Malayalam Lyrics

| | |

A A A

My Notes
M പരനേ നിന്‍ തിരുമുമ്പില്‍
വരുന്നോരീ സമയേ
ശരിയായ് പ്രാര്‍ത്ഥന ചെയ്‌വാന്‍
കൃപയേ തന്നരുള്‍ക
F പരനേ നിന്‍ തിരുമുമ്പില്‍
വരുന്നോരീ സമയേ
ശരിയായ് പ്രാര്‍ത്ഥന ചെയ്‌വാന്‍
കൃപയേ തന്നരുള്‍ക
—————————————–
M ഉരുകിയിന്നടിയാര്‍
നിന്നോടു യോചിച്ചിടുവാന്‍
തന്നരിക നിന്നാത്മാവേ
പുതുമാരി പോലെ
F ഉരുകിയിന്നടിയാര്‍
നിന്നോടു യോചിച്ചിടുവാന്‍
തന്നരിക നിന്നാത്മാവേ
പുതുമാരി പോലെ
A പരനേ നിന്‍ തിരുമുമ്പില്‍
വരുന്നോരീ സമയേ
ശരിയായ് പ്രാര്‍ത്ഥന ചെയ്‌വാന്‍
കൃപയേ തന്നരുള്‍ക
—————————————–
F ഞരങ്ങി ഞങ്ങളിന്‍ പേര്‍ക്കായ്
ഇരന്നീടുന്നവനെ
വരികിന്നീയടിയാരില്‍
ചൊരിക നിന്‍ വരങ്ങള്‍
M ഞരങ്ങി ഞങ്ങളിന്‍ പേര്‍ക്കായ്
ഇരന്നീടുന്നവനെ
വരികിന്നീയടിയാരില്‍
ചൊരിക നിന്‍ വരങ്ങള്‍
A പരനേ നിന്‍ തിരുമുമ്പില്‍
വരുന്നോരീ സമയേ
ശരിയായ് പ്രാര്‍ത്ഥന ചെയ്‌വാന്‍
കൃപയേ തന്നരുള്‍ക
—————————————–
M അനുഗ്രഹ മുറിയിന്‍
പൂട്ടുകള്‍ താനേ തുറപ്പാന്‍
മനസ്സിന്നേശുവിനോടു
ലയിപ്പാനായ് അരുള്‍ക
F അനുഗ്രഹ മുറിയിന്‍
പൂട്ടുകള്‍ താനേ തുറപ്പാന്‍
മനസ്സിന്നേശുവിനോടു
ലയിപ്പാനായ് അരുള്‍ക
A പരനേ നിന്‍ തിരുമുമ്പില്‍
വരുന്നോരീ സമയേ
ശരിയായ് പ്രാര്‍ത്ഥന ചെയ്‌വാന്‍
കൃപയേ തന്നരുള്‍ക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരനേ നിന്‍ തിരുമുമ്പില്‍ വരുന്നോരീ സമയേ Parane Nin Thirumunbil Lyrics | Parane Nin Thirumunbil Song Lyrics | Parane Nin Thirumunbil Karaoke | Parane Nin Thirumunbil Track | Parane Nin Thirumunbil Malayalam Lyrics | Parane Nin Thirumunbil Manglish Lyrics | Parane Nin Thirumunbil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parane Nin Thirumunbil Christian Devotional Song Lyrics | Parane Nin Thirumunbil Christian Devotional | Parane Nin Thirumunbil Christian Song Lyrics | Parane Nin Thirumunbil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Parane Nin Thirumumbil
Varunnoree Samaye
Shariyaai Praarthana Cheyvaan
Krupaye Thannarulka

Parane Nin Thirumumbil
Varunnoree Samaye
Shariyaai Praarthana Cheyvaan
Kripaye Thannarulka

-----

Urukiyinnadiyaar
Ninnodu Yochichiduvaan
Thannarika Ninnaathmaave
Puthumaari Pole

Urukiyinnadiyaar
Ninnodu Yochichiduvaan
Thannarika Ninnaathmaave
Puthumaari Pole

Parane Nin Thirumumbil
Varunnoree Samaye
Shariyaai Prarthana Cheyyvaan
Krupaye Thannarulka

-----

Njarangi Njangalin Perkkaai
Iranneedunnavane
Varikinneeyadiyaaril
Chorika Nin Varangal

Njarangi Njangalin Perkkaai
Iranneedunnavane
Varikinneeyadiyaaril
Chorika Nin Varangal

Parane Nin Thirumumbil
Varunnoree Samaye
Shariyaai Praarthana Cheyvaan
Krupaye Thannarulka

-----

Anugraha Muriyin
Poottukal Thaane Thurappaan
Manassinneshuvinodu
Layippaanaai Arulka

Anugraha Muriyin
Poottukal Thaane Thurappaan
Manassinneshuvinodu
Layippaanaai Arulka

Parane Nin Thirumumbil
Varunnoree Samaye
Shariyaai Prarthana Cheivaan
Kripaye Thanarulka

Parane Nin Thirumunbil Thirumumbil Thirumunpil Thirumumpil Thiru Munbil Mumbil Munpil Mumpil


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views :4.  Song ID :18807

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.