Malayalam Lyrics
My Notes
| M | ചങ്കിലെ ചോരയാല്‍, ചുംബനം നല്‍കി നീ ചാരത്തു ചേര്‍ത്തണച്ചവന്‍ നീ.. |
| F | ചങ്കിലെ ചോരയാല്‍, ചുംബനം നല്‍കി നീ ചാരത്തു ചേര്‍ത്തണച്ചവന്‍ നീ.. |
| M | ഓ.. നസ്രായന്‍.. (നസ്രായന്‍) നീ മാത്രം മതിയേ, ഈശോയേ.. |
| F | ഓ.. നസ്രായന്‍.. (നസ്രായന്‍) നീ മാത്രം മതിയേ, ഈശോയേ.. |
| A | മതിയേ നിന്‍ സ്‌നേഹം മതിയേ നിന്‍ ഇഷ്‌ടം മതിയേ നിന്‍ സ്‌പര്‍ശം അതു മതിയേ ഈശോയേ |
| A | മതിയേ നിന്‍ സ്‌നേഹം മതിയേ നിന്‍ ഇഷ്‌ടം മതിയേ നിന്‍ സ്‌പര്‍ശം അതു മതിയേ ഈശോയേ |
| —————————————– | |
| M | കണ്ണിലെ കാഴ്‌ച്ചയായ്, കാതിലെ നാദമായ് കരളിലെ സ്‌നേഹമായേ നീ.. |
| F | കണ്ണിലെ കാഴ്‌ച്ചയായ്, കാതിലെ നാദമായ് കരളിലെ സ്‌നേഹമായേ നീ.. |
| M | ഓ.. നസ്രായന്‍.. (നസ്രായന്‍) നീ മാത്രം മതിയേ, ഈശോയേ.. |
| F | ഓ.. നസ്രായന്‍.. (നസ്രായന്‍) നീ മാത്രം മതിയേ, ഈശോയേ.. |
| A | മതിയേ നിന്‍ സ്‌നേഹം മതിയേ നിന്‍ ഇഷ്‌ടം മതിയേ നിന്‍ സ്‌പര്‍ശം അതു മതിയേ ഈശോയേ |
| A | മതിയേ നിന്‍ സ്‌നേഹം മതിയേ നിന്‍ ഇഷ്‌ടം മതിയേ നിന്‍ സ്‌പര്‍ശം അതു മതിയേ ഈശോയേ |
| —————————————– | |
| F | ജീവനില്‍ താളമായ്, ചെയ്‌തിയില്‍ മാര്‍ഗ്ഗമായ് കനവിലെ രൂപമായി നീ.. |
| M | ജീവനില്‍ താളമായ്, ചെയ്‌തിയില്‍ മാര്‍ഗ്ഗമായ് കനവിലെ രൂപമായി നീ.. |
| F | ഓ.. നസ്രായന്‍.. (നസ്രായന്‍) നീ മാത്രം മതിയേ, ഈശോയേ.. |
| M | ഓ.. നസ്രായന്‍.. (നസ്രായന്‍) നീ മാത്രം മതിയേ, ഈശോയേ.. |
| A | മതിയേ നിന്‍ സ്‌നേഹം മതിയേ നിന്‍ ഇഷ്‌ടം മതിയേ നിന്‍ സ്‌പര്‍ശം അതു മതിയേ ഈശോയേ |
| A | മതിയേ നിന്‍ സ്‌നേഹം മതിയേ നിന്‍ ഇഷ്‌ടം മതിയേ നിന്‍ സ്‌പര്‍ശം അതു മതിയേ ഈശോയേ |
| —————————————– | |
| M | നന്ദികള്‍ ചൊല്ലുവാന്‍, നന്മകള്‍ പാടുവാന്‍ നാഥനായ് തീര്‍ന്നിടാമെന്നും.. |
| F | നന്ദികള്‍ ചൊല്ലുവാന്‍, നന്മകള്‍ പാടുവാന്‍ നാഥനായ് തീര്‍ന്നിടാമെന്നും.. |
| M | ഓ.. നസ്രായന്‍.. (നസ്രായന്‍) നീ മാത്രം മതിയേ, ഈശോയേ.. |
| F | ഓ.. നസ്രായന്‍.. (നസ്രായന്‍) നീ മാത്രം മതിയേ, ഈശോയേ.. |
| A | മതിയേ നിന്‍ സ്‌നേഹം മതിയേ നിന്‍ ഇഷ്‌ടം മതിയേ നിന്‍ സ്‌പര്‍ശം അതു മതിയേ ഈശോയേ |
| A | മതിയേ നിന്‍ സ്‌നേഹം മതിയേ നിന്‍ ഇഷ്‌ടം മതിയേ നിന്‍ സ്‌പര്‍ശം അതു മതിയേ ഈശോയേ |
| A | അതു മതിയേ ഈശോയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ചങ്കിലെ ചോരയാല്‍, ചുംബനം നല്‍കി നീ ചാരത്തു ചേര്‍ത്തണച്ചവന്‍ നീ.. Chankile Chorayal Chumbanam Nalki Nee Lyrics | Chankile Chorayal Chumbanam Nalki Nee Song Lyrics | Chankile Chorayal Chumbanam Nalki Nee Karaoke | Chankile Chorayal Chumbanam Nalki Nee Track | Chankile Chorayal Chumbanam Nalki Nee Malayalam Lyrics | Chankile Chorayal Chumbanam Nalki Nee Manglish Lyrics | Chankile Chorayal Chumbanam Nalki Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chankile Chorayal Chumbanam Nalki Nee Christian Devotional Song Lyrics | Chankile Chorayal Chumbanam Nalki Nee Christian Devotional | Chankile Chorayal Chumbanam Nalki Nee Christian Song Lyrics | Chankile Chorayal Chumbanam Nalki Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chaarathu Cherthanachavan Nee..
Chankile Chorayaal, Chumbanam Nalki Nee
Chaarathu Cherthanachavan Nee..
O.. Nasraayan.. (Nasraayan)
Nee Maathram Mathiye, Eeshoye..
O.. Nasraayan.. (Nasraayan)
Nee Maathram Mathiye, Eeshoye..
Mathiye Nin Sneham
Mathiye Nin Ishtam
Mathiye Nin Sparsham
Athu Mathiye Eeshoye
Mathiye Nin Sneham
Mathiye Nin Ishttam
Mathiye Nin Sparsham
Athu Mathiye Eeshoye
-----
Kannile Kaazhchayaai, Kaathile Naadhamaai
Karalile Snehamaaye Nee..
Kannile Kaazhchayaai, Kaathile Naadhamaai
Karalile Snehamaaye Nee..
Oh.. Nasrayan.. (Nasraayan)
Nee Mathram Mathiye, Eeshoye..
Oh.. Nasrayan.. (Nasraayan)
Nee Mathram Mathiye, Eeshoye..
Mathiye Nin Sneham
Mathiye Nin Ishtam
Mathiye Nin Sparsham
Athu Mathiye Eeshoye
Mathiye Nin Sneham
Mathiye Nin Ishtam
Mathiye Nin Sparsham
Athu Mathiye Eeshoye
-----
Jeevanil Thaalamaai, Cheythiyil Maarggamaai
Kanavile Roopamaayi Nee..
Jeevanil Thaalamaai, Cheythiyil Maarggamaai
Kanavile Roopamaayi Nee..
O.. Nasraayan.. (Nasraayan)
Nee Maathram Mathiye, Eeshoye..
O.. Nasraayan.. (Nasraayan)
Nee Maathram Mathiye, Eeshoye..
Mathiye Nin Sneham
Mathiye Nin Ishtam
Mathiye Nin Sparsham
Athu Mathiye Eeshoye
Mathiye Nin Sneham
Mathiye Nin Ishtam
Mathiye Nin Sparsham
Athu Mathiye Eeshoye
-----
Nandikal Cholluvaan, Nanmakal Paaduvaan
Nadhanaai Theernnidaamennum..
Nandhikal Cholluvaan, Nanmakal Paaduvaan
Nadhanaai Theernnidaamennum..
O.. Nasraayan.. (Nasraayan)
Nee Maathram Mathiye, Eeshoye..
O.. Nasraayan.. (Nasraayan)
Nee Maathram Mathiye, Eeshoye..
Mathiye Nin Sneham
Mathiye Nin Ishtam
Mathiye Nin Sparsham
Athu Mathiye Eeshoye
Mathiye Nin Sneham
Mathiye Nin Ishtam
Mathiye Nin Sparsham
Athu Mathiye Eeshoye
Athu Mathiye Eeshoye
Media
If you found this Lyric useful, sharing & commenting below would be Awesome!

No comments yet