Malayalam Lyrics
My Notes
| M | അഴകിന്‍ റാണിയല്ലേ.. നീ അമല മനോഹരിയല്ലേ.. |
| M | അഗതികള്‍ ഞങ്ങള്‍ തുണ തേടുമ്പോള്‍ അരികില്‍ നീ വരണേ.. അമ്മേ അഭയം നീ തരണേ |
| A | അഴകിന്‍ റാണിയല്ലേ.. നീ അമല മനോഹരിയല്ലേ.. |
| —————————————– | |
| M | കാനായിലെ, കല്യാണ നാളില്‍ കനിവായ് നീ, തുളുമ്പിയില്ലേ |
| F | കാനായിലെ, കല്യാണ നാളില്‍ കനിവായ് നീ, തുളുമ്പിയില്ലേ |
| M | ഞങ്ങള്‍ തന്‍ ശൂന്യമാം, കല്‍ഭരണികളില്‍ തെളിനീര്‍ നിറയ്‌ക്കാന്‍ കൂട്ടാകണേ |
| F | നിന്‍ സുതനതിനെ, വീഞ്ഞാക്കുവാന്‍ അലിവായ് പ്രാര്‍ത്ഥിക്കണേ |
| A | അഴകിന്‍ റാണിയല്ലേ.. നീ അമല മനോഹരിയല്ലേ.. |
| —————————————– | |
| F | പൊന്നേശുവിന്‍, സമ്മാനമല്ലേ ഞങ്ങള്‍ക്കു നീ, അമ്മയല്ലേ |
| M | പൊന്നേശുവിന്‍, സമ്മാനമല്ലേ ഞങ്ങള്‍ക്കു നീ, അമ്മയല്ലേ |
| F | ദുഃഖത്തിന്‍ മുള്ളുകള്‍, കൊള്ളും നേരം ആശ്വാസ തൈലമായ് വന്നീടണേ |
| M | നീല മേലങ്കിയില്‍, പൊതിയേണമേ മടിയിലിരുത്തേണമേ |
| F | അഴകിന്‍ റാണിയല്ലേ.. നീ അമല മനോഹരിയല്ലേ.. |
| F | അഗതികള്‍ ഞങ്ങള്‍ തുണ തേടുമ്പോള്‍ അരികില്‍ നീ വരണേ.. അമ്മേ അഭയം നീ തരണേ |
| A | അഴകിന്‍ റാണിയല്ലേ.. നീ അമല മനോഹരിയല്ലേ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഴകിന്‍ റാണിയല്ലേ.. നീ അമല മനോഹരിയല്ലേ.. Azhakin Raniyalle Nee Lyrics | Azhakin Raniyalle Nee Song Lyrics | Azhakin Raniyalle Nee Karaoke | Azhakin Raniyalle Nee Track | Azhakin Raniyalle Nee Malayalam Lyrics | Azhakin Raniyalle Nee Manglish Lyrics | Azhakin Raniyalle Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Azhakin Raniyalle Nee Christian Devotional Song Lyrics | Azhakin Raniyalle Nee Christian Devotional | Azhakin Raniyalle Nee Christian Song Lyrics | Azhakin Raniyalle Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Amala Manohariyalle..
Agathikal Njangal Thuna Thedumbol
Arikil Nee Varane.. Amme
Abhayam Nee Tharane
Azhakin Raaniyalle.. Nee
Amala Manohariyalle..
-----
Kaanaayile, Kalyaana Naalil
Kanivaai Nee, Thulumbiyille
Kaanaayile, Kalyaana Naalil
Kanivaai Nee, Thulumbiyille
Njangal Than Shoonyamaam, Kalbharanikalil
Thelineer Niraikkaan Koottaakane
Nin Suthanathine, Veenjaakkuvaan
Alivaai Praarthikkane
Azhakin Raaniyalle.. Nee
Amala Manohariyalle..
-----
Ponneshuvin, Sammaanamalle
Njangalkku Nee, Ammayalle
Ponneshuvin, Sammaanamalle
Njangalkku Nee, Ammayalle
Dhukhathin Mullukal, Kollum Neram
Aashwasa Thailamaai Vanneedane
Neela Melankiyil, Pothiyename
Madiyiliruthename
Azhakin Raaniyalle.. Nee
Amala Manohariyalle..
Agathikal Njangal Thuna Thedumbol
Arikil Nee Varane.. Amme
Abhayam Nee Tharane
Azhakin Raniyalle.. Nee
Amala Manohariyalle..
Media
If you found this Lyric useful, sharing & commenting below would be Wondrous!

No comments yet