Malayalam Lyrics
My Notes
| M | ദൈവ മാതാവേ, അമ്മേ മരിയേ മാനവര്‍ക്കാശ്വാസമേകും നാഥേ |
| M | പാരിന്‍ മക്കള്‍, വണങ്ങീടും മേരി നിന്‍ സ്‌മൃതി ഗീതങ്ങള്‍, പാടുന്നു ഞങ്ങള്‍ |
| F | പരിശുദ്ധ മാതേ, അമ്മേ മരിയേ വാത്സല്യമേകും, സ്വര്‍ഗ്ഗീയ രാജ്ഞി |
| F | എളിമ തന്‍ നിറകുടമാകും, മേരി നിന്‍ സ്‌നേഹ ഗീതികള്‍, ആലപിക്കുന്നു |
| A | സാല്‍വേ സാല്‍വേ സാല്‍വേ റെജീനാ സാല്‍വേ സാല്‍വേ സാല്‍വേ റെജീനാ |
| A | സാല്‍വേ സാല്‍വേ സാല്‍വേ റെജീനാ സാല്‍വേ സാല്‍വേ സാല്‍വേ റെജീനാ |
| —————————————– | |
| M | ആവേ മരിയാ, ഗ്രാറ്റ്‌സിയ പ്‌ളേന ഡൊമിനൂസ് റ്റെക്കും ബെനെഡിക്‌റ്റാ റ്റൂവി മുളിയേ റിബൂസ്, ഏറ്റ് ബെനെഡിക്‌റ്റൂസ് ഫ്രൂക്ക്‌റ്റൂസ് വേന്ദ്രേസ്, റ്റുയി യേസുസ് |
| F | ആവേ മരിയാ, ഗ്രാറ്റ്‌സിയ പ്‌ളേന ഡൊമിനൂസ് റ്റെക്കും ബെനെഡിക്‌റ്റാ റ്റൂവി മുളിയേ റിബൂസ്, ഏറ്റ് ബെനെഡിക്‌റ്റൂസ് ഫ്രൂക്ക്‌റ്റൂസ് വേന്ദ്രേസ്, റ്റുയി യേസുസ് |
| A | വാഴ്‌ക വാഴ്‌ക വാഴ്‌ക മരിയാ വാഴ്‌ക വാഴ്‌ക വാഴ്‌ക മരിയാ |
| A | വാഴ്‌ക വാഴ്‌ക വാഴ്‌ക മരിയാ വാഴ്‌ക വാഴ്‌ക വാഴ്‌ക മരിയാ |
| —————————————– | |
| F | സാങ്ക്റ്റാ മരിയാ, മാറ്റെര്‍ ദേ ഒരാ പ്രോ നോബീസ് പേക്കാറ്റൊറിബൂസ് നോങ്ക് ഏറ്റ്, ഇന്‍ ഹോറ മോര്‍ട്ടിസ് നോസ്‌ട്രേ, ആമ്മേന്‍ |
| M | സാങ്ക്റ്റാ മരിയാ, മാറ്റെര്‍ ദേ ഒരാ പ്രോ നോബീസ് പേക്കാറ്റൊറിബൂസ് നോങ്ക് ഏറ്റ്, ഇന്‍ ഹോറ മോര്‍ട്ടിസ് നോസ്‌ട്രേ, ആമ്മേന്‍ |
| F | ദൈവ മാതാവേ, അമ്മേ മരിയേ മാനവര്‍ക്കാശ്വാസമേകും നാഥേ |
| F | പാരിന്‍ മക്കള്‍, വണങ്ങീടും മേരി നിന്‍ സ്‌മൃതി ഗീതങ്ങള്‍, പാടുന്നു ഞങ്ങള്‍ |
| M | പരിശുദ്ധ മാതേ, അമ്മേ മരിയേ വാത്സല്യമേകും, സ്വര്‍ഗ്ഗീയ രാജ്ഞി |
| M | എളിമ തന്‍ നിറകുടമാകും, മേരി നിന്‍ സ്‌നേഹ ഗീതികള്‍, ആലപിക്കുന്നു |
| A | ആവേ ആവേ ആവേ മരിയാ ആവേ ആവേ ആവേ മരിയാ |
| A | ആവേ ആവേ ആവേ മരിയാ ആവേ ആവേ ആവേ മരിയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവ മാതാവേ, അമ്മേ മരിയേ മാനവര്‍ക്കാശ്വാസമേകും നാഥേ Daiva Mathave Amme Lyrics | Daiva Mathave Amme Song Lyrics | Daiva Mathave Amme Karaoke | Daiva Mathave Amme Track | Daiva Mathave Amme Malayalam Lyrics | Daiva Mathave Amme Manglish Lyrics | Daiva Mathave Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Mathave Amme Christian Devotional Song Lyrics | Daiva Mathave Amme Christian Devotional | Daiva Mathave Amme Christian Song Lyrics | Daiva Mathave Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maanavarkkaashwasamekum Naadhe
Paarin Makkal, Vanangeedum Meri
Nin Smruthi Geethangal, Paadunnu Njangal
Parishudha Maathe, Amme Mariye
Vaalsalyamekum, Swarggeeya Raanji
Elima Than Nirakudamaakum, Meri
Nin Sneha Geethikal, Aalapikkunnu
Salve Salve
Salve Regina
Salve Salve
Salve Regina
Salve Salve
Salve Regina
Salve Salve
Salve Regina
-----
Ave Mariya, Graciya Plena
Dominus Tecum Benedicta Tu In
Mulieribuse, Et Benedictuse
Fructuse Ventris, Tui Yesus
Ave Mariya, Graciya Plena
Dominus Tecum Benedicta Tu In
Mulieribuse, Et Benedictuse
Fructuse Ventris, Tui Yesus
Vaazhka Vaazhka
Vaazhka Mariyaa
Vaazhka Vaazhka
Vaazhka Mariyaa
Vaazhka Vaazhka
Vaazhka Mariyaa
Vaazhka Vaazhka
Vaazhka Mariyaa
-----
Sancta Mariya, Mater Dei
Ora Pro Nobis Peccatoribuse
Nunc Et, In Hora
Mortis Nostray, Amen
Sancta Mariya, Mater Dei
Ora Pro Nobis Peccatoribuse
Nunc Et, In Hora
Mortis Nostray, Amen
Daiva Mathave, Amme Mariye
Manavarkkaashwasamekum Naadhe
Paarin Makkal, Vanangeedum Meri
Nin Smrithi Geethangal, Paadunnu Njangal
Parishudha Mathe, Amme Mariye
Valsalyamekum, Swargeeya Raanji
Elima Than Nirakudamaakum, Meri
Nin Sneha Geethikal, Aalapikkunnu
Aave Aave
Aave Mariyaa
Aave Aave
Aave Mariyaa
Aave Aave
Aave Mariyaa
Aave Aave
Aave Mariyaa
Media
If you found this Lyric useful, sharing & commenting below would be Wonderful!

No comments yet