Malayalam Lyrics
My Notes
M | തിരുവചന തിരുമൊഴികള്‍ ഹൃദയത്തില്‍ ഫലമേകാന്‍ തിരുസുതനാം ഈശോയെ, തരണേ വചനം |
F | തിരുവചന തിരുമൊഴികള്‍ ഹൃദയത്തില്‍ ഫലമേകാന്‍ തിരുസുതനാം ഈശോയെ, തരണേ വചനം |
M | ഇന്നുമെന്നും, തരണേ വചനം |
A | വചനത്താല്‍ നിറയുക നാം വചനത്തില്‍ വളരുക നാം വചനത്തെ ഹൃദയത്തില്‍ വിളവേകാന് കരുതുക നാം |
A | വചനത്താല്‍ നിറയുക നാം വചനത്തില്‍ വളരുക നാം വചനത്തെ ഹൃദയത്തില്‍ വിളവേകാന് കരുതുക നാം |
—————————————– | |
M | വചനം വിളയും ഹൃദയങ്ങളെല്ലാം സ്നേഹത്തിന് വയലുകളാകും |
F | വചനം വിളയും ഹൃദയങ്ങളെല്ലാം സ്നേഹത്തിന് വയലുകളാകും |
M | ദൈവം വസിക്കും ഭവനങ്ങളെല്ലാം നന്മ തന് പൂവനമാകും |
F | നന്മ തന് പൂവനമാകും |
A | തിരുവചന തിരുമൊഴികള്‍ ഹൃദയത്തില്‍ ഫലമേകാന്‍ തിരുസുതനാം ഈശോയെ, തരണേ വചനം |
A | ഇന്നുമെന്നും, തരണേ വചനം |
—————————————– | |
F | അധരം പൊഴിയും വചനങ്ങളെല്ലാം ആത്മാവില്‍ സാന്ത്വനമേകും |
M | അധരം പൊഴിയും വചനങ്ങളെല്ലാം ആത്മാവില്‍ സാന്ത്വനമേകും |
F | ത്യാഗം തുളുമ്പും, കര്‍മ്മങ്ങളെല്ലാം സ്വര്‍ഗ്ഗീയ നിക്ഷേപമാകും |
M | സ്വര്‍ഗ്ഗീയ നിക്ഷേപമാകും |
F | തിരുവചന തിരുമൊഴികള്‍ ഹൃദയത്തില്‍ ഫലമേകാന്‍ തിരുസുതനാം ഈശോയെ, തരണേ വചനം |
M | തിരുവചന തിരുമൊഴികള്‍ ഹൃദയത്തില്‍ ഫലമേകാന്‍ തിരുസുതനാം ഈശോയെ, തരണേ വചനം |
F | ഇന്നുമെന്നും, തരണേ വചനം |
A | വചനത്താല്‍ നിറയുക നാം വചനത്തില്‍ വളരുക നാം വചനത്തെ ഹൃദയത്തില്‍ വിളവേകാന് കരുതുക നാം |
A | വചനത്താല്‍ നിറയുക നാം വചനത്തില്‍ വളരുക നാം വചനത്തെ ഹൃദയത്തില്‍ വിളവേകാന് കരുതുക നാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvachana Thirumozhikal Hrudhayathil Phalamekan | തിരുവചന തിരുമൊഴികള്‍ ഹൃദയത്തില്‍ ഫലമേകാന്‍ തിരുസുതനാം ഈശോയെ Thiruvachana Thirumozhikal Lyrics | Thiruvachana Thirumozhikal Song Lyrics | Thiruvachana Thirumozhikal Karaoke | Thiruvachana Thirumozhikal Track | Thiruvachana Thirumozhikal Malayalam Lyrics | Thiruvachana Thirumozhikal Manglish Lyrics | Thiruvachana Thirumozhikal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvachana Thirumozhikal Christian Devotional Song Lyrics | Thiruvachana Thirumozhikal Christian Devotional | Thiruvachana Thirumozhikal Christian Song Lyrics | Thiruvachana Thirumozhikal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirusuthanaam Eeshoye, Tharane Vachanam
Thiruvachana Thirumozhikal Hrudhayathil Phalamekan
Thirusuthanaam Eeshoye, Tharane Vachanam
Innumennum, Tharane Vachanam
Vachanathaal Nirayuka Naam
Vachanathil Valaruka Naam
Vachanathe Hrudhayathil
Vilavekaan Karuthuka Naam
Vachanathal Nirayuka Naam
Vachanathil Valaruka Naam
Vachanathe Hrudhayathil
Vilavekan Karuthuka Naam
-----
Vachanam Vilayum Hrudhayangal Ellam
Snehathin Vayalukalaakum
Vachanam Vilayum Hrudhayangal Ellam
Snehathin Vayalukalaakum
Daivam Vasikkum Bhavanangal Ellam
Nanma Than Poovanamaakum
Nanma Than Poovanamaakum
Thiruvachana Thirumozhikal Hrudhayathil Phalamekan
Thirusuthanaam Eeshoye, Tharane Vachanam
Innumennum, Tharane Vachanam
-----
Adharam Pozhiyum Vachanangal Ellam
Aathmavil Saanthwanamekum
Adharam Pozhiyum Vachanangal Ellam
Aathmavil Saanthwanamekum
Thyagam Thulumbum, Karmangal Ellam
Swargeeya Nikshepamaakum
Swargeeya Nikshepamaakum
Thiruvachana Thirumozhikal Hrudhayathil Phalamekan
Thirusuthanaam Eeshoye, Tharane Vachanam
Thiruvachana Thirumozhikal Hrudhayathil Phalamekan
Thirusuthanaam Eeshoye, Tharane Vachanam
Innumennum, Tharane Vachanam
Vachanathaal Nirayuka Naam
Vachanathil Valaruka Naam
Vachanathe Hrudhayathil
Vilavekaan Karuthuka Naam
Vachanathal Nirayuka Naam
Vachanathil Valaruka Naam
Vachanathe Hrudhayathil
Vilavekan Karuthuka Naam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet