Malayalam Lyrics

| | |

A A A

My Notes
M ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍
ശാന്തമായി തീരുമെന്‍ ഉള്ളം
F ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍
ശാന്തമായി തീരുമെന്‍ ഉള്ളം
M ആ സ്നേഹ നയനം പതിഞ്ഞാല്‍
തൂമഞ്ഞു പോലാവുമെന്‍ ഹൃദയം
F ആ സ്നേഹ നയനം പതിഞ്ഞാല്‍
തൂമഞ്ഞു പോലാവുമെന്‍ ഹൃദയം
A ഈശോ നീ വന്നിടണേ
മുറിവുണക്കീടെണമേ
സ്നേഹത്തിന്‍ തൈലം പൂശി
എന്നെ കഴുകേണമേ
A ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍
ശാന്തമായി തീരുമെന്‍ ഉള്ളം
ആ സ്നേഹ നയനം പതിഞ്ഞാല്‍
തൂമഞ്ഞു പോലാവുമെന്‍ ഹൃദയം
—————————————–
M ആ ഭാവമെന്നില്‍ നിറഞ്ഞാല്‍
ക്ഷമിക്കുന്ന സ്നേഹമായ് തീരും
ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍
നൊമ്പരം നന്മയായ് തീരും
F ആ ഭാവമെന്നില്‍ നിറഞ്ഞാല്‍
ക്ഷമിക്കുന്ന സ്നേഹമായ് തീരും
ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍
നൊമ്പരം നന്മയായ് തീരും
A ഈശോ നീ വന്നിടണേ
മുറിവുണക്കീടെണമേ
സ്നേഹത്തിന്‍ തൈലം പൂശി
എന്നെ കഴുകേണമേ
—————————————–
F ആ തിരുമാറോടു ചേര്‍ന്നാല്‍
ആത്മാവിലാനന്ദമൊഴുകും
ആ കരതാരില്‍ ലയിച്ചാല്‍
ജീവിതം ധന്യമായ് തീരും
M ആ തിരുമാറോടു ചേര്‍ന്നാല്‍
ആത്മാവിലാനന്ദമൊഴുകും
ആ കരതാരില്‍ ലയിച്ചാല്‍
ജീവിതം ധന്യമായ് തീരും
A ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍
ശാന്തമായി തീരുമെന്‍ ഉള്ളം
ആ സ്നേഹ നയനം പതിഞ്ഞാല്‍
തൂമഞ്ഞു പോലാവുമെന്‍ ഹൃദയം
A ഈശോ നീ വന്നിടണേ
മുറിവുണക്കീടെണമേ
സ്നേഹത്തിന്‍ തൈലം പൂശി
എന്നെ കഴുകേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aa Viral Thumbonnu Thottal | ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍, ശാന്തമായി തീരുമെന്‍ ഉള്ളം. Aa Viral Thumbonnu Thottal Lyrics | Aa Viral Thumbonnu Thottal Song Lyrics | Aa Viral Thumbonnu Thottal Karaoke | Aa Viral Thumbonnu Thottal Track | Aa Viral Thumbonnu Thottal Malayalam Lyrics | Aa Viral Thumbonnu Thottal Manglish Lyrics | Aa Viral Thumbonnu Thottal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aa Viral Thumbonnu Thottal Christian Devotional Song Lyrics | Aa Viral Thumbonnu Thottal Christian Devotional | Aa Viral Thumbonnu Thottal Christian Song Lyrics | Aa Viral Thumbonnu Thottal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aa Viral Thumbonnu Thottal
Shanthamai Theerumen ullam
Aa Viral Thumbonnu Thottal
Shanthamai Theerumen ullam

Aa Sneha Nayanam Pathinjal
Thoomanju Polaavum En Hrudhayam
Aa Sneha Nayanam Pathinjal
Thoomanju Polaavum En Hrudhayam

Eesho Nee Vannidane
Murivunakkeedaname
Snehathin Thailam Pooshi
Enne Kazhukename

Aa Viral Thumbonnu Thottal
Shanthamai Theerumen ullam
Aa Viral Thumbonnu Thottal
Shanthamai Theerumen ullam

----------

Aa Bhavam Ennil Niranjal
Kshamikkunna Snehamay Theerum
Aa Roopam Ullil Thelinjal
Nombaram Nanmayay Theerum

Aa Bhavam Ennil Niranjal
Kshamikkunna Snehamay Theerum
Aa Roopam Ullil Thelinjal
Nombaram Nanmayay Theerum

Eesho Nee Vannidane
Murivunakkeedaname
Snehathin Thailam Pooshy
Enne Kazhukename

----------

Aa Thiru Maarodu Chernnal
Aathmavil Aanandham Ozhukum
Aa Karatharil Layichal
Jeevitham Dhanyamay Theerum

Aa Thiru Maarodu Chernnal
Aathmavil Aanandham Ozhukum
Aa Karatharil Layichal
Jeevitham Dhanyamay Theerum

Aa Viral Thumbonnu Thottal
Shanthamayi Theerumen ullam
Aa Sneha Nayanam Pathinjal
Thoo Manju Polaakum En Hrudhayam

Eesho Nee Vannidane
Murivunakkeedaname
Snehathin Thailam Pooshi
Enne Kazhukename

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 11452.  Song ID 2955


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.