Malayalam Lyrics
My Notes
M | എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ നിന്റെ വരവിനായ് കാത്തിരിപ്പൂ |
🎵🎵🎵 | |
F | എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ നിന്റെ വരവിനായ് കാത്തിരിപ്പൂ |
M | എന്‍ നാമമൊന്നു നീ വിളിക്കുവാനായി ആശയോടിന്നു ഞാന്‍ പാര്ത്തിരിപ്പൂ |
F | എന്‍ നാമമൊന്നു നീ വിളിക്കുവാനായി ആശയോടിന്നു ഞാന്‍ പാര്ത്തിരിപ്പൂ |
A | എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ നിന്റെ വരവിനായ് കാത്തിരിപ്പൂ |
—————————————– | |
M | കദനം തിങ്ങുമെന്‍ കൂടാരവാതില്ക്കല് കരുണ തന് കടാക്ഷമായൊന്നണയൂ |
🎵🎵🎵 | |
F | കദനം തിങ്ങുമെന്‍ കൂടാരവാതില്ക്കല് കരുണ തന് കടാക്ഷമായൊന്നണയൂ |
M | പങ്കില നിമിഷങ്ങള്‍ മറന്നിടാം ഞാനിനി ചാരേ വരുന്നു ഞാന്‍ വിരുന്നൊരുക്കാന്‍ |
A | നിനക്കായ് വിരുന്നൊരുക്കാന്‍ വിരുന്നൊരുക്കാന്‍ |
🎵🎵🎵 | |
A | എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ നിന്റെ വരവിനായ് കാത്തിരിപ്പൂ |
—————————————– | |
F | സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍ കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം |
🎵🎵🎵 | |
M | സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍ കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം |
F | കൈവിരല്‍ തുമ്പൊന്നു നീട്ടി നീയെന്നുടെ കന്മഷമെല്ലാം (അന്ധതയെല്ലാം) അകറ്റുകില്ലേ |
A | ഇന്ന് അകറ്റുകില്ലേ അകറ്റുകില്ലേ |
🎵🎵🎵 | |
A | എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ നിന്റെ വരവിനായ് കാത്തിരിപ്പൂ |
A | എന്‍ നാമമൊന്നു നീ വിളിക്കുവാനായി ആശയോടിന്നു ഞാന്‍ പാര്ത്തിരിപ്പൂ |
A | എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ നിന്റെ വരവിനായ് കാത്തിരിപ്പൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
En Jeevithamam Ee Marakkombil Lyrics | En Jeevithamam Ee Marakkombil Song Lyrics | En Jeevithamam Ee Marakkombil Karaoke | En Jeevithamam Ee Marakkombil Track | En Jeevithamam Ee Marakkombil Malayalam Lyrics | En Jeevithamam Ee Marakkombil Manglish Lyrics | En Jeevithamam Ee Marakkombil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Jeevithamam Ee Marakkombil Christian Devotional Song Lyrics | En Jeevithamam Ee Marakkombil Christian Devotional | En Jeevithamam Ee Marakkombil Christian Song Lyrics | En Jeevithamam Ee Marakkombil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Varavinaay Kaathirippoo
🎵🎵🎵
En Jeevithamaam Ee Marakkombil
Ninte Varavinaay Kaathirippoo
En Naamamonnu Nee Vilikkuvanaayi
Aashayodinnu Njaan Paarthiripoo
En Naamamonnu Nee Vilikkuvanaayi
Aashayodinnu Njaan Paarthiripoo
En Jeevithamaam Ee Marakkombil
Ninte Varavinaay Kaathirippoo
-----
Kadanam Thingumen Koodaara Vathilkkal
Karuna Than Kadaakshamaay Onnanayoo
🎵🎵🎵
Kadanam Thingumen Koodaara Vathilkkal
Karuna Than Kadaakshamaay Onnanayoo
Pankila Nimishangal Marannidam Njaanini
Chaare Varunu Njan Virunnorukkan
Ninakkaay Virunnorukkaan
Virunnorukkaan
🎵🎵🎵
En Jeevithamaam Ee Marakkombil
Ninte Varavinaay Kaathirippoo
-----
Swaarthatha Pukayum Ee Marubhoomiyil
Kaimuthal Muzhuvan Njan Panku Veykkam
🎵🎵🎵
Swaarthatha Pukayum Ee Marubhoomiyil
Kaimuthal Muzhuvan Njan Panku Veykkam
Kaiviral Thumponnu Neetti Neeyennude
Kanmashamellam Akattukille
Innu Akattukille
Akattukille
🎵🎵🎵
En Jeevithamaam Ee Marakkombil
Ninte Varavinaay Kaathirippoo
En Naamamonnu Nee Vilikkuvanaayi
Aashayodinnu Njaan Paarthiripoo
En Jeevithamaam Ee Marakkombil
Ninte Varavinaay Kaathirippoo
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet