സര്‍പ്പത്തിന്‍, കോപം കണ്ട് സഹദായ്‌ക്കു, പുഞ്ചിരി തൂകി |
| F | ഗുണവാനാം, സഹദാ ശീക്രം കരദാരില്‍, പേറിക്കൊണ്ട് |
| M | ഗുണവാനാം, സഹദാ ശീക്രം കരദാരില്‍, പേറിക്കൊണ്ട് |
| —————————————– | |
| M | ശൂലമെടുത്തു കുത്തി നാഗത്തിന്‍, വായ് പിളര്‍ന്നു |
| F | ശൂലമെടുത്തു കുത്തി നാഗത്തിന്‍, വായ് പിളര്‍ന്നു |
| M | മാതാവേ, മരതകമേ തുണ ഞങ്ങള്‍..ക്കിതു പോലില്ലേ |
| F | മാതാവേ, മരതകമേ തുണ ഞങ്ങള്‍..ക്കിതു പോലില്ലേ |
| —————————————– | |
| F | ഇനിമേലില്‍, വാഴും കാലം അടിയാരില്‍, കനിയേണമേ നീ |
| M | ഇനിമേലില്‍, വാഴും കാലം അടിയാരില്‍, കനിയേണമേ നീ |
| F | പുകള്‍ പെരിയോര്‍, പുതുപ്പള്ളി തന്നില്‍ വാഴും പൊന്‍, ഗീവറുഗ്ഗീസ്സേ |
| M | പുകള്‍ പെരിയോര്‍, പുതുപ്പള്ളി തന്നില്‍ വാഴും പൊന്‍, ഗീവറുഗ്ഗീസ്സേ |
| A | പുകള്‍ പെരിയോര്‍, പുതുപ്പള്ളി തന്നില്‍ വാഴും പൊന്‍, ഗീവറുഗ്ഗീസ്സേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുകള്‍ പെരിയോര്‍, പുതുപ്പള്ളി തന്നില്‍ വാഴും പൊന്‍, ഗീവറുഗ്ഗീസ്സേ Pukal Periyor Puthuppalli Thannil Lyrics | Pukal Periyor Puthuppalli Thannil Song Lyrics | Pukal Periyor Puthuppalli Thannil Karaoke | Pukal Periyor Puthuppalli Thannil Track | Pukal Periyor Puthuppalli Thannil Malayalam Lyrics | Pukal Periyor Puthuppalli Thannil Manglish Lyrics | Pukal Periyor Puthuppalli Thannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pukal Periyor Puthuppalli Thannil Christian Devotional Song Lyrics | Pukal Periyor Puthuppalli Thannil Christian Devotional | Pukal Periyor Puthuppalli Thannil Christian Song Lyrics | Pukal Periyor Puthuppalli Thannil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhum Pon, Geevaruggeesse
Pukal Periyor, Puthuppalli Thannil
Vaazhum Pon, Geevaruggeesse
Paal Varnna, Kuthirayileri
Naayaadaan, Poyoru Neram
Paal Varnna, Kuthirayileri
Naayaadaan, Poyoru Neram
-----
Vazhiyarikil, Athisukumaari
Maranathin, Aayorungi
Vazhiyarikil, Athisukumaari
Maranathin, Aayorungi
Avale Ka..ndudane Sahadhaa
Sahathaapathodavidethi
Avale Ka..ndudane Sahadhaa
Sahathaapathodavidethi
-----
Nilakandittavalude Kaaryam
Gruhiyaanaai, Kurishu Varachu
Nilakandittavalude Kaaryam
Gruhiyaanaai, Kurishu Varachu
Aranjodiyil, Sarppam Cheetti
Kuthirayude, Kaalil Chutti
Aranjodiyil, Sarppam Cheetti
Kuthirayude, Kaalil Chutti
-----
Sarppathin, Kopam Kandu
Sahadhaaikku, Punchiri Thooki
Sarppathin, Kopam Kandu
Sahadhaaikku, Punchiri Thooki
Gunavaanaam, Sahadhaa Sheekram
Karadhaaril, Perikkondu
Gunavaanaam, Sahadhaa Sheekram
Karadhaaril, Perikkondu
-----
Shoolameduthu Kuthi
Naagathin, Vaai Pilarnnu
Shoolameduthu Kuthi
Naagathin, Vaai Pilarnnu
Maathaave, Marathakame
Thuna Njangal..kkithu Polille
Maathaave, Marathakame
Thuna Njangal..kkithu Polille
-----
Inimelil, Vaazhum Kaalam
Adiyaaril, Kaniyename Nee
Inimelil, Vaazhum Kaalam
Adiyaaril, Kaniyename Nee
Pukal Periyor, Puthuppalli Thannil
Vaazhum Pon, Geevaruggeesse
Pukal Periyor, Puthuppalli Thannil
Vaazhum Pon, Geevaruggeesse
Pukal Periyor, Puthuppalli Thannil
Vaazhum Pon, Geevaruggeesse
Media
If you found this Lyric useful, sharing & commenting below would be Prodigious!

No comments yet