Malayalam Lyrics

| | |

A A A

My Notes
A ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം
ആഹാ പാടാം പാടാം, നാഥനു പുതു സങ്കീര്‍ത്തനം
ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ
കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ
M ആബാ ദൈവത്തിന്റെ രാജ്യം തേടാം
തിരുനാമം വാഴ്‌ത്തി പാടീടാം
F ആദ്യം ദൈവത്തിന്റെ നീതി തേടാം
തിരുവചനം എന്നും ഘോഷിക്കാം
M ദൈവം തന്റെ കാരുണ്യത്തിന്‍ സ്‌നേഹമേകി
എന്നെന്നും നമ്മെ കാക്കുന്നു
F നിത്യ ജീവന്‍ നല്‍കിടുന്ന ശാന്തി തൂകി
എന്നെന്നും നമ്മെ പോറ്റുന്നു
A ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം
ആഹാ പാടാം പാടാം, നാഥനു പുതു സങ്കീര്‍ത്തനം
A ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ
കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ
A ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ
കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ
—————————————–
M അദ്ധ്വാനിക്കുന്നോരെ (വരികെന്റെ ചാരത്തായ്)
ഭാരം വഹിപ്പോരെ  (വരികെന്റെ ചാരത്തായ്)
F അദ്ധ്വാനിക്കുന്നോരെ (വരികെന്റെ ചാരത്തായ്)
ഭാരം വഹിപ്പോരെ  (വരികെന്റെ ചാരത്തായ്)
M ആശ്വാസം നല്‍കീടുന്നോനരുളുന്നു
ആനന്ദത്തിന്‍ സ്‌നേഹമേകി ചൊല്ലുന്നു
ദൈവത്തിന്‍ ചാരത്തെന്നും നിന്നീടാം
A ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം
ആഹാ പാടാം പാടാം, നാഥനു പുതു സങ്കീര്‍ത്തനം
A ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ
കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ
—————————————–
F ലോകം മുഴുവന്‍ പോകാം (കര്‍ത്താവിന്‍ തിരുവചനം)
സകല ജനത്തിനുമേകാം (കൃപയേകും തിരുവചനം)
M ലോകം മുഴുവന്‍ പോകാം (കര്‍ത്താവിന്‍ തിരുവചനം)
സകല ജനത്തിനുമേകാം (കൃപയേകും തിരുവചനം)
F സര്‍വ്വ സൃഷ്‌ടി ജാലമാര്‍ത്തു പാടുവിന്‍
രക്ഷകന്റെ നാമം കീര്‍ത്തിച്ചീടുവിന്‍
ആരാധിച്ചാ തിരുനാമം വാഴ്‌ത്തീടാം
A ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം
ആഹാ പാടാം പാടാം, നാഥനു പുതു സങ്കീര്‍ത്തനം
A ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ
കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ
M ആബാ ദൈവത്തിന്റെ രാജ്യം തേടാം
തിരുനാമം വാഴ്‌ത്തി പാടീടാം
F ആദ്യം ദൈവത്തിന്റെ നീതി തേടാം
തിരുവചനം എന്നും ഘോഷിക്കാം
M ദൈവം തന്റെ കാരുണ്യത്തിന്‍ സ്‌നേഹമേകി
എന്നെന്നും നമ്മെ കാക്കുന്നു
F നിത്യ ജീവന്‍ നല്‍കിടുന്ന ശാന്തി തൂകി
എന്നെന്നും നമ്മെ പോറ്റുന്നു
A ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം
ആഹാ പാടാം പാടാം, നാഥനു പുതു സങ്കീര്‍ത്തനം
A ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ
കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ
A ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ
കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം ആഹാ പാടാം പാടാം, നാഥനു പുതു സങ്കീര്‍ത്തനം Aabba Daivathinte Rajyam Thedam Lyrics | Aabba Daivathinte Rajyam Thedam Song Lyrics | Aabba Daivathinte Rajyam Thedam Karaoke | Aabba Daivathinte Rajyam Thedam Track | Aabba Daivathinte Rajyam Thedam Malayalam Lyrics | Aabba Daivathinte Rajyam Thedam Manglish Lyrics | Aabba Daivathinte Rajyam Thedam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aabba Daivathinte Rajyam Thedam Christian Devotional Song Lyrics | Aabba Daivathinte Rajyam Thedam Christian Devotional | Aabba Daivathinte Rajyam Thedam Christian Song Lyrics | Aabba Daivathinte Rajyam Thedam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aahaa Paadaam Paadaam, Nadhanu Jaya Sankeerthanam
Aahaa Paadaam Paadaam, Nadhanu Puthu Sankeerthanam
Daivathin Janame, Anuthaapathode
Karthavinnaruleedum, Vachanam Ketteedoo

Aabaa Daivathinte Raajyam Thedaam
Thirunaamam Vaazhthi Paadeedaam
Aadhyam Daivathinte Neethi Thedaam
Thiruvachanam Ennum Khoshikkaam

Daivam Thante Karunyathin Snehameki
Ennennum Namme Kaakkunnu
Nithya Jeevan Nalkidunna Shaanthi Thooki
Ennennum Namme Pottunnu

Aahaa Paadaam Paadaam, Nadhanu Jaya Sankeerthanam
Aahaa Paadaam Paadaam, Nadhanu Puthu Sankeerthanam
Daivathin Janame, Anuthapathode
Karthavinnaruleedum, Vachanam Ketteedoo
Daivathin Janame, Anuthapathode
Karthavinnaruleedum, Vachanam Ketteedoo

-----

Adhvaanikkunnore (Varikente Chaarathaai)
Bhaaram Vahippore (Varikente Chaarathaai)
Adhvaanikkunnore (Varikente Chaarathaai)
Bhaaram Vahippore (Varikente Chaarathaai)

Aashwasam Nalkeedunnonarulunnu
Aanandhathin Snehameki Chollunnu
Daivathin Chaarathennum Ninneedaam

Aahaa Paadaam Paadaam, Nadhanu Jaya Sankeerthanam
Aahaa Paadaam Paadaam, Nadhanu Puthu Sankeerthanam
Daivathin Janame, Anuthapathode
Karthavinnaruleedum, Vachanam Ketteedoo

-----

Lokam Muzhuvan Pokaam (Karthavin Thiruvachanam)
Sakala Janathinumekaam (Krupayekum Thiruvachanam)
Lokam Muzhuvan Pokaam (Karthavin Thiruvachanam)
Sakala Janathinumekaam (Krupayekum Thiruvachanam)

Sarvva Srushtti Jaalamaarthu Paaduvin
Rakshakante Naamam Keerthicheeduvin
Aaradhichaa Thirunamam Vaazhtheedaam

Aahaa Paadaam Paadaam, Nadhanu Jaya Sankeerthanam
Aahaa Paadaam Paadaam, Nadhanu Puthu Sankeerthanam
Daivathin Janame, Anuthapathode
Karthavinnaruleedum, Vachanam Ketteedoo

Aabaa Daivathinte Rajyam Thedaam
Thirunamam Vazhthi Padeedaam
Aadhyam Daivathinte Neethi Thedam
Thiruvachanam Ennum Khoshikkaam

Daivam Thante Karunyathin Snehameki
Ennennum Namme Kaakkunnu
Nithya Jeevan Nalkidunna Shanthi Thooki
Ennennum Namme Pottunnu

Aahaa Paadaam Paadaam, Nadhanu Jaya Sankeerthanam
Aahaa Paadaam Paadaam, Nadhanu Puthu Sankeerthanam
Daivathin Janame, Anuthapathode
Karthavinnaruleedum, Vachanam Ketteedoo
Daivathin Janame, Anuthapathode
Karthavinnaruleedum, Vachanam Ketteedoo

Aabba Aaba aahaa padam paadam padaam paadaam nathanu nadhanu jayasankeerthanam jaya sankeerthanam Dhaivathinte Dheivathinte Deivathinte Raajyam Daivathinte Rajyam Thedam Thedaam Aahhaa Padam Paadam Paadaam Padaam Kettidu Ketteedu Charathayi Charathaai Charathaayi Bharam thiru namam naamam thirunaamam vaazhthi


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 418.  Song ID 13324


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.