Malayalam Lyrics
My Notes
| M | കുര്‍ബാനയാകുന്ന, കൂദാശയാകുന്ന ദിവ്യകാരുണ്യമേ ആരാധനാ |
| F | തിരുവോസ്തിരൂപനായ്, അലിയുന്ന ഭോജ്യമായ് എന്നുള്ളില്‍ എന്നെന്നും അലിഞ്ഞീടണേ |
| A | വാ വാ എന്‍ ഈശോയെ എന്‍ പ്രാണനെ ജീവന് തുടിക്കും എന്‍ ഹൃത്തില്‍ നീ വാ |
| A | വാ വാ എന്‍ ഈശോയെ എന്‍ പ്രാണനെ ജീവന് തുടിക്കും എന്‍ ഹൃത്തില്‍ നീ വാ |
| A | ജീവന് തുടിക്കും എന്‍ ഹൃത്തില്‍ നീ വാ |
| —————————————– | |
| M | തിരുമാംസവും അങ്ങേ, തിരുരക്തവും എന്നില്‍ നീ ഒന്നാകാന്‍ അണയേണമേ |
| F | കുര്ബാനയായെന്നില് വിരുന്നായി എത്തുന്ന സ്നേഹത്തിന് കൂദാശ എന്‍ നാഥനെ |
| M | തൂവെണ്മയേറുന്ന, തിരുവോസ്തി രൂപത്തില്‍ കാണുന്നു ഞാന്‍ ദിവ്യ കാരുണ്യമേ |
| F | തൂവെണ്മയേറുന്ന, തിരുവോസ്തി രൂപത്തില്‍ കാണുന്നു ഞാന്‍ ദിവ്യ കാരുണ്യമേ |
| A | ഈ കുര്‍ബാനയില്‍.. കൂദാശയില്‍.. ഈശോയെ ജീവന്റെ മന്നയായി |
| A | വാ വാ എന്‍ ഈശോയെ എന്‍ പ്രാണനെ ജീവന് തുടിക്കും എന്‍ ഹൃത്തില്‍ നീ വാ |
| A | വാ വാ എന്‍ ഈശോയെ എന്‍ പ്രാണനെ ജീവന് തുടിക്കും എന്‍ ഹൃത്തില്‍ നീ വാ |
| A | ജീവന് തുടിക്കും എന്‍ ഹൃത്തില്‍ നീ വാ |
| —————————————– | |
| F | മുന്തിരിച്ചാറും നിന് ഗോതമ്പിന് അപ്പവും എന്‍ പേര്‍ക്കായ് വീതിച്ചു നല്കിയോനെ |
| M | പാപത്തിന് മോചനം നിന്നില്‍ നിന്നാകയാല്‍ ജീവന് പകുത്തു നീ, മാലോകര്‍ക്കായ് |
| F | തിരുവോസ്തിരൂപനെ, ജീവന്റെ അപ്പമേ സ്നേഹത്തിന് നാളമേ വന്നീടുമോ |
| M | തിരുവോസ്തിരൂപനെ, ജീവന്റെ അപ്പമേ സ്നേഹത്തിന് നാളമേ വന്നീടുമോ |
| A | ഈ അള്‍ത്താരയില്‍ എന്‍.. ഹൃത്തടത്തില്‍.. ഈശോയെ എന്‍ ജീവ നാളമായി |
| F | കുര്‍ബാനയാകുന്ന, കൂദാശയാകുന്ന ദിവ്യകാരുണ്യമേ ആരാധനാ |
| M | തിരുവോസ്തിരൂപനായ്, അലിയുന്ന ഭോജ്യമായ് എന്നുള്ളില്‍ എന്നെന്നും അലിഞ്ഞീടണേ |
| A | വാ വാ എന്‍ ഈശോയെ എന്‍ പ്രാണനെ ജീവന് തുടിക്കും എന്‍ ഹൃത്തില്‍ നീ വാ |
| A | വാ വാ എന്‍ ഈശോയെ എന്‍ പ്രാണനെ ജീവന് തുടിക്കും എന്‍ ഹൃത്തില്‍ നീ വാ |
| A | ജീവന് തുടിക്കും എന്‍ ഹൃത്തില്‍ നീ വാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുര്‍ബാനയാകുന്ന, കൂദാശയാകുന്ന ദിവ്യകാരുണ്യമേ ആരാധനാ Kurbanayakunna Koodashayakunna Lyrics | Kurbanayakunna Koodashayakunna Song Lyrics | Kurbanayakunna Koodashayakunna Karaoke | Kurbanayakunna Koodashayakunna Track | Kurbanayakunna Koodashayakunna Malayalam Lyrics | Kurbanayakunna Koodashayakunna Manglish Lyrics | Kurbanayakunna Koodashayakunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbanayakunna Koodashayakunna Christian Devotional Song Lyrics | Kurbanayakunna Koodashayakunna Christian Devotional | Kurbanayakunna Koodashayakunna Christian Song Lyrics | Kurbanayakunna Koodashayakunna MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divyakarunyame Aaraadhanaa
Thiruvosthiroopanaai, Aliyunna Bhojyamaai
Ennullil Ennennum Alinjeedane
Vaa Vaa En Eeshoye En Praanane
Jeevan Thudikkum En Hruthil Nee Vaa
Vaa Vaa En Eeshoye En Praanane
Jeevan Thudikkum En Hruthil Nee Vaa
Jeevan Thudikkum En Hruthil Nee Vaa
-----
Thirumaamsavum Ange, Thirurakthavum
Ennil Nee Onnaakaan Anayename
Kurbaanayaayennil Virunnaayi Ethunna
Snehathin Koodhaasha En Nadhane
Thoovenmayerunna, Thiruvosthi Roopathil
Kaanunnu Njan Divya Kaarunyame
Thoovenmayerunna, Thiruvosthi Roopathil
Kaanunnu Njan Divya Kaarunyame
Ee Kurbanayil.. Koodhashayil..
Eeshoye Jeevante Mannayaayi
Vaa Vaa En Eeshoye En Praanane
Jeevan Thudikkum En Hrithil Nee Vaa
Vaa Vaa En Eeshoye En Praanane
Jeevan Thudikkum En Hrithil Nee Vaa
Jeevan Thudikkum En Hrithil Nee Vaa
-----
Munthirichaarum Nin Gothambin Appavum
En Perkkaai Veethichu Nalkiyone
Paapathin Mochanam Ninnil Ninnaakayaal
Jeevan Pakuthu Nee, Maalokarkkaai
Thiruvosthiroopane, Jeevante Appame
Snehathin Naalame Vanneedumo
Thiruvosthiroopane, Jeevante Appame
Snehathin Naalame Vanneedumo
Ee Altharayil En.. Hruthadathil..
Eeshoye En Jeeva Naalamaayi
Kurbanayaakunna, Koodhashayaakunna
Divya Karunyame Aaradhanaa
Thiruvosthiroopanaai, Aliyunna Bhojyamaai
Ennullil Ennennum Alinjeedane
Vaa Vaa En Eeshoye En Praanane
Jeevan Thudikkum En Hruthil Nee Vaa
Vaa Vaa En Eeshoye En Praanane
Jeevan Thudikkum En Hruthil Nee Vaa
Jeevan Thudikkum En Hruthil Nee Vaa
Media
If you found this Lyric useful, sharing & commenting below would be Incredible!

No comments yet