Malayalam Lyrics
My Notes
| A | ആനന്ദമോടെ ആമോദമോടെ പാടാം പാടാം ആവേ മരിയേ, നിന്നപദാനം പാടാം പാടാം |
| A | ആഹാ ആനന്ദമോടെ ആമോദമോടെ പാടാം പാടാം ആവേ മരിയേ, നിന്നപദാനം പാടാം പാടാം |
| 🎵🎵🎵 | |
| M | സ്വര്‍ഗ്ഗീയ ലില്ലി പൂവേ മരിയേ സ്‌നേഹത്തിന്‍ പൂനിലാവേ അമലേ സ്വര്‍ലോക കാന്തി ചിന്തി അരികില്‍ ഉണ്ണിയെ കൈയിലേന്തി വരണേ |
| F | സ്വര്‍ഗ്ഗീയ ലില്ലി പൂവേ മരിയേ സ്‌നേഹത്തിന്‍ പൂനിലാവേ അമലേ സ്വര്‍ലോക കാന്തി ചിന്തി അരികില്‍ ഉണ്ണിയെ കൈയിലേന്തി വരണേ |
| A | ആനന്ദമോടെ ആമോദമോടെ പാടാം പാടാം ആവേ മരിയേ, നിന്നപദാനം പാടാം പാടാം |
| A | ആഹാ ആനന്ദമോടെ ആമോദമോടെ പാടാം പാടാം ആവേ മരിയേ, നിന്നപദാനം പാടാം പാടാം |
| —————————————– | |
| M | ആനന്ദ പാല്‍ കടലാം ഹൃദയം തുള്ളി തുളുമ്പി പാടും നിരതം |
| F | ആനന്ദ പാല്‍ കടലാം ഹൃദയം തുള്ളി തുളുമ്പി പാടും നിരതം |
| M | സ്‌നേഹ സങ്കീര്‍ത്തനങ്ങള്‍ മരിയേ എന്നെ പഠിപ്പിക്കണേ അലിവായ് |
| F | സ്‌നേഹ സങ്കീര്‍ത്തനങ്ങള്‍ മരിയേ എന്നെ പഠിപ്പിക്കണേ അലിവായ് |
| A | എന്നെ പഠിപ്പിക്കണേ അലിവായ് |
| A | ആനന്ദമോടെ ആമോദമോടെ പാടാം പാടാം ആവേ മരിയേ, നിന്നപദാനം പാടാം പാടാം |
| A | ആഹാ ആനന്ദമോടെ ആമോദമോടെ പാടാം പാടാം ആവേ മരിയേ, നിന്നപദാനം പാടാം പാടാം |
| —————————————– | |
| F | മിന്നാ മിനുങ്ങു പോലെ തെളിയും മാനത്തെ താരമൊപ്പം സ്‌തുതിയാല്‍ |
| M | മിന്നാ മിനുങ്ങു പോലെ തെളിയും മാനത്തെ താരമൊപ്പം സ്‌തുതിയാല്‍ |
| F | ദൈവത്തെ വാഴ്‌ത്തി പാടാം മരിയേ നിന്‍ ദിവ്യ സ്‌നേഹമോടെ സതതം |
| M | ദൈവത്തെ വാഴ്‌ത്തി പാടാം മരിയേ നിന്‍ ദിവ്യ സ്‌നേഹമോടെ സതതം |
| A | നിന്‍ ദിവ്യ സ്‌നേഹമോടെ സതതം |
| F | സ്വര്‍ഗ്ഗീയ ലില്ലി പൂവേ മരിയേ സ്‌നേഹത്തിന്‍ പൂനിലാവേ അമലേ സ്വര്‍ലോക കാന്തി ചിന്തി അരികില്‍ ഉണ്ണിയെ കൈയിലേന്തി വരണേ |
| M | സ്വര്‍ഗ്ഗീയ ലില്ലി പൂവേ മരിയേ സ്‌നേഹത്തിന്‍ പൂനിലാവേ അമലേ സ്വര്‍ലോക കാന്തി ചിന്തി അരികില്‍ ഉണ്ണിയെ കൈയിലേന്തി വരണേ |
| A | ആനന്ദമോടെ ആമോദമോടെ പാടാം പാടാം ആവേ മരിയേ, നിന്നപദാനം പാടാം പാടാം |
| A | ആഹാ ആനന്ദമോടെ ആമോദമോടെ പാടാം പാടാം ആവേ മരിയേ, നിന്നപദാനം പാടാം പാടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആനന്ദമോടെ ആമോദമോടെ പാടാം പാടാം Swargeeya Lilli Poove Mariye Lyrics | Swargeeya Lilli Poove Mariye Song Lyrics | Swargeeya Lilli Poove Mariye Karaoke | Swargeeya Lilli Poove Mariye Track | Swargeeya Lilli Poove Mariye Malayalam Lyrics | Swargeeya Lilli Poove Mariye Manglish Lyrics | Swargeeya Lilli Poove Mariye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Lilli Poove Mariye Christian Devotional Song Lyrics | Swargeeya Lilli Poove Mariye Christian Devotional | Swargeeya Lilli Poove Mariye Christian Song Lyrics | Swargeeya Lilli Poove Mariye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paadaam Paadaam
Aave Mariye, Ninnapadhaanam
Paadaam Paadaam
Aahaa Aanandhamode Aamodhamode
Paadaam Paadaam
Aave Mariye, Ninnapadhaanam
Paadaam Paadaam
🎵🎵🎵
Swarggeeya Lilli Poove Mariye
Snehathin Poonilaave Amale
Swarloka Kaanthi Chinthi Arikil
Unniye Kaiyilenthi Varane
Swargeeya Lilli Poove Mariye
Snehathin Poonilave Amale
Swarloka Kaanthi Chinthi Arikil
Unniye Kaiyilenthi Varane
Aanandhamode Aamodhamode
Paadaam Paadaam
Aave Mariye, Ninnapadhaanam
Paadaam Paadaam
Aahaa Aanandhamode Aamodhamode
Paadaam Paadaam
Aave Mariye, Ninnapadhaanam
Paadaam Paadaam
-----
Aanandha Paal Kadalaam Hrudhayam
Thulli Thulumbi Paadum Niratham
Aanandha Paal Kadalaam Hridhayam
Thulli Thulumbi Paadum Niratham
Sneha Sankeerthanangal Mariye
Enne Padippikkane Alivaai
Sneha Sankeerthanangal Mariye
Enne Padippikkane Alivaai
Enne Padippikkane Alivaai
Aanandhamode Aamodhamode
Paadaam Paadaam
Aave Mariye, Ninnapadhanam
Paadaam Paadaam
Aahaa Aanandhamode Aamodhamode
Padaam Paadaam
Aave Mariye, Ninnapadhanam
Paadam Paadaam
-----
Minnaa Minungu Pole Theliyum
Maanathe Thaaramoppam Sthuthiyaal
Minnaa Minungu Pole Theliyum
Maanathe Thaaramoppam Sthuthiyaal
Daivathe Vaazhthi Paadaam Mariye
Nin Divya Snehamode Sathatham
Daivathe Vaazhthi Paadaam Mariye
Nin Divya Snehamode Sathatham
Nin Divya Snehamode Sathatham
Swarggeeya Lilli Poove Mariye
Snehathin Poonilaave Amale
Swarloka Kaanthi Chinthi Arikil
Unniye Kayyilenthi Varane
Swarggeeya Lilli Poove Mariye
Snehathin Poonilaave Amale
Swarloka Kaanthi Chinthi Arikil
Unniye Kayilenthi Varane
Aanandhamode Aamodhamode
Paadaam Paadaam
Aave Mariye, Ninnapadhaanam
Paadaam Paadaam
Aahaa Aanandhamode Aamodhamode
Paadaam Paadaam
Aave Mariye, Ninnapadhaanam
Paadaam Paadaam
Media
If you found this Lyric useful, sharing & commenting below would be Outstanding!

No comments yet