Malayalam Lyrics
My Notes
M | അഗാധത്തില്‍ നിന്നു നിന്നെ വിളിക്കുന്നു ഞാന്‍ ദൈവമേ, എന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ പാപിയാം, എന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
F | അഗാധത്തില്‍ നിന്നു നിന്നെ വിളിക്കുന്നു ഞാന്‍ |
—————————————– | |
M | പാപങ്ങളെല്ലാം നീ, ഓര്‍ത്തിരുന്നാല്‍ ദൈവമേ, രക്ഷ ഭൂമിയിലാരു നേടും |
F | പാപങ്ങളെല്ലാം നീ, ഓര്‍ത്തിരുന്നാല്‍ ദൈവമേ, രക്ഷ ഭൂമിയിലാരു നേടും |
M | കാരുണ്യവാരിധിയാം ലോക നാഥാ നിന്നിലാണെന്നുമെന് പ്രതീക്ഷയെല്ലാം |
A | അഗാധത്തില്‍ നിന്നു നിന്നെ വിളിക്കുന്നു ഞാന്‍ |
—————————————– | |
F | പുലരി കാത്തു കാത്തു വാഴും കാവലാള്‍ പോലെ അനുദിനം ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു |
M | പുലരി കാത്തു കാത്തു വാഴും കാവലാള്‍ പോലെ അനുദിനം ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു |
F | നീയല്ലോ പാപമോചനമേകിടുന്നോന് തിന്മയില് വീഴാതെ പാലിക്കുന്നു |
A | അഗാധത്തില്‍ നിന്നു നിന്നെ വിളിക്കുന്നു ഞാന്‍ ദൈവമേ, എന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ പാപിയാം, എന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Agadhathil Ninnu Ninne Vilikkunnu | അഗാധത്തില്‍ നിന്നു നിന്നെ വിളിക്കുന്നു ഞാന്‍ Agadhathil Ninnu Ninne Vilikkunnu Lyrics | Agadhathil Ninnu Ninne Vilikkunnu Song Lyrics | Agadhathil Ninnu Ninne Vilikkunnu Karaoke | Agadhathil Ninnu Ninne Vilikkunnu Track | Agadhathil Ninnu Ninne Vilikkunnu Malayalam Lyrics | Agadhathil Ninnu Ninne Vilikkunnu Manglish Lyrics | Agadhathil Ninnu Ninne Vilikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Agadhathil Ninnu Ninne Vilikkunnu Christian Devotional Song Lyrics | Agadhathil Ninnu Ninne Vilikkunnu Christian Devotional | Agadhathil Ninnu Ninne Vilikkunnu Christian Song Lyrics | Agadhathil Ninnu Ninne Vilikkunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vilikkunnu Njan
Daivame, En Prarthana Kelkkename
Paapiyaam, En Praarthana Kelkkename
Agadhathil Ninnu Ninne
Vilikkunnu Njan
-----
Paapangal Ellam Nee, Orthirunnal
Daivame, Raksha Bhoomiyil Aaru Nedum
Paapangal Ellam Nee, Orthirunnal
Daivame, Raksha Bhoomiyil Aaru Nedum
Karunya Varidhiyaam Lokha Nadha
Ninnilannennumen Pratheekshayellam
Agaadhathil Ninnu Ninne
Vilikkunnu Njan
-----
Pulari Kaathu Kaathu Vaazhum Kaavalaal Pole
Anudhinam Njangal Ninne Kaathirikkunnu
Pulari Kaathu Kaathu Vaazhum Kaavalaal Pole
Anudhinam Njangal Ninne Kaathirikkunnu
Neeyallo Paapamochanamekidunnon
Thinmayil Veezhathe Paalikkunnu
Agadhathil Ninnu Ninne
Vilikkunnu Njan
Daivame, En Prarthana Kelkkename
Paapiyaam, En Praarthana Kelkkename
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet