Malayalam Lyrics

| | |

A A A

My Notes
M നിനക്കായെന്‍, ജീവനെ മര
കുരിശില്‍ വെടിഞ്ഞെന്‍ മകനേ
F നിനക്കായെന്‍, ജീവനെ മര
കുരിശില്‍ വെടിഞ്ഞെന്‍ മകനേ
M ദിനവും ഇതിനെ, മറന്നു ഭൂവി നീ
വസിപ്പതെന്തു കണ്മണിയേ
F ദിനവും ഇതിനെ, മറന്നു ഭൂവി നീ
വസിപ്പതെന്തു കണ്മണിയേ
—————————————–
F വെടിഞ്ഞു ഞാനെന്റെ, പരമാമോദങ്ങള്‍
അഖിലവും നിന്നെ, കരുതി
M വെടിഞ്ഞു ഞാനെന്റെ, പരമാമോദങ്ങള്‍
അഖിലവും നിന്നെ, കരുതി
F നിന്റെ കഠിന പാപത്തെ, ചുമന്നൊഴിപ്പതിന്‍
അടിമ വേഷം, ഞാനെടുത്തു
M നിന്റെ കഠിന പാപത്തെ, ചുമന്നൊഴിപ്പതിന്‍
അടിമ വേഷം, ഞാനെടുത്തു
—————————————–
M പരമ താതന്റെ, തിരുമുമ്പാകെ നിന്‍
ദുരിത ഭാരത്തെ, ചുമന്നും
F പരമ താതന്റെ, തിരുമുമ്പാകെ നിന്‍
ദുരിത ഭാരത്തെ, ചുമന്നും
M കൊണ്ടു പരവശനായി, തളര്‍ന്നെന്‍ വിയര്‍പ്പു
ചോര തുള്ളി പോല്‍ ഒഴുകി
F കൊണ്ടു പരവശനായി, തളര്‍ന്നെന്‍ വിയര്‍പ്പു
ചോര തുള്ളി പോല്‍ ഒഴുകി
—————————————–
F പെരിയൊരു കുരിശെടുത്തു കൊണ്ടു ഞാന്‍
കയറി കാല്‍വരി മുകളില്‍
M പെരിയൊരു കുരിശെടുത്തു കൊണ്ടു ഞാന്‍
കയറി കാല്‍വരി മുകളില്‍
F ഉടന്‍ കരുത്തെഴുന്നവര്‍, പിടിച്ചിഴച്ചെന്നെ
കിടത്തി വന്‍ കുരിശ്ശതിന്മേല്‍
M ഉടന്‍ കരുത്തെഴുന്നവര്‍, പിടിച്ചിഴച്ചെന്നെ
കിടത്തി വന്‍ കുരിശ്ശതിന്മേല്‍
—————————————–
M വലിച്ചു കാല്‍ കരം, പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി
F വലിച്ചു കാല്‍ കരം, പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി
M ഒട്ടും അലിവില്ലാതടിച്ചിറക്കിയെന്‍ രക്തം
തെറിപ്പിച്ചെന്റെ കണ്മണിയേ
F ഒട്ടും അലിവില്ലാതടിച്ചിറക്കിയെന്‍ രക്തം
തെറിപ്പിച്ചെന്റെ കണ്മണിയേ
—————————————–
F പരമ ദാഹവും, വിവശതയും
കൊണ്ടധികം തളര്‍ന്ന എന്റെ
M പരമ ദാഹവും, വിവശതയും
കൊണ്ടധികം തളര്‍ന്ന എന്റെ
F നാവു വരണ്ടു വെള്ളത്തിന്നിരന്ന നേരത്തു
തന്നതെന്തെന്നു നീ കാണ്‍ക
M നാവു വരണ്ടു വെള്ളത്തിന്നിരന്ന നേരത്തു
തന്നതെന്തെന്നു നീ കാണ്‍ക
—————————————–
M കരുണയില്ലാത്ത, പടയാളി ഒരു
പെരിയ കുന്തമങ്ങെടുത്തു
F കരുണയില്ലാത്ത, പടയാളി ഒരു
പെരിയ കുന്തമങ്ങെടുത്തു
M കുത്തി തുറന്നെന്‍ ചങ്കിനെ, അതില്‍ നിന്നൊഴുകി
ജലവും രക്തവും ഉടനെ
F കുത്തി തുറന്നെന്‍ ചങ്കിനെ, അതില്‍ നിന്നൊഴുകി
ജലവും രക്തവും ഉടനെ
—————————————–
F ഒരിക്കലും എന്റെ, പരമ സ്‌നേഹത്തെ
മറക്കാമോ നിനക്കോര്‍ത്താല്‍
M ഒരിക്കലും എന്റെ, പരമ സ്‌നേഹത്തെ
മറക്കാമോ നിനക്കോര്‍ത്താല്‍
F നിന്മേല്‍ കരളലിഞ്ഞു ഞാന്‍, ഇവ സകലവും
സഹിച്ചെന്‍ ജീവനെ വെടിഞ്ഞു
M നിന്മേല്‍ കരളലിഞ്ഞു ഞാന്‍, ഇവ സകലവും
സഹിച്ചെന്‍ ജീവനെ വെടിഞ്ഞു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിനക്കായെന്‍, ജീവനെ മര കുരിശില്‍ വെടിഞ്ഞെന്‍ മകനേ Ninakkayi En Jeevane Lyrics | Ninakkayi En Jeevane Song Lyrics | Ninakkayi En Jeevane Karaoke | Ninakkayi En Jeevane Track | Ninakkayi En Jeevane Malayalam Lyrics | Ninakkayi En Jeevane Manglish Lyrics | Ninakkayi En Jeevane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninakkayi En Jeevane Christian Devotional Song Lyrics | Ninakkayi En Jeevane Christian Devotional | Ninakkayi En Jeevane Christian Song Lyrics | Ninakkayi En Jeevane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Ninakkaayen, Jeevane Mara
Kurishil Vedinjen Makane
Ninakkaayen, Jeevane Mara
Kurishil Vedinjen Makane

Dhinavum Ithine, Marannu Bhoovi Nee
Vasippathenthu Kanmaniye
Dhinavum Ithine, Marannu Bhoovi Nee
Vasippathenthu Kanmaniye

-----

Vedinju Njanente, Paramaamodhangal
Akhilavum Ninne, Karuthi
Vedinju Njanente, Paramaamodhangal
Akhilavum Ninne, Karuthi

Ninte Kadina Paapathe, Chumannozhippathin
Adima Vesham, Njaneduthu
Ninte Kadina Paapathe, Chumannozhippathin
Adima Vesham, Njaneduthu

-----

Parama Thaathante, Thirumumbaake Nin
Dhuritha Bhaarathe, Chumannum
Parama Thaathante, Thirumumbaake Nin
Dhuritha Bhaarathe, Chumannum

Kondu Paravashanaayi, Thalarnnen Viyarppu
Chora Thulli Pol Ozhuki
Kondu Paravashanaayi, Thalarnnen Viyarppu
Chora Thulli Pol Ozhuki

-----

Periyoru Kurisheduthu Kondu Njan
Kayari Kalvari Mukalil
Periyoru Kurisheduthu Kondu Njan
Kayari Kalvari Mukalil

Udan Karuthezhunnavar, Pidichizhachenne
Kidathi Van Kurishathinmel
Udan Karuthezhunnavar, Pidichizhachenne
Kidathi Van Kurishathinmel

-----

Valichu Kaal Karam, Pazhuthinayaakki
Pidichirumbaani Cheluthi
Valichu Kaal Karam, Pazhuthinayaakki
Pidichirumbaani Cheluthi

Ottum Alivillaathadichirakkiyen Raktham
Therippichente Kanmaniye
Ottum Alivillaathadichirakkiyen Raktham
Therippichente Kanmaniye

-----

Parama Dhaahavum, Vivashathayum
Kondadhikam Thalarnna Ente
Parama Dhaahavum, Vivashathayum
Kondadhikam Thalarnna Ente

Naavu Varandu Vellathinniranna Nerathu
Thannathenthennu Nee Kaanka
Naavu Varandu Vellathinniranna Nerathu
Thannathenthennu Nee Kaanka

-----

Karunayillaatha, Padayaali Oru
Periya Kunthamangeduthu
Karunayillaatha, Padayaali Oru
Periya Kunthamangeduthu

Kuthi Thurannen Chankine, Athil Ninnozhuki
Jalavum Rakthavum Udane
Kuthi Thurannen Chankine, Athil Ninnozhuki
Jalavum Rakthavum Udane

-----

Orikkalum Ente, Parama Snehathe
Marakkaamo Ninakkorthaal
Orikkalum Ente, Parama Snehathe
Marakkaamo Ninakkorthaal

Ninmel Karalalinju Njan, Iva Sakalavum
Sahichen Jeevane Vedinju
Ninmel Karalalinju Njan, Iva Sakalavum
Sahichen Jeevane Vedinju

Ninakkayi En Jeevane Ninakkaayi Ninakkai Ninakkaai Enn Mara Kurishil Marakurishil Marakkurishil Ninakkayen Ninakkaayen


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views :4.  Song ID :18804

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.