Malayalam Lyrics

| | |

A A A

My Notes
M ആധികള്‍ അനവധി മനസ്സില്‍ പേറി
ആകുലരായിവര്‍ അണയുമ്പോള്‍
അമ്പുകളേറ്റു തളര്‍ന്ന വിശുദ്ധ
അന്‍പൊടിവരെ കേള്‍ക്കണമേ
F ആധികള്‍ അനവധി മനസ്സില്‍ പേറി
ആകുലരായിവര്‍ അണയുമ്പോള്‍
അമ്പുകളേറ്റു തളര്‍ന്ന വിശുദ്ധ
അന്‍പൊടിവരെ കേള്‍ക്കണമേ
A ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍
ആയ സെബസ്‌ത്യാനോസ്സേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ
അനുഗ്രഹ വര്‍ഷം ചൊരിയണമേ
A ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍
ആയ സെബസ്‌ത്യാനോസ്സേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ
അനുഗ്രഹ വര്‍ഷം ചൊരിയണമേ
—————————————–
M വിശ്വാസത്തിന്‍ കോട്ടയൊരുക്കാന്‍
വിശുദ്ധ വഴിയില്‍ നടന്നവനെ
വിശ്വാസ തിരിനാളം കാക്കാന്‍
വിവേകമെന്നും നീ തരണേ
F വിശ്വാസത്തിന്‍ കോട്ടയൊരുക്കാന്‍
വിശുദ്ധ വഴിയില്‍ നടന്നവനെ
വിശ്വാസ തിരിനാളം കാക്കാന്‍
വിവേകമെന്നും നീ തരണേ
A ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍
ആയ സെബസ്‌ത്യാനോസ്സേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ
അനുഗ്രഹ വര്‍ഷം ചൊരിയണമേ
A ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍
ആയ സെബസ്‌ത്യാനോസ്സേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ
അനുഗ്രഹ വര്‍ഷം ചൊരിയണമേ
—————————————–
F പഞ്ഞം പടയും പകരും വ്യാധികള്‍
ഇവരെ ചേര്‍ത്തു ഞെരുക്കുമ്പോള്‍
പകരണമേ തവ ധൈര്യം ചിരമായ്
പരിമളമായ് നീയേവരിലും
M പഞ്ഞം പടയും പകരും വ്യാധികള്‍
ഇവരെ ചേര്‍ത്തു ഞെരുക്കുമ്പോള്‍
പകരണമേ തവ ധൈര്യം ചിരമായ്
പരിമളമായ് നീയേവരിലും
A ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍
ആയ സെബസ്‌ത്യാനോസ്സേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ
അനുഗ്രഹ വര്‍ഷം ചൊരിയണമേ
A ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍
ആയ സെബസ്‌ത്യാനോസ്സേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ
അനുഗ്രഹ വര്‍ഷം ചൊരിയണമേ
F ആധികള്‍ അനവധി മനസ്സില്‍ പേറി
ആകുലരായിവര്‍ അണയുമ്പോള്‍
അമ്പുകളേറ്റു തളര്‍ന്ന വിശുദ്ധ
അന്‍പൊടിവരെ കേള്‍ക്കണമേ
M ആധികള്‍ അനവധി മനസ്സില്‍ പേറി
ആകുലരായിവര്‍ അണയുമ്പോള്‍
അമ്പുകളേറ്റു തളര്‍ന്ന വിശുദ്ധ
അന്‍പൊടിവരെ കേള്‍ക്കണമേ
A ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍
ആയ സെബസ്‌ത്യാനോസ്സേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ
അനുഗ്രഹ വര്‍ഷം ചൊരിയണമേ
A ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍
ആയ സെബസ്‌ത്യാനോസ്സേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ
അനുഗ്രഹ വര്‍ഷം ചൊരിയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആധികള്‍ അനവധി മനസ്സില്‍ പേറി ആകുലരായിവര്‍ അണയുമ്പോള്‍ അമ്പുകളേറ്റു തളര്‍ന്ന വിശുദ്ധ Aadhikal Anavadhi Manassil Peri Lyrics | Aadhikal Anavadhi Manassil Peri Song Lyrics | Aadhikal Anavadhi Manassil Peri Karaoke | Aadhikal Anavadhi Manassil Peri Track | Aadhikal Anavadhi Manassil Peri Malayalam Lyrics | Aadhikal Anavadhi Manassil Peri Manglish Lyrics | Aadhikal Anavadhi Manassil Peri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhikal Anavadhi Manassil Peri Christian Devotional Song Lyrics | Aadhikal Anavadhi Manassil Peri Christian Devotional | Aadhikal Anavadhi Manassil Peri Christian Song Lyrics | Aadhikal Anavadhi Manassil Peri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aadhikal Anavadhi Manassil Peri
Aakularaayivar Anayumbol
Ambukalettu Thalarnna Vishudha
Anpodivare Kelkkaname

Aadhikal Anavadhi Manassil Peri
Aakularaayivar Anayumbol
Ambukalettu Thalarnna Vishudha
Anpodivare Kelkkaname

Aashritha Valsalan, Albhutha Keerthithan
Aaya Sebasthyaanosse
Praarthikkaname Njangalkkaai Nee
Anugraha Varsham Choriyaname

Aashritha Valsalan, Albhutha Keerthithan
Aaya Sebasthyaanosse
Praarthikkaname Njangalkkaai Nee
Anugraha Varsham Choriyaname

-----

Vishwasathin Kottayorukkaan
Vishudha Vazhiyil Nadannavane
Vishwaasa Thirinaalam Kaakkaan
Vivekamennum Nee Tharane

Vishwasathin Kottayorukkaan
Vishudha Vazhiyil Nadannavane
Vishwaasa Thirinaalam Kaakkaan
Vivekamennum Nee Tharane

Aashritha Vathsalan, Albhutha Keerthithan
Aaya Sebasthyaanosse
Praarthikkaname Njangalkkaai Nee
Anugraha Varsham Choriyaname

Aashritha Valsalan, Athbhutha Keerthithan
Aaya Sebasthyaanosse
Prarthikkaname Njangalkkaai Nee
Anugraha Varsham Choriyaname

-----

Panjam Padayum Pakarum Vyaadhikal
Ivare Cherthu Njerukkumbol
Pakaraname Thava Dhairyam Chiramaai
Parimalamaai Neeyevarilum

Panjam Padayum Pakarum Vyaadhikal
Ivare Cherthu Njerukkumbol
Pakaraname Thava Dhairyam Chiramaai
Parimalamaai Neeyevarilum

Aashritha Vathsalan, Albhutha Keerthithan
Aaya Sebasthyaanosse
Praarthikkaname Njangalkkaai Nee
Anugraha Varsham Choriyaname

Aashritha Valsalan, Athbhutha Keerthithan
Aaya Sebasthyaanosse
Prarthikkaname Njangalkkaai Nee
Anugraha Varsham Choriyaname

Aadhikal Anavadhi Manassil Peri
Aakularayivar Anayumbol
Ambukalettu Thalarnna Vishudha
Anpodivare Kelkkaname

Aadhikal Anavadhi Manassil Peri
Aakularayivar Anayumbol
Ambukalettu Thalarnna Vishudha
Anpodivare Kelkkaname

Aashritha Valsalan, Albhutha Keerthithan
Aaya Sebasthyaanosse
Praarthikkaname Njangalkkaai Nee
Anugraha Varsham Choriyaname

Aashritha Valsalan, Albhutha Keerthithan
Aaya Sebasthyaanosse
Praarthikkaname Njangalkkaai Nee
Anugraha Varsham Choriyaname

Aadhikal Anavadhi Aathikal Aadhikal Anavadhi Manassil Peri Manasil


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 364.  Song ID 13057


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.