Malayalam Lyrics
My Notes
| M | സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം, നിറഞ്ഞു നില്ക്കും ദൈവ മഹത്വമിറങ്ങിയോരമ്മേ.. |
| F | ദൈവ ശക്തി ഇറങ്ങിയോരമ്മേ.. ഓ സ്വര്‍ഗ്ഗ രാജ്ഞിയാം മാതാവേ |
| A | രാജാധിരാജന്റെ അമ്മേ.. സ്വര്ഗ്ഗാധിപന്റെ അമ്മേ.. കന്യാത്വം വിളങ്ങുന്നൊരമ്മേ.. പ്രാര്‍ത്ഥിക്കണേ അമ്മേ തായേ.. |
| A | രാജാധിരാജന്റെ അമ്മേ.. സ്വര്ഗ്ഗാധിപന്റെ അമ്മേ.. കന്യാത്വം വിളങ്ങുന്നൊരമ്മേ.. പ്രാര്‍ത്ഥിക്കണേ അമ്മേ തായേ.. |
| —————————————– | |
| M | കുറവുകള്‍ നിറവുകളാക്കുന്നു നീ അലിവേറും മാതൃ സ്നേഹമേ |
| F | കുറവുകള്‍ നിറവുകളാക്കുന്നു നീ അലിവേറും മാതൃ സ്നേഹമേ |
| M | തിന്മ ഭയന്നോടും സാന്നിധ്യമേ സ്വര്‍ണ്ണ പ്രഭയേന്തും ഹൃദയമേ |
| F | തിന്മ ഭയന്നോടും സാന്നിധ്യമേ സ്വര്‍ണ്ണ പ്രഭയേന്തും ഹൃദയമേ |
| A | രാജാധിരാജന്റെ അമ്മേ.. സ്വര്ഗ്ഗാധിപന്റെ അമ്മേ.. കന്യാത്വം വിളങ്ങുന്നൊരമ്മേ.. പ്രാര്‍ത്ഥിക്കണേ അമ്മേ തായേ.. |
| —————————————– | |
| F | പുണ്യങ്ങളാല്‍ പുത്രനരികിലേയ്ക്കു പാപിയെ വഴികാട്ടും നിര്‍മ്മലയേ |
| M | പുണ്യങ്ങളാല്‍ പുത്രനരികിലേയ്ക്കു പാപിയെ വഴികാട്ടും നിര്‍മ്മലയേ |
| F | വിശുദ്ധി നിറയ്ക്കും സുഗന്ധമേ വിനയത്തിന് മാതൃക നീയേ |
| M | വിശുദ്ധി നിറയ്ക്കും സുഗന്ധമേ വിനയത്തിന് മാതൃക നീയേ |
| F | സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം, നിറഞ്ഞു നില്ക്കും ദൈവ മഹത്വമിറങ്ങിയോരമ്മേ.. |
| M | ദൈവ ശക്തി ഇറങ്ങിയോരമ്മേ.. ഓ സ്വര്‍ഗ്ഗ രാജ്ഞിയാം മാതാവേ |
| A | രാജാധിരാജന്റെ അമ്മേ.. സ്വര്ഗ്ഗാധിപന്റെ അമ്മേ.. കന്യാത്വം വിളങ്ങുന്നൊരമ്മേ.. പ്രാര്‍ത്ഥിക്കണേ അമ്മേ തായേ.. |
| A | രാജാധിരാജന്റെ അമ്മേ.. സ്വര്ഗ്ഗാധിപന്റെ അമ്മേ.. കന്യാത്വം വിളങ്ങുന്നൊരമ്മേ.. പ്രാര്‍ത്ഥിക്കണേ അമ്മേ തായേ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം, നിറഞ്ഞു നില്ക്കും ദൈവ മഹത്വമിറങ്ങിയോരമ്മേ.. Swargadhi Swargam Niranju Nilkkum Lyrics | Swargadhi Swargam Niranju Nilkkum Song Lyrics | Swargadhi Swargam Niranju Nilkkum Karaoke | Swargadhi Swargam Niranju Nilkkum Track | Swargadhi Swargam Niranju Nilkkum Malayalam Lyrics | Swargadhi Swargam Niranju Nilkkum Manglish Lyrics | Swargadhi Swargam Niranju Nilkkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargadhi Swargam Niranju Nilkkum Christian Devotional Song Lyrics | Swargadhi Swargam Niranju Nilkkum Christian Devotional | Swargadhi Swargam Niranju Nilkkum Christian Song Lyrics | Swargadhi Swargam Niranju Nilkkum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Mahathwamirangiyoramme..
Daiva Shakthi Irangiyoramme..
Oh Swargga Raanjiyaam Maathaave
Rajadhi Rajante Amme..
Swarggaadhipante Amme..
Kanyaathvam Vilangunnoramme..
Praarthikkane Amme Thaaye..
Rajadhirajante Amme..
Swargaadhipante Amme..
Kanyaathwam Vilangunnoramme..
Praarthikkane Amme Thaaye..
-----
Kuravukal Niravukalaakkunnu Nee
Aliverum Maathru Snehame
Kuravukal Niravukalaakkunnu Nee
Aliverum Maathru Snehame
Thinma Bhayannodum Saannidhyame
Swarnna Prabhayenthum Hrudhayame
Thinma Bhayannodum Saannidhyame
Swarnna Prabhayenthum Hrudhayame
Rajadhirajante Amme..
Swarggadhipante Amme..
Kanyathvam Vilangunnoramme..
Prarthikkane Amme Thaaye..
-----
Punyangalaal Puthranarikileikku
Paapiye Vazhikaattum Nirmmalaye
Punyangalaal Puthranarikileikku
Paapiye Vazhikaattum Nirmmalaye
Vishudhi Niraikkum Sugandhame
Vinayathin Maathruka Neeye
Vishudhi Niraikkum Sugandhame
Vinayathin Maathruka Neeye
Swarggadhi Swargam, Niranju Nilkkum
Daiva Mahathwam Irangiyoramme..
Daiva Shakthi Irangiyoramme..
Oh Swarga Ranjiyaam Mathave
Rajadhirajante Amme..
Swarggaadhipante Amme..
Kanyaathvam Vilangunnoramme..
Praarthikkane Amme Thaaye..
Rajadhirajante Amme..
Swarggaadhipante Amme..
Kanyaathvam Vilangunnoramme..
Praarthikkane Amme Thaaye..
Media
If you found this Lyric useful, sharing & commenting below would be Wondrous!

No comments yet