Malayalam Lyrics

| | |

A A A

My Notes
M അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം
F അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം
M അന്ത്യകാലത്ത്, സര്‍വ്വ ജഢത്തിന്മേലും
പരിശുദ്ധാത്മാവിന്റെ അഭിഷേകം
F അന്ത്യകാലത്ത്, സര്‍വ്വ ജഢത്തിന്മേലും
പരിശുദ്ധാത്മാവിന്റെ അഭിഷേകം
A അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം
A അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം
—————————————–
M അഭിഷേകത്തിന്റെ ശക്തിയാല്‍
എല്ലാ നുകവും തകര്‍ന്നു പോകും
വചനത്തിന്റെ ശക്തിയാല്‍
എല്ലാ കെട്ടുകളും അഴിഞ്ഞു മാറും
F അഭിഷേകത്തിന്റെ ശക്തിയാല്‍
എല്ലാ നുകവും തകര്‍ന്നു പോകും
വചനത്തിന്റെ ശക്തിയാല്‍
എല്ലാ കെട്ടുകളും അഴിഞ്ഞു മാറും
M അന്ധകാര ബന്ധനങ്ങള്‍ ഒഴിഞ്ഞു പോകും
അഭിഷേകത്തിന്റെ ശക്തി വെളിപ്പെടുമ്പോള്‍
F അന്ധകാര ബന്ധനങ്ങള്‍ ഒഴിഞ്ഞു പോകും
അഭിഷേകത്തിന്റെ ശക്തി വെളിപ്പെടുമ്പോള്‍
A അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം
A അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം
—————————————–
F കൊടിയ കാറ്റടിക്കും പോലെ
ആത്മ പകര്‍ച്ചയില്‍ ശക്തി പെരുകും
അഗ്നിജ്വാല പടരും പോലെ
പുതു ഭാഷകളാല്‍ സ്‌തുതിക്കും
M കൊടിയ കാറ്റടിക്കും പോലെ
ആത്മ പകര്‍ച്ചയില്‍ ശക്തി പെരുകും
അഗ്നിജ്വാല പടരും പോലെ
പുതു ഭാഷകളാല്‍ സ്‌തുതിക്കും
F അടയാളം കാണുന്നല്ലോ അത്ഭുതങ്ങളും
അന്ത്യകാലത്തിന്റെ ഓരോ ലക്ഷണമാകും
M അടയാളം കാണുന്നല്ലോ അത്ഭുതങ്ങളും
അന്ത്യകാലത്തിന്റെ ഓരോ ലക്ഷണമാകും
A അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം
A അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം
—————————————–
M ചലിക്കുന്ന പ്രാണികള്‍ പോല്‍
ശക്തി ലഭിക്കും, ജീവന്‍ പ്രാപിക്കും
ജ്വലിക്കുന്ന തീപന്തം പോല്‍
കത്തിപ്പടരും അഭിഷേകത്താല്‍
F ചലിക്കുന്ന പ്രാണികള്‍ പോല്‍
ശക്തി ലഭിക്കും, ജീവന്‍ പ്രാപിക്കും
ജ്വലിക്കുന്ന തീപന്തം പോല്‍
കത്തിപ്പടരും അഭിഷേകത്താല്‍
M ചാവാറായ ശേഷിപ്പുകള്‍ എഴുന്നേല്‍ക്കും
പുതു ജീവനാല്‍ സ്‌തുതിച്ചാര്‍ത്തു പാടും
F ചാവാറായ ശേഷിപ്പുകള്‍ എഴുന്നേല്‍ക്കും
പുതു ജീവനാല്‍ സ്‌തുതിച്ചാര്‍ത്തു പാടും
M അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം
F അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം
M അന്ത്യകാലത്ത്, സര്‍വ്വ ജഢത്തിന്മേലും
പരിശുദ്ധാത്മാവിന്റെ അഭിഷേകം
F അന്ത്യകാലത്ത്, സര്‍വ്വ ജഢത്തിന്മേലും
പരിശുദ്ധാത്മാവിന്റെ അഭിഷേകം
A അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം
A അഭിഷേകം.. അഭിഷേകം..
പരിശുദ്ധാത്മാവിന്റെ അഭിഷേകം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഭിഷേകം.. അഭിഷേകം.. പരിശുദ്ധാത്മാവിന്റെ അഭിഷേകം Abhishekam Abhishekam Parishudhathmavinte Abhishekam Lyrics | Abhishekam Abhishekam Parishudhathmavinte Abhishekam Song Lyrics | Abhishekam Abhishekam Parishudhathmavinte Abhishekam Karaoke | Abhishekam Abhishekam Parishudhathmavinte Abhishekam Track | Abhishekam Abhishekam Parishudhathmavinte Abhishekam Malayalam Lyrics | Abhishekam Abhishekam Parishudhathmavinte Abhishekam Manglish Lyrics | Abhishekam Abhishekam Parishudhathmavinte Abhishekam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abhishekam Abhishekam Parishudhathmavinte Abhishekam Christian Devotional Song Lyrics | Abhishekam Abhishekam Parishudhathmavinte Abhishekam Christian Devotional | Abhishekam Abhishekam Parishudhathmavinte Abhishekam Christian Song Lyrics | Abhishekam Abhishekam Parishudhathmavinte Abhishekam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Abhishekam.. Abhishekam..
Parishudhaathmaavinte Abhishekam
Abhishekam.. Abhishekam..
Parishudhaathmaavinte Abhishekam

Anthyakaalathu, Sarvva Jadathinmelum
Parishudhaathmaavinte Abhishekam
Anthyakaalathu, Sarvva Jadathinmelum
Parishudhaathmaavinte Abhishekam

Abhishekam.. Abhishekam..
Parishudhaathmaavinte Abhishekam
Abhishekam.. Abhishekam..
Parishudhaathmaavinte Abhishekam

-----

Abhishekathinte Shakthiyaal
Ellaa Nukavum Thakarnnu Pokum
Vachanathinte Shakthiyaal
Ellaa Kettukalum Azhinju Maarum

Abhishekathinte Shakthiyaal
Ellaa Nukavum Thakarnnu Pokum
Vachanathinte Shakthiyaal
Ellaa Kettukalum Azhinju Maarum

Andhakara Bandhanangal Ozhinju Pokum
Abhishekathinte Shakthi Velippedumbol
Andhakara Bandhanangal Ozhinju Pokum
Abhishekathinte Shakthi Velippedumbol

Abhishekam.. Abhishekam..
Parishudhathmaavinte Abhishekam
Abhishekam.. Abhishekam..
Parishudhathmaavinte Abhishekam

-----

Kodiya Kaattadikkum Pole
Aathma Pakarchayil Shakthi Perukum
Agnijwaala Padarum Pole
Puthu Bhaashakalaal Sthuthikkum

Kodiya Kaattadikkum Pole
Aathma Pakarchayil Shakthi Perukum
Agnijwaala Padarum Pole
Puthu Bhaashakalaal Sthuthikkum

Adayalam Kaanunnallo Albhuthangalum
Anthyakalathinte Oro Lakshanamaakum
Adayalam Kaanunnallo Albhuthangalum
Anthyakalathinte Oro Lakshanamaakum

Abhishekam.. Abhishekam..
Parishudhaathmaavinte Abhishekam
Abhishekam.. Abhishekam..
Parishudhaathmaavinte Abhishekam

-----

Chalikkunna Praanikal Pol
Shakthi Labhikkum, Jeevan Praapikkum
Jwalikkunna Theepantham Pol
Kathippadarum Abhishekathaal

Chalikkunna Praanikal Pol
Shakthi Labhikkum, Jeevan Praapikkum
Jwalikkunna Theepantham Pol
Kathippadarum Abhishekathaal

Chaavaaraaya Sheshippukal Ezhunnelkkum
Puthu Jeevanaal Sthuthichaarthu Paadum
Chaavaaraaya Sheshippukal Ezhunnelkkum
Puthu Jeevanaal Sthuthichaarthu Paadum

Abhishekam.. Abhishekam..
Parishudhaathmaavinte Abhishekam
Abhishekam.. Abhishekam..
Parishudhaathmaavinte Abhishekam

Anthyakalathu, Sarva Jadathinmelum
Parishudhathmavinte Abhishekam
Anthyakalathu, Sarva Jadathinmelum
Parishudhathmavinte Abhishekam

Abhishekam.. Abhishekam..
Parishudhaathmaavinte Abhishekam
Abhishekam.. Abhishekam..
Parishudhaathmaavinte Abhishekam

Abishekam Abhishekam Abishekham Abhishekham Parishudhathmavinte Parishudhaathmavinte Parishudhathmaavinte Anthya Kalathu Kaalathu Anthyakalathu Anthyakaalathu Sarva Jadathinmelum


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 427.  Song ID 13490


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.