Malayalam Lyrics
My Notes
M | ആ.. ദിവ്യ സ്‌നേഹം അറിയാതകലെ ഞാന്‍ പാപാന്ധകാര വീഥിയില്‍ അലയുന്നേകാകിയായ്.. |
F | ഈ.. ലോകമെല്ലാം നേടിയെന്നാകിലും എന്നാത്മം കൈമോശമാകയാല്‍ അലയുന്നേകാകിയായ്.. |
A | ആ.. ദിവ്യ സ്‌നേഹം.. |
—————————————– | |
M | തിരുമുറിവുകളില്‍ നിറയും.. കനിവിന്‍.. കിരണം.. |
F | തിരയുന്നു ഞാന്‍ സദയം.. പകരു.. അഭയം.. |
M | അവനിയില്‍ അലിവിന്‍, വരമഴ ചൊരിയും കരുണാര്‍ദ്ര മൊഴി തേടി ഇവരണയുമ്പോള്‍ |
F | അവനിയില്‍ അലിവിന്‍, വരമഴ ചൊരിയും കരുണാര്‍ദ്ര മൊഴി തേടി ഇവരണയുമ്പോള്‍ |
A | കുരിശിലെ ബലിയാല്‍, എന്‍ പാപ ഭാരമെല്ലാം.. നീ മായ്‌ക്കണേ.. |
🎵🎵🎵 | |
A | ആ.. ദിവ്യ സ്‌നേഹം അറിയാതകലെ ഞാന്‍ പാപാന്ധകാര വീഥിയില്‍ അലയുന്നേകാകിയായ്.. |
A | ആ.. ദിവ്യ സ്‌നേഹം.. |
—————————————– | |
F | തവ ഹിത വഴിയില്‍ കുരിശിന്‍.. തണലില്‍.. വരുമീ.. |
M | ഈ ഒരു നിമിഷം ഈശോ.. എന്നില്‍.. നിറയൂ.. |
F | മലിനത നിറയും, പരിചിത വഴിയേ പോകാതെ എന്‍ കാല്‍കള്‍ നീ താങ്ങണമേ |
M | മലിനത നിറയും, പരിചിത വഴിയേ പോകാതെ എന്‍ കാല്‍കള്‍ നീ താങ്ങണമേ |
A | ഇനിയൊരു പാപം, പതിയാതെന്നാത്മാവിനെ നീയേല്‍ക്കണേ |
🎵🎵🎵 | |
F | ആ.. ദിവ്യ സ്‌നേഹം അറിയാതകലെ ഞാന്‍ പാപാന്ധകാര വീഥിയില്‍ അലയുന്നേകാകിയായ്.. |
M | ഈ.. ലോകമെല്ലാം നേടിയെന്നാകിലും എന്നാത്മം കൈമോശമാകയാല്‍ അലയുന്നേകാകിയായ്.. |
A | ആ.. ദിവ്യ സ്‌നേഹം.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആ.. ദിവ്യ സ്‌നേഹം അറിയാതകലെ ഞാന്‍ പാപാന്ധകാര വീഥിയില്‍ അലയുന്നേകാകിയായ്.. Aa Divya Sneham Ariyathakale Njan Lyrics | Aa Divya Sneham Ariyathakale Njan Song Lyrics | Aa Divya Sneham Ariyathakale Njan Karaoke | Aa Divya Sneham Ariyathakale Njan Track | Aa Divya Sneham Ariyathakale Njan Malayalam Lyrics | Aa Divya Sneham Ariyathakale Njan Manglish Lyrics | Aa Divya Sneham Ariyathakale Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aa Divya Sneham Ariyathakale Njan Christian Devotional Song Lyrics | Aa Divya Sneham Ariyathakale Njan Christian Devotional | Aa Divya Sneham Ariyathakale Njan Christian Song Lyrics | Aa Divya Sneham Ariyathakale Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ariyaathakale Njan
Paapaandhakaara Veedhiyil
Alayunnekaakiyaai..
Ee.. Lokamellaam
Nediyennaakilum
Ennaathmam Kaimoshamaakayaal
Alayunnekaakiyaai..
Aa.. Divya Sneham..
-----
Thirumurivukalil
Nirayum.. Kanivin.. Kiranam..
Thirayunnu Njan
Sadhayam.. Pakaru.. Abhayam..
Avaniyil Alivin, Varamazha Choriyum
Karunardhra Mozhi Thedi Ivaranayumbol
Avaniyil Alivin, Varamazha Choriyum
Karunaardhra Mozhi Thedi Ivaranayumbol
Kurishile Baliyaal, En Paapa Bhaaramellaam..
Nee Maaikkane..
🎵🎵🎵
Aa.. Divya Sneham
Ariyathakale Njan
Paapaandhakara Veedhiyil
Alayunnekaakiyaai..
Aa.. Divya Sneham..
-----
Thava Hitha Vazhiyil
Kurishin.. Thanalil.. Varumee..
Ee Oru Nimisham
Eesho.. Ennil.. Nirayoo..
Malinatha Nirayum, Parichitha Vazhiye
Pokaathe En Kaalkal Nee Thaanganame
Malinatha Nirayum, Parichitha Vazhiye
Pokaathe En Kaalkal Nee Thaanganame
Iniyoru Paapam, Pathiyathen Aathmaavine
Neeyelkkane
🎵🎵🎵
Aa.. Divya Sneham
Ariyaathakale Njan
Paapaandhakaara Veedhiyil
Alayunnekaakiyaai..
Ee.. Lokhamellaam
Nediyennakilum
Ennaathmam Kaimoshamakayaal
Alayunnekaakiyaai..
Aa.. Divya Sneham..
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet