Malayalam Lyrics

| | |

A A A

My Notes
M ആബേലിന്‍ അര്‍പ്പണം പോലെ
പൂര്‍ണ്ണമായ് അര്‍പ്പിക്കാം എന്നെ
മാറ്റേണമേ എന്നെ മാറ്റേണമേ
പുതു ചൈതന്യത്താല്‍ നിറയ്‌ക്കേണമേ
F ആബേലിന്‍ അര്‍പ്പണം പോലെ
പൂര്‍ണ്ണമായ് അര്‍പ്പിക്കാം എന്നെ
മാറ്റേണമേ എന്നെ മാറ്റേണമേ
പുതു ചൈതന്യത്താല്‍ നിറയ്‌ക്കേണമേ
—————————————–
M എന്‍ ദുഃഖ ഭാരങ്ങളെല്ലാം
എന്റെ നിരാശകളെല്ലാം
F എന്‍ ദുഃഖ ഭാരങ്ങളെല്ലാം
എന്റെ നിരാശകളെല്ലാം
M അര്‍പ്പിച്ചിടുന്നു ഞാന്‍ നാഥാ
സ്വീകരിക്കേണമേ സര്‍വ്വം
F അര്‍പ്പിച്ചിടുന്നു ഞാന്‍ നാഥാ
സ്വീകരിക്കേണമേ സര്‍വ്വം
A ആബേലിന്‍ അര്‍പ്പണം പോലെ
പൂര്‍ണ്ണമായ് അര്‍പ്പിക്കാം എന്നെ
മാറ്റേണമേ എന്നെ മാറ്റേണമേ
പുതു ചൈതന്യത്താല്‍ നിറയ്‌ക്കേണമേ
—————————————–
F നന്മ തന്‍ പാതയില്‍ നീങ്ങാന്‍
നന്മകള്‍ മാത്രം ഞാന്‍ ചെയ്യാന്‍
M നന്മ തന്‍ പാതയില്‍ നീങ്ങാന്‍
നന്മകള്‍ മാത്രം ഞാന്‍ ചെയ്യാന്‍
F നിന്‍ കൃപയേകണേ നാഥാ
നിത്യം നടത്തേണമെന്നെ
M നിന്‍ കൃപയേകണേ നാഥാ
നിത്യം നടത്തേണമെന്നെ
A ആബേലിന്‍ അര്‍പ്പണം പോലെ
പൂര്‍ണ്ണമായ് അര്‍പ്പിക്കാം എന്നെ
മാറ്റേണമേ എന്നെ മാറ്റേണമേ
പുതു ചൈതന്യത്താല്‍ നിറയ്‌ക്കേണമേ
A ആബേലിന്‍ അര്‍പ്പണം പോലെ
പൂര്‍ണ്ണമായ് അര്‍പ്പിക്കാം എന്നെ
മാറ്റേണമേ എന്നെ മാറ്റേണമേ
പുതു ചൈതന്യത്താല്‍ നിറയ്‌ക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആബേലിന്‍ അര്‍പ്പണം പോലെ പൂര്‍ണ്ണമായ് അര്‍പ്പിക്കാം എന്നെ മാറ്റേണമേ എന്നെ മാറ്റേണമേ Aabelin Arppanam Pole Lyrics | Aabelin Arppanam Pole Song Lyrics | Aabelin Arppanam Pole Karaoke | Aabelin Arppanam Pole Track | Aabelin Arppanam Pole Malayalam Lyrics | Aabelin Arppanam Pole Manglish Lyrics | Aabelin Arppanam Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aabelin Arppanam Pole Christian Devotional Song Lyrics | Aabelin Arppanam Pole Christian Devotional | Aabelin Arppanam Pole Christian Song Lyrics | Aabelin Arppanam Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aabelin Arppanam Pole
Poornnamaai Arppikkaam Enne
Maattename Enne Maattename
Puthu Chaithanyathaal Niraikkename

Aabelin Arppanam Pole
Poornnamaai Arppikkaam Enne
Maattename Enne Maattename
Puthu Chaithanyathaal Niraikkename

-----

En Dhukha Bhaarangalellaam
Ente Niraashakalellaam
En Dhukha Bhaarangalellaam
Ente Niraashakalellaam

Arppichidunnu Njan Nadha
Sweekarikkename Sarvvam
Arppichidunnu Njan Nadha
Sweekarikkename Sarvvam

Aabelin Arppanam Pole
Poornnamaai Arppikkaam Enne
Mattename Enne Mattename
Puthu Chaithanyathal Niraikkename

-----

Nanma Than Paathayil Neengaan
Nanmakal Maathram Njan Cheyyaan
Nanma Than Paathayil Neengaan
Nanmakal Maathram Njan Cheyyaan

Nin Krupayekane Nadha
Nithyam Nadathenamenne
Nin Krupayekane Nadha
Nithyam Nadathenamenne

Aabelin Arppanam Pole
Poornnamaai Arppikkaam Enne
Maattename Enne Maattename
Puthu Chaithanyathaal Niraikkename

Aabelin Arppanam Pole
Poornnamaai Arppikkaam Enne
Maattename Enne Maattename
Puthu Chaithanyathaal Niraikkename

Aabelin Arppanam Pole Aabelinnarppanam Arppanampole Poornnamaayi Poornamaayi Poornnamayi Poornamayi Poornnamaai Poornamaai


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 486.  Song ID 12827


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.