Malayalam Lyrics
My Notes
M | ബലിയായ് തിരുമുന്പില് നല്‍കാം അടിയന്റെ അനുതാപഗാനം |
F | അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം ഇടയന്റെ വഴി തേടി പാടും |
M | ഇടറുന്ന ഹൃദയാര്‍ദ്രഗാനം |
A | അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം |
A | ബലിയായ് തിരുമുന്പില് നല്‍കാം അടിയന്റെ അനുതാപഗാനം |
—————————————– | |
M | ഇരുള് വീഴും പാതയില്‍ മെഴുതിരി നാളമായ് |
F | തെളിയുന്ന സത്യമേ ഉലകിന്റെ നിത്യതേ |
M | നാദമായ് രൂപമായ് വിശ്വതേജോ ശില്പിയായ് |
F | ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്റെ മിത്രമായ് |
M | ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ |
F | ഈ അര്‍ത്ഥന കാണുമോ |
A | അഭയമേ..ശുവിനനുദിനം |
A | ബലിയായ് തിരുമുന്പില് നല്‍കാം അടിയന്റെ അനുതാപഗാനം അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം ഇടയന്റെ വഴി തേടി പാടും ഇടറുന്ന ഹൃദയാര്‍ദ്രഗാനം |
—————————————– | |
F | പതിതന്റെ പാട്ടിലും പരിശുദ്ധ ഭാവമായ് |
M | നിറയുന്ന പുണ്യമേ പരമ ദയാനിധെ |
F | ത്യാഗമായ് സ്നേഹമായ് ഏക രക്ഷാ മാര്‍ഗമായ് |
M | പാപഭൂവില്‍ വീണു കേഴും ദുഃഖിതന്റെ നാഥനായ് |
F | ഈ യാചന കേള്‍ക്കുമോ |
M | ഈ വേദന കാണുമോ |
A | ശരണമേ..ശുവിലനുദിനം |
A | ബലിയായ് തിരുമുന്പില് നല്‍കാം അടിയന്റെ അനുതാപഗാനം അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം ഇടയന്റെ വഴി തേടി പാടും ഇടറുന്ന ഹൃദയാര്‍ദ്രഗാനം അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം |
A | ബലിയായ് തിരുമുന്പില് നല്‍കാം അടിയന്റെ അനുതാപഗാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyayi Thirumunpil Nalkam | ബലിയായ് തിരുമുന്പില് നല്‍കാം, അടിയന്റെ അനുതാപഗാനം Baliyayi Thirumunpil Nalkam Lyrics | Baliyayi Thirumunpil Nalkam Song Lyrics | Baliyayi Thirumunpil Nalkam Karaoke | Baliyayi Thirumunpil Nalkam Track | Baliyayi Thirumunpil Nalkam Malayalam Lyrics | Baliyayi Thirumunpil Nalkam Manglish Lyrics | Baliyayi Thirumunpil Nalkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyayi Thirumunpil Nalkam Christian Devotional Song Lyrics | Baliyayi Thirumunpil Nalkam Christian Devotional | Baliyayi Thirumunpil Nalkam Christian Song Lyrics | Baliyayi Thirumunpil Nalkam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Adiyante Anuthapa Gaanam
Aviduthe Anugraham Athumathram Anaswaram
Idayante Vazhithedi Paadum
Idarunna Hrudhayardhra Gaanam
Aviduthe Althara Athu Mathram Aashrayam
Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam
------------
Irul Veezhum Paathayil Mezhuthiri Naalamayi
Theliyunna Sathyame Ulakintte Nithyathe
Naadamayi Roopamayi Viswathejo Shilpiyayi
Dukhamellam Ettu Vaghum Nirdhanantte Mithramayi
Ee Prarthana Kelkkumo
Ee Arthana Kaanumo
Abhayameshuvilanudinam
Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam
Aviduthe Anugraham Athumathram Anaswaram
Idayante Vazhithedi Paadum
Idarunna Hrudhayardhra Gaanam
------------
Pathithante Paattilum Parishudha Bhaavamayi
Nirayunna Punyame Parama Dayanidhe
Thyagamayi Snehamayi Eka Raksha Maargamayi
Paapabhoovil Veenukezhum Dukhithante Naadhanayi
Ee Yachana Kelkkumo
Ee Vedana Kaanumo
Sharanameshuvilanudinam
Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam
Aviduthe Anugraham Athumathram Anaswaram
Idayante Vazhithedi Paadum
Idarunna Hrudhayardhra Gaanam
Aviduthe Althara Athu Mathram Aashrayam
Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet