Malayalam Lyrics

| | |

A A A

My Notes
M ആ ദിവ്യ ഗാനം, സ്‌നേഹ ഗാനം
ആ സ്‌നേഹ ഗാനം, പുണ്യ ഗാനം
F ആ ദിവ്യ ഗാനം, സ്‌നേഹ ഗാനം
ആ സ്‌നേഹ ഗാനം, പുണ്യ ഗാനം
M വാനവും ഭൂമിയും താരവും ചന്ദ്രനും
മിന്നലും കേട്ടൊരു ഗാനമാ
F വാനവും ഭൂമിയും താരവും ചന്ദ്രനും
മിന്നലും കേട്ടൊരു ഗാനമാ
A അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
A അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
A ആ ദിവ്യ ഗാനം, സ്‌നേഹ ഗാനം
ആ സ്‌നേഹ ഗാനം, പുണ്യ ഗാനം
—————————————–
M ആട്ടിടയന്മാര്‍ തന്‍ ഹൃദയമല്ലോ
ഉണ്ണിക്കു കിട്ടിയ ദിവ്യ സമ്മാനം
F ആട്ടിടയന്മാര്‍ തന്‍ ഹൃദയമല്ലോ
ഉണ്ണിക്കു കിട്ടിയ ദിവ്യ സമ്മാനം
M മിഴിനീട്ടി താരകം, ആ ദിവ്യ രാത്രിയില്‍
ആട്ടിടയന്മാര്‍ക്കു കൂട്ടു നിന്നു
F വഴികാട്ടിയായങ്ങ് നടന്നു നീങ്ങി
A അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
A അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
A ആ ദിവ്യ ഗാനം, സ്‌നേഹ ഗാനം
ആ സ്‌നേഹ ഗാനം, പുണ്യ ഗാനം
—————————————–
F പാതിര സൂര്യന്‍ ഉദിച്ചതു പോല്‍
പാപിക്കു രക്ഷയായ് ഉണ്ണി പിറന്നു
M പാതിര സൂര്യന്‍ ഉദിച്ചതു പോല്‍
പാപിക്കു രക്ഷയായ് ഉണ്ണി പിറന്നു
F തന്നേക ജാതനെ, പാരിനു നല്‍കിയ
ആബാ പിതാവിനെ സ്‌തുതിച്ചു പാടാം
M ആത്മാവില്‍ പുല്‍ക്കൂടൊരുക്കി നില്‍ക്കാം
A അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
A അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
F ആ ദിവ്യ ഗാനം, സ്‌നേഹ ഗാനം
ആ സ്‌നേഹ ഗാനം, പുണ്യ ഗാനം
M വാനവും ഭൂമിയും താരവും ചന്ദ്രനും
മിന്നലും കേട്ടൊരു ഗാനമാ
A വാനവും ഭൂമിയും താരവും ചന്ദ്രനും
മിന്നലും കേട്ടൊരു ഗാനമാ
A അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
A അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആ ദിവ്യ ഗാനം, സ്‌നേഹ ഗാനം ആ സ്‌നേഹ ഗാനം, പുണ്യ ഗാനം Aa Divya Ganam Sneha Ganam Lyrics | Aa Divya Ganam Sneha Ganam Song Lyrics | Aa Divya Ganam Sneha Ganam Karaoke | Aa Divya Ganam Sneha Ganam Track | Aa Divya Ganam Sneha Ganam Malayalam Lyrics | Aa Divya Ganam Sneha Ganam Manglish Lyrics | Aa Divya Ganam Sneha Ganam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aa Divya Ganam Sneha Ganam Christian Devotional Song Lyrics | Aa Divya Ganam Sneha Ganam Christian Devotional | Aa Divya Ganam Sneha Ganam Christian Song Lyrics | Aa Divya Ganam Sneha Ganam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aa Divya Gaanam, Sneha Gaanam
Aa Sneha Gaanam, Punya Gaanam
Aa Divya Gaanam, Sneha Gaanam
Aa Sneha Gaanam, Punya Gaanam

Vaanavum Bhoomiyum Thaaravum Chandhranum
Minnalum Kettoru Gaanamaa
Vaanavum Bhoomiyum Thaaravum Chandhranum
Minnalum Kettoru Gaanamaa

Athyunnathangalil Sthuthiyuyarum
Bhoomiyilevarkkum Samaadhaanavum
Athyunnathangalil Sthuthiyuyarum
Bhoomiyilevarkkum Samaadhaanavum

Aa Divya Gaanam, Sneha Gaanam
Aa Sneha Gaanam, Punya Gaanam

-----

Aattidayanmaar Than Hrudhayamallo
Unnikku Kittiya Divya Sammaanam
Aattidayanmaar Than Hrudhayamallo
Unnikku Kittiya Divya Sammaanam

Mizhineetti Tharakam, Aa Divya Rathriyil
Aattidayanmaarkku Koottu Ninnu
Vazhikaattiyaayangu Nadannu Neengi

Athyunnathangalil Sthuthiyuyarum
Bhoomiyilevarkkum Samaadhaanavum
Athyunnathangalil Sthuthiyuyarum
Bhoomiyilevarkkum Samaadhaanavum

Aa Divya Ganam, Sneha Ganam
Aa Sneha Ganam, Punya Ganam

-----

Paathira Sooryan Udhichathu Pol
Paapikku Rakshayaai Unni Pirannu
Paathira Sooryan Udhichathu Pol
Paapikku Rakshayaai Unni Pirannu

Thanneka Jaathane, Paarinu Nalkiya
Aabaa Pithavine Sthuthichu Paadaam
Aathmavil Pulkkoodorukki Nilkkaam

Athyunnathangalil Sthuthiyuyarum
Bhoomiyil Evarkkum Samadhanavum
Athyunnathangalil Sthuthiyuyarum
Bhoomiyil Evarkkum Samadhanavum

Aa Divya Gaanam, Sneha Gaanam
Aa Sneha Gaanam, Punya Gaanam

Vanavum Bhoomiyum Tharavum Chandhranum
Minnalum Kettoru Ganamaa
Vanavum Bhoomiyum Tharavum Chandhranum
Minnalum Kettoru Ganamaa

Athyunnathangalil Sthuthiyuyarum
Bhoomiyilevarkkum Samaadhaanavum
Athyunnathangalil Sthuthiyuyarum
Bhoomiyilevarkkum Samaadhaanavum

Aa Divya Ganam Sneha Ganam Dhivya Divyaganam Dhivyaganam Snehaganam Gaanam Divyagaanam Dhivyagaanam Snehagaanam sthuthi uyarum


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 2187.  Song ID 12720


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.