Malayalam Lyrics
My Notes
Note : The (🎵) position may vary for different versions of Karaoke (you can change it by double clicking it).
Below you’ll find the songs Karthave Kaniyename, Lokhathin Paapangal Thaangum & Mishiha Karthave.
M1 | കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ കര്‍ത്താവേ ഞങ്ങളണയ്ക്കും പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ |
F2 | സ്വര്‍ഗ്ഗപിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
M3 | ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രീത്വമേ ദിവ്യാനുഗ്രഹമേകണമേ |
F1 | വഴിയും സത്യവുമതുപോലെ ജീവനുമാകും ക്രിസ്തുവിനെ പിഞ്ചെല്ലാന്‍ മനസ്സായവനേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M2 | ഗുരുവിനൊടൊത്തു മരിക്കാനായ് പോകാമെന്നുര ചെയ്തവനേ ശിഷ്യഗണത്തിന് മാതൃകയേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F3 | ഉത്ഥിതനായൊരു ദൈവത്തിന് പാര്‍ശ്വത്തില്‍ കൈ വച്ചവനേ ആണിപ്പഴുതുകള്‍ കണ്ടവനേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M1 | നരരക്ഷകനാം മിശിഹായേ കര്‍ത്താവും പ്രിയ താതനുമായ് ധീരതയോടെ വിളിച്ചവനേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F2 | സുവിശേഷത്തിന് ദീപവുമായ് ഭാരത മണ്ണിന് പ്രേഷിതനായ് വന്നവനാം മാര്‍ത്തോമ്മായേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M3 | ഭാരത സഭയെ വളര്‍ത്താനായ് പീഠകളനവധിയേറ്റവനേ സഹനത്തിന് വഴി പുല്കിടുവാന് പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F1 | വിശ്വാസത്തിന് തീക്ഷണതയാല്‍ സുവിശേഷത്തിനു സാക്ഷികളായ് ജീവിത മാതൃകയേകിടുവാന് പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M2 | കര്ത്താവിന് തിരുനാമത്തെ അവനിയിലെങ്ങും ഘോഷിക്കാന്‍ അവനുടെ പാത പുണര്ന്നിടുവാന് പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
—————————————– | |
M | ലോകത്തിന് പാപങ്ങള്‍ താങ്ങും ദൈവത്തിന് മേഷമേ നാഥാ |
A | പാപം പൊറുക്കേണമേ നാഥാ പാപം പൊറുക്കേണമേ |
M | ലോകത്തിന് പാപങ്ങള്‍ താങ്ങും ദൈവത്തിന് മേഷമേ നാഥാ |
A | പ്രാര്‍ത്ഥന കേള്‍ക്കേണമേ നാഥാ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
M | ലോകത്തിന് പാപങ്ങള്‍ താങ്ങും ദൈവത്തിന് മേഷമേ നാഥാ |
A | ഞങ്ങളില്‍ കനിയേണമേ നാഥാ ഞങ്ങളില്‍ കനിയേണമേ |
Mishiha Karthave Narakulapalakane
A | മിശിഹാ കര്‍ത്താവേ, നരകുലപാലകനേ ഞങ്ങളണച്ചിടുമീ, പ്രാര്‍ത്ഥന തിരുമുമ്പില്‍ |
A | പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം |
A | പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം |
A | മിശിഹാ കര്‍ത്താവേ |
Credits : Thomas Kurisunkal
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Karthave Kaniyaname Luthiniya (St. Thomas) Lyrics | Karthave Kaniyaname Luthiniya (St. Thomas) Song Lyrics | Karthave Kaniyaname Luthiniya (St. Thomas) Karaoke | Karthave Kaniyaname Luthiniya (St. Thomas) Track | Karthave Kaniyaname Luthiniya (St. Thomas) Malayalam Lyrics | Karthave Kaniyaname Luthiniya (St. Thomas) Manglish Lyrics | Karthave Kaniyaname Luthiniya (St. Thomas) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Kaniyaname Luthiniya (St. Thomas) Christian Devotional Song Lyrics | Karthave Kaniyaname Luthiniya (St. Thomas) Christian Devotional | Karthave Kaniyaname Luthiniya (St. Thomas) Christian Song Lyrics | Karthave Kaniyaname Luthiniya (St. Thomas) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mishihaye Kaniyename
Karthave Njangal Anekkum
Prarthana Sadhayam Kelkkaname
Swarga Pithavam Sakalesha
Divyanugraham Ekaname
Nara Rakshakanam Mishihaye
Divyanugraham Ekaname
🎵🎵🎵
Daivathmaavam Sakalesha
Divyanugraham Ekaname
Paripaavanamaam Threethwame
Divyanugraham Ekaname
Vazhiyum Sathyavumathupole
Jeevanumakum Kristhuvine
Pinchellaan Manassaayavane
Prarthikkaname Njangalkkaai
🎵🎵🎵
Guruvinodothu Marikkaanaai
Pokaamennura Cheythavane
Shishyaganathin Mathrukaye
Prarthikkaname Njangalkkaai
🎵🎵🎵
Udhithanayoru Daivathin
Paarshwathil Kai Vechavane
Aani Pazhuthukal Kandavane
Prarthikkaname Njangalkkayi
Nara Rakshakanaam Mishihaye
Karthavum Priya Thaathanumaai
Dheerathayode Vilichavane
Prarthikkaname Njangalkkaai
🎵🎵🎵
Suvisheshathin Deepavumaayi
Bharatha Mannin Preshithanaai
Vannavanaam Mar Thomaaye
Prarthikkaname Njangalkkai
🎵🎵🎵
Bharatha Sabhaye Valarthaanaai
Peedakal Anavadhi Ettavane
Sahanathin Vazhi Pulkiduvaan
Prarthikkaname Njangalkkaai
Vishwasathin Theekshnathayaal
Suvisheshathinu Saakshikalaai
Jeevitha Mathrukayekiduvaan
Prarthikkaname Njangalkkaayi
🎵🎵🎵
Karthavin Thiru Naamathe
Avaniyilengum Khoshikkaan
Avanude Paatha Punarnniduvaan
Prarthikkaname Njangalkkayi
-----
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Paapam Porukkename, Naadha
Paapam Porukkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Prarthana Kelkkename, Nadha
Prarthana Kelkkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Njangalil Kaniyename, Naadha
Njangalil Kaniyename
-----
Mishiha Karthave, Narakula Paalakane
Njangal Anacheedumee, Praarthana Thiru Munbil
Parimalamiyalum Dhoopam Pol
Kaikond Arulenam
Parimalamiyalum Dhoopam Pol
Kaikond Arulenam
Mishiha Karthave
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet