Malayalam Lyrics

| | |

A A A

My Notes
M ആദിയില്‍ വചനമുണ്ടായിരുന്നു
വചനം ദൈവത്തിങ്കല്‍ ആയിരുന്നു –
ആ വചനം സത്യദൈവം ആയിരുന്നു
സത്യദൈവം ത്രീത്വമായിരുന്നു
F ആദിയില്‍ വചനമുണ്ടായിരുന്നു
വചനം ദൈവത്തിങ്കല്‍ ആയിരുന്നു –
ആ വചനം സത്യദൈവം ആയിരുന്നു
സത്യദൈവം ത്രീത്വമായിരുന്നു
A ജീവിക്കുന്നു ദൈവം ജീവിക്കുന്നു
ഇന്നുമെന്നും ദൈവം ജീവിക്കുന്നു
A ജീവിക്കുന്നു ദൈവം ജീവിക്കുന്നു
ഇന്നുമെന്നും ദൈവം ജീവിക്കുന്നു
—————————————–
M നിത്യ ജീവന്‍ ഏകുന്നു വചനം
സത്യമാര്‍ഗം നല്‍കുന്നു വചനം
മനുജനായി തീര്‍ന്ന വചനം
യേശുവല്ലോ ജീവ വചനം
F നിത്യ ജീവന്‍ ഏകുന്നു വചനം
സത്യമാര്‍ഗം നല്‍കുന്നു വചനം
മനുജനായി തീര്‍ന്ന വചനം
യേശുവല്ലോ ജീവ വചനം
M രക്ഷ നല്‍കും യേശുവേ ഹല്ലേലൂയാ പാടാം
ജീവിക്കുന്ന ദൈവ പുത്രാ നിന്നെ ഞങ്ങള്‍ വാഴ്‌ത്താം
F രക്ഷ നല്‍കും യേശുവേ ഹല്ലേലൂയാ പാടാം
ജീവിക്കുന്ന ദൈവ പുത്രാ നിന്നെ ഞങ്ങള്‍ വാഴ്‌ത്താം
A ജീവിക്കുന്നു യേശു ജീവിക്കുന്നു
ഇന്നുമെന്നും യേശു ജീവിക്കുന്നു
A ജീവിക്കുന്നു യേശു ജീവിക്കുന്നു
ഇന്നുമെന്നും യേശു ജീവിക്കുന്നു
—————————————–
F കാരുണ്യത്തിന്‍ ദിവ്യ വചനം
പാപം നീക്കും പുണ്യ വചനം
ആനന്ദത്തിന്‍ ധന്യ വചനം
ആത്മനല്ലോ സ്നേഹ വചനം
M കാരുണ്യത്തിന്‍ ദിവ്യ വചനം
പാപം നീക്കും പുണ്യ വചനം
ആനന്ദത്തിന്‍ ധന്യ വചനം
ആത്മനല്ലോ സ്നേഹ വചനം
F ശക്തി നല്‍കും ആത്മനേ ഹല്ലേലൂയാ പാടാം
നിത്യനാകും സ്നേഹമേ നിന്നെ ഞങ്ങള്‍ വാഴ്‌ത്താം
M ശക്തി നല്‍കും ആത്മനേ ഹല്ലേലൂയാ പാടാം
നിത്യനാകും സ്നേഹമേ നിന്നെ ഞങ്ങള്‍ വാഴ്‌ത്താം
A ജീവിക്കുന്നു ആത്മന്‍ ജീവിക്കുന്നു
ഇന്നുമെന്നും നമ്മില്‍ ജീവിക്കുന്നു
A ജീവിക്കുന്നു ആത്മന്‍ ജീവിക്കുന്നു
ഇന്നുമെന്നും നമ്മില്‍ ജീവിക്കുന്നു
A ആദിയില്‍ വചനമുണ്ടായിരുന്നു
വചനം ദൈവത്തിങ്കല്‍ ആയിരുന്നു –
ആ വചനം സത്യദൈവം ആയിരുന്നു
സത്യദൈവം ത്രീത്വമായിരുന്നു
A ജീവിക്കുന്നു ദൈവം ജീവിക്കുന്നു
ഇന്നുമെന്നും ദൈവം ജീവിക്കുന്നു
A ജീവിക്കുന്നു ദൈവം ജീവിക്കുന്നു
ഇന്നുമെന്നും ദൈവം ജീവിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aadhiyil Vachanam Undayirunnu | ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തിങ്കല്‍ ആയിരുന്നു Aadhiyil Vachanam Undayirunnu Lyrics | Aadhiyil Vachanam Undayirunnu Song Lyrics | Aadhiyil Vachanam Undayirunnu Karaoke | Aadhiyil Vachanam Undayirunnu Track | Aadhiyil Vachanam Undayirunnu Malayalam Lyrics | Aadhiyil Vachanam Undayirunnu Manglish Lyrics | Aadhiyil Vachanam Undayirunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhiyil Vachanam Undayirunnu Christian Devotional Song Lyrics | Aadhiyil Vachanam Undayirunnu Christian Devotional | Aadhiyil Vachanam Undayirunnu Christian Song Lyrics | Aadhiyil Vachanam Undayirunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aadhiyil Vachanam Undayirunnu
Vachanam Daivathinkal Aayirunnu
Aa Vachanam Sathya Daivam Aayirunnu
Sathya Daivam Thrithwamayirunnu

Aadhiyil Vachanam Undayirunnu
Vachanam Daivathinkal Aayirunnu
Aa Vachanam Sathya Daivam Aayirunnu
Sathya Daivam Thrithwamayirunnu

Jeevikkunnu Daivam Jeevikkunnu
Innumennum Daivam Jeevikkunnu
Jeevikkunnu Daivam Jeevikkunnu
Innumennum Daivam Jeevikkunnu

---------

Nithya Jeevan Ekunnu Vachanam
Sathya Margam Nalkunnu Vachanam
Manujanay Theerna Vachanam
Yeshuvallo Jeeva Vachanam

Nithya Jeevan Ekunnu Vachanam
Sathya Margam Nalkunnu Vachanam
Manujanay Theerna Vachanam
Yeshuvallo Jeeva Vachanam

Raksha Nlkum Yeshuve Hallelujah Paadam
Jeevikkunna Daiva Puthra Ninne Njangal Vaazhtham
Raksha Nlkum Yeshuve Hallelujah Paadam
Jeevikkunna Daiva Puthra Ninne Njangal Vaazhtham

Jeevikkunnu Yeshu Jeevikkunnu
Innumennum Yeshu Jeevikkunnu
Jeevikkunnu Yeshu Jeevikkunnu
Innumennum Yeshu Jeevikkunnu

---------

Kaarunyathin Divya Vachanam
Paapam Neekkum Punya Vachanam
Aanandhathin Dhanya Vachanam
Aathmanallo Sneha Vachanam

Kaarunyathin Divya Vachanam
Paapam Neekkum Punya Vachanam
Aanandhathin Dhanya Vachanam
Aathmanallo Sneha Vachanam

Shakthi Nalkum Aathmane Hallelujah Paadam
Nithyanakum Snehame Ninne Njangal Vaazhtham
Shakthi Nalkum Aathmane Hallelujah Paadam
Nithyanakum Snehame Ninne Njangal Vaazhtham

Jeevikkunnu Aathman Jeevikkunnu
Innumennum Nammil Jeevikkunnu
Jeevikkunnu Aathman Jeevikkunnu
Innumennum Nammil Jeevikkunnu

Aadhiyil Vachanam Undayirunnu
Vachanam Daivathinkal Aayirunnu
Aa Vachanam Sathya Daivam Aayirunnu
Sathya Daivam Thrithwamayirunnu

Jeevikkunnu Daivam Jeevikkunnu
Innumennum Daivam Jeevikkunnu
Jeevikkunnu Daivam Jeevikkunnu
Innumennum Daivam Jeevikkunnu

Aadiyil Aadiyil Aadhiyil Aathiyil Athiyil vachanam undayirunnu vachanamundayirunnu vachanamundaayirunnu vajanam dhaivathinkal


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 15655.  Song ID 3186


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.