Malayalam Lyrics
My Notes
| M | രക്ഷകനുര ചെയ്താല്‍.. എന്‍ മെയ് രക്തങ്ങള്‍.. കൈക്കൊള്ളുന്നോരില്.. വാസം, ചെയ്യും ഞാന്‍.. |
| F | വിശ്വാസാല്‍ ശുദ്ധ്യാ.. എന്നെ കൈക്കൊണ്ട്.. കല്പന കാക്കുന്നോന്‍.. എന്‍ സ്നേഹിതനല്ലോ.. |
| —————————————– | |
| F | ഗാത്രം ഭക്ഷണമാം.. രുധിരം, കാസായാം.. അവ കൈക്കൊള്വോരില്.. വാസം, ചെയ്യും ഞാന്‍.. |
| M | ആത്മാവിനു മുക്തി.. നേടാന്‍ പുണ്യമേഴും.. രക്ത ശരീരങ്ങള്‍.. രക്ഷകനേ നല്ക.. |
| —————————————– | |
| M | താവക ഗാത്രത്താല്‍.. പരിഹാരം നേടി.. നിശ്ചയമായ് ജീവന്.. പ്രാപിക്കും ഞങ്ങള്‍.. |
| F | രക്ത ശരീരങ്ങള്‍.. കൈക്കൊണ്ടതു മൂലം.. അന്ത്യ ദിനേ ഞങ്ങള്‍.. വിധിയേറ്റീടരുതേ.. |
| —————————————– | |
| F | തവമെയ് രക്തങ്ങള്‍.. ഉള്ക്കൊണ്ടോര് ഞങ്ങള്‍.. വിധിയും ദണ്ഡനവും.. നേടരുതേ നാഥാ.. |
| M | നിന് മെയ് രക്തങ്ങള്‍.. ഞങ്ങള്ക്കച്ചാരം.. തന്നതിനാല്‍ വിധിയില്‍.. നാഥാ ചേര്‍ക്കരുതേ.. |
| —————————————– | |
| M | അംഗങ്ങളിലവയെ.. നിക്ഷേപിക്കുകയാല്.. ഉയിരേകിയ നാഥാ.. വന്ദിക്കുന്നടിയാര്.. |
| F | സത്യം കാക്കുന്നോര്‍.. ഉത്തമ വിധി നാഥാ.. കടമെല്ലാം പോക്കി.. വിധി ഒഴിവാക്കണമേ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രക്ഷകനുര ചെയ്താല്‍.. എന്‍ മെയ് രക്തങ്ങള്‍.. Rakshakan Uracheythal Lyrics | Rakshakan Uracheythal Song Lyrics | Rakshakan Uracheythal Karaoke | Rakshakan Uracheythal Track | Rakshakan Uracheythal Malayalam Lyrics | Rakshakan Uracheythal Manglish Lyrics | Rakshakan Uracheythal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rakshakan Uracheythal Christian Devotional Song Lyrics | Rakshakan Uracheythal Christian Devotional | Rakshakan Uracheythal Christian Song Lyrics | Rakshakan Uracheythal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Mey Rakthangal..
Kaikkollunnoril..
Vaasam, Cheyyum Njan..
Vishwaasaal Shudhyaa..
Enne Kaikkondu..
Kalpana Kaakkunnon..
En Snehithanallo..
-----
Gaathram Bhakshanamaam..
Rudhiram, Kaasaayaam..
Ava Kaikkolvoril..
Vaasam, Cheyyum Njan..
Aathmaavinu Mukthi..
Nedaan Punyamezhum..
Raktha Shareerangal..
Rakshakane Nalka..
-----
Thaavaka Gaathrathaal..
Parihaaram Nedi..
Nishchayamaai Jeevan..
Praapikkum Njangal..
Raktha Shareerangal..
Kaikkondathu Moolam..
Anthya Dhine Njangal..
Vidhiyetteedaruthe..
-----
Thavamey Rakthangal..
Ulkkondor Njangal..
Vidhiyum Dhandanavum..
Nedaruthe Nadha..
Nin Mey Rakthangal..
Njangalkkachaaram..
Thannathinaal Vidhiyil..
Nadha Cherkkaruthe..
-----
Amgangalilavaye..
Nikshepikkukayaal..
Uyirekiya Nadha..
Vandhikkunnadiyaar..
Sathyam Kaakkunnor..
Uthama Vidhi Nadha..
Kadamellaam Pokki..
Vidhi Ozhivaakkaname..
Media
If you found this Lyric useful, sharing & commenting below would be Impressive!

No comments yet