Malayalam Lyrics

| | |

A A A

My Notes
M ആദിമ സഭയില്‍ നിറഞ്ഞവനെ
പരിശുദ്ധാത്മാവേ
F ഇന്നീ വേളയില്‍ നിന്‍ ദാസരില്‍
നിറഞ്ഞു കവിയണമേ
M ജ്വലിപ്പിക്കുന്ന അഗ്നി നാവായി
ജീവ ജലത്തിന്റെ നദിയായി
F നിന്‍ മക്കളില്‍ ഇന്നു നിറയണമേ
നിന്‍ മക്കളില്‍ കവിഞ്ഞൊഴുകണമേ
A അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
A അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
—————————————–
M പ്രവാചകന്മാര്‍ വചനം ഘോഷിച്ച
വേളയിലവരില്‍ നിറഞ്ഞതു പോല്‍
ജ്വലിക്കുന്ന ശക്തിയാല്‍, അത്ഭുത ശക്തിയാല്‍
അവരെ നീയന്നുണര്‍ത്തിയ പോല്‍
F പ്രവാചകന്മാര്‍ വചനം ഘോഷിച്ച
വേളയിലവരില്‍ നിറഞ്ഞതു പോല്‍
ജ്വലിക്കുന്ന ശക്തിയാല്‍, അത്ഭുത ശക്തിയാല്‍
അവരെ നീയന്നുണര്‍ത്തിയ പോല്‍
M ഇന്നീ സഭയില്‍ അത്ഭുത ശക്തിയാല്‍
ഞങ്ങളെയും നീയുണര്‍ത്തേണമേ
F നിന്നുടെ നിറവാല്‍, അത്ഭുതങ്ങള്‍ ചെയ്‌തിടാന്‍
അഭിഷേകാഗ്നിയായ് നിറയണമേ
A അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
—————————————–
F ജോര്‍ദാന്‍ നദി കരയില്‍, പ്രാവിന്‍ രൂപത്തില്‍ നീ
സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിയ പോല്‍
അത്യുന്നത ശക്തിയാല്‍, ആത്മീയ ശക്തിയാല്‍
അടയാളമായ് അന്നു വന്നതു പോല്‍
M ജോര്‍ദാന്‍ നദി കരയില്‍, പ്രാവിന്‍ രൂപത്തില്‍ നീ
സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിയ പോല്‍
അത്യുന്നത ശക്തിയാല്‍, ആത്മീയ ശക്തിയാല്‍
അടയാളമായ് അന്നു വന്നതു പോല്‍
F ഇന്നീ വേളയില്‍ നിനക്കായ് ദാഹിക്കും
നിന്‍ മക്കളില്‍ നീ നിറയേണമേ
M പ്രലോഭനങ്ങളെ എരിച്ചീടുവാനായ്
നിന്നഗ്നി അഭിഷേകം നല്‍കണമേ
A അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
A അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
—————————————–
M സെഹിയോന്‍ ശാലയില്‍
അഗ്നി നാവായ് നിറഞ്ഞതു പോല്‍
യേശുവിന്‍ വചനം, ഘോഷിക്കാന്‍ അവരെ
ധൈര്യം നല്‍കി സഹായിച്ച പോല്‍
F സെഹിയോന്‍ ശാലയില്‍
അഗ്നി നാവായ് നിറഞ്ഞതു പോല്‍
യേശുവിന്‍ വചനം, ഘോഷിക്കാന്‍ അവരെ
ധൈര്യം നല്‍കി സഹായിച്ച പോല്‍
M ഉണര്‍ത്തണമേ നിന്‍ മക്കളെയതു പോല്‍
സുവിശേഷം ലോകത്തിനേകിടുവാന്‍
F ദൈവത്തിനെന്നും മഹത്വമേകിടുന്ന
സ്വര്‍ഗ്ഗീയ മക്കളായ് വളര്‍ത്തണമേ
M ആദിമ സഭയില്‍ നിറഞ്ഞവനെ
പരിശുദ്ധാത്മാവേ
F ഇന്നീ വേളയില്‍ നിന്‍ ദാസരില്‍
നിറഞ്ഞു കവിയണമേ
M ജ്വലിപ്പിക്കുന്ന അഗ്നി നാവായി
ജീവ ജലത്തിന്റെ നദിയായി
F നിന്‍ മക്കളില്‍ ഇന്നു നിറയണമേ
നിന്‍ മക്കളില്‍ കവിഞ്ഞൊഴുകണമേ
A അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
A അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആദിമ സഭയില്‍ നിറഞ്ഞവനെ പരിശുദ്ധാത്മാവേ Aadhima Sabhayil Niranjavane Lyrics | Aadhima Sabhayil Niranjavane Song Lyrics | Aadhima Sabhayil Niranjavane Karaoke | Aadhima Sabhayil Niranjavane Track | Aadhima Sabhayil Niranjavane Malayalam Lyrics | Aadhima Sabhayil Niranjavane Manglish Lyrics | Aadhima Sabhayil Niranjavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhima Sabhayil Niranjavane Christian Devotional Song Lyrics | Aadhima Sabhayil Niranjavane Christian Devotional | Aadhima Sabhayil Niranjavane Christian Song Lyrics | Aadhima Sabhayil Niranjavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aadhima Sabhayil Niranjavane
Parishudhaathmaave
Innee Velayil Nin Dhaasaril
Niranju Kaviyaname

Jwalippikkunna Agni Naavaayi
Jeeva Jalathinte Nadhiyaayi
Nin Makkalil Innu Nirayaname
Nin Makkalil Kavinjozhukaname

Athyunnathane, Paavanaathmaave
Njangalil Nirayaname
Nithya Sahaayakaa, Parishudhane
Njangalil Jwalikkaname

Athyunnathane, Paavanaathmaave
Njangalil Nirayaname
Nithya Sahayakaa, Parishudhane
Njangalil Jwalikkaname

-----

Pravaachakanmaar Vachanam Khoshicha
Velayilavaril Niranjathu Pol
Jwalikkunna Shakthiyaal, Albhutha Shakthiyaal
Avare Neeyannunarthiya Pol

Pravaachakanmaar Vachanam Khoshicha
Velayilavaril Niranjathu Pol
Jwalikkunna Shakthiyaal, Albhutha Shakthiyaal
Avare Neeyannunarthiya Pol

Innee Sabhayil Albhutha Shakthiyaal
Njangaleyum Neeyunarthename
Ninnude Niravaal, Albhuthangal Cheythidaan
Abhishekaagniyaai Nirayaname

Athyunnathane, Paavanaathmaave
Njangalil Nirayaname
Nithya Sahaayakaa, Parishudhane
Njangalil Jwalikkaname

-----

Jordhaan Nadhi Karayil, Praavin Roopathil Nee
Swarggathil Ninnum Irangiya Pol
Athyunnatha Shakthiyaal, Aathmeeya Shakthiyaal
Adayaalamaai Annu Vannathu Pol

Jordhaan Nadhi Karayil, Praavin Roopathil Nee
Swarggathil Ninnum Irangiya Pol
Athyunnatha Shakthiyaal, Aathmeeya Shakthiyaal
Adayaalamaai Annu Vannathu Pol

Innee Velayil Ninakkaai Dhaahikkum
Nin Makkalil Nee Nirayename
Pralobhanangale Ericheeduvaanaai
Ninnagni Abhishekam Nalkaname

Athyunnathane, Paavanathmave
Njangalil Nirayaname
Nithya Sahayakaa, Parishudhane
Njangalil Jwalikkaname

Athyunnathane, Paavanathmave
Njangalil Nirayaname
Nithya Sahayakaa, Parishudhane
Njangalil Jwalikkaname

-----

Sehiyon Shaalayil
Agni Naavaai Niranjathu Pol
Yeshuvin Vachanam, Khoshikkaan Avare
Dhairyam Nalki Sahaayicha Pol

Sehiyon Shaalayil
Agni Naavaai Niranjathu Pol
Yeshuvin Vachanam, Khoshikkaan Avare
Dhairyam Nalki Sahaayicha Pol

Unarthaname Nin Makkaleyathu Pol
Suvishesham Lokathinekiduvaan
Daivathinennum Mahathwamekidunna
Swarggeeya Makkalaai Valarthaname

Aadhima Sabhayil Niranjavane
Parishudhaathmaave
Innee Velayil Nin Dhaasaril
Niranju Kaviyaname

Jwalippikkunna Agni Navaayi
Jeeva Jalathinte Nadhiyaayi
Nin Makkalil Innu Nirayaname
Nin Makkalil Kavinjozhukaname

Athyunnathane, Pavanathmaave
Njangalil Nirayaname
Nithya Sahayakaa, Parishudhane
Njangalil Jwalikkaname

Athyunnathane, Pavanaathmaave
Njangalil Nirayaname
Nithya Sahayakaa, Parishudhane
Njangalil Jwalikkaname

Aadhima Sabhayil Aadima Sabayil Aathima Aadhima Sabhayil Niranjavane


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 304.  Song ID 13265


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.