Malayalam Lyrics

| | |

A A A

My Notes
M ആദിയില്‍ വചനമായ് നീയുണര്‍ന്നു
അനശ്വര ചൈതന്യമായണഞ്ഞു
F ആദിയില്‍ വചനമായ് നീയുണര്‍ന്നു
അനശ്വര ചൈതന്യമായണഞ്ഞു
M ഏഴു സ്വരങ്ങളായ് എന്നന്തരാത്മാവില്‍
F ഏഴു സ്വരങ്ങളായ് എന്നന്തരാത്മാവില്‍
A സത്യ സംഗീതമായ് നീ നിറഞ്ഞു
A യേശുവേ, സ്‌നേഹ ഗായകാ
നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍
A യേശുവേ, സ്‌നേഹ ഗായകാ
നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍
—————————————–
M എന്‍ ഹൃദയത്തിന്‍ തന്ത്രികളില്‍
സ്‌നേഹത്തിന്‍ രാഗങ്ങള്‍ നീ ചൊരിഞ്ഞു
🎵🎵🎵
F എന്‍ ഹൃദയത്തിന്‍ തന്ത്രികളില്‍
സ്‌നേഹത്തിന്‍ രാഗങ്ങള്‍ നീ ചൊരിഞ്ഞു
M മാര്‍ഗ്ഗവും സത്യവും ജീവനുമായ് നീ
ശാന്തി തന്‍ നാദങ്ങള്‍ പകര്‍ന്നു തന്നു
F മാര്‍ഗ്ഗവും സത്യവും ജീവനുമായ് നീ
ശാന്തി തന്‍ നാദങ്ങള്‍ പകര്‍ന്നു തന്നു
A യേശുവേ, സ്‌നേഹ ഗായകാ
നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍
A യേശുവേ, സ്‌നേഹ ഗായകാ
നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍
A ആദിയില്‍ വചനമായ് നീയുണര്‍ന്നു
അനശ്വര ചൈതന്യമായണഞ്ഞു
—————————————–
F എന്നകതാരിന്‍ പൂമലര്‍വാടിയില്‍
ശ്രുതിയാം സൂനമായ് നീ വിടര്‍ന്നു
🎵🎵🎵
M എന്നകതാരിന്‍ പൂമലര്‍വാടിയില്‍
ശ്രുതിയാം സൂനമായ് നീ വിടര്‍ന്നു
F ഇരുള്‍ മൂടുമെന്റെ മനസ്സിന്റെ കോവിലില്‍
ലയ ഭാവ ദീപമായ് നീ തെളിഞ്ഞു
M ഇരുള്‍ മൂടുമെന്റെ മനസ്സിന്റെ കോവിലില്‍
ലയ ഭാവ ദീപമായ് നീ തെളിഞ്ഞു
A യേശുവേ, സ്‌നേഹ ഗായകാ
നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍
A യേശുവേ, സ്‌നേഹ ഗായകാ
നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍
F ആദിയില്‍ വചനമായ് നീയുണര്‍ന്നു
അനശ്വര ചൈതന്യമായണഞ്ഞു
M ആദിയില്‍ വചനമായ് നീയുണര്‍ന്നു
അനശ്വര ചൈതന്യമായണഞ്ഞു
F ഏഴു സ്വരങ്ങളായ് എന്നന്തരാത്മാവില്‍
M ഏഴു സ്വരങ്ങളായ് എന്നന്തരാത്മാവില്‍
A സത്യ സംഗീതമായ് നീ നിറഞ്ഞു
A യേശുവേ, സ്‌നേഹ ഗായകാ
നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍
A യേശുവേ, സ്‌നേഹ ഗായകാ
നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aadhiyil Vachanamayi Nee Unarnnu | ആദിയില്‍ വചനമായ് നീയുണര്‍ന്നു അനശ്വര ചൈതന്യമായണഞ്ഞു Aadhiyil Vachanamayi Nee Unarnnu Lyrics | Aadhiyil Vachanamayi Nee Unarnnu Song Lyrics | Aadhiyil Vachanamayi Nee Unarnnu Karaoke | Aadhiyil Vachanamayi Nee Unarnnu Track | Aadhiyil Vachanamayi Nee Unarnnu Malayalam Lyrics | Aadhiyil Vachanamayi Nee Unarnnu Manglish Lyrics | Aadhiyil Vachanamayi Nee Unarnnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhiyil Vachanamayi Nee Unarnnu Christian Devotional Song Lyrics | Aadhiyil Vachanamayi Nee Unarnnu Christian Devotional | Aadhiyil Vachanamayi Nee Unarnnu Christian Song Lyrics | Aadhiyil Vachanamayi Nee Unarnnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aadhiyil Vachanamaai Neeyunarnnu
Anashwara Chaithanyamaayananju
Aadhiyil Vachanamaai Neeyunarnnu
Anashwara Chaithanyamaayananju

Ezhu Swarangalaai Ennantharaathmaavil
Ezhu Swarangalaai Ennantharaathmaavil
Sathya Sangeethamaai Nee Niranju

Yeshuve... Sneha Gayakaa...
Ninte Dhaasanaayinnu Paadunnu Njan
Yeshuve... Sneha Gayakaa...
Ninte Dhaasanaayinnu Paadunnu Njan

-----

En Hrudhayathin Thanthrikalil
Snehathin Raagangal Nee Chorinju

🎵🎵🎵

En Hrudhayathin Thanthrikalil
Snehathin Raagangal Nee Chorinju

Marggavum Sathyavum Jeevanumaai Nee
Shanthi Than Nadhangal Pakarnnu Thannu
Marggavum Sathyavum Jeevanumaai Nee
Shanthi Than Nadhangal Pakarnnu Thannu

Yeshuve... Sneha Gayakaa...
Ninte Dhasanayinnu Paadunnu Njan
Yeshuve... Sneha Gayakaa...
Ninte Dhasanaayinnu Padunnu Njan

Aadhiyil Vachanamaai Neeyunarnnu
Anashwara Chaithanyamayananju

-----

Ennakathaarin Poomalarvaadiyil
Shruthiyaam Soonamaai Nee Vidarnnu

🎵🎵🎵

Ennakathaarin Poomalarvaadiyil
Shruthiyaam Soonamaai Nee Vidarnnu

Irul Moodumente Manassinte Kovilil
Laya Bhaava Deepamaai Nee Thelinju
Irul Moodumente Manassinte Kovilil
Laya Bhaava Deepamaai Nee Thelinju

Yeshuve... Sneha Gayakaa...
Ninte Dhaasanaayinnu Paadunnu Njan
Yeshuve... Sneha Gayakaa...
Ninte Dhaasanaayinnu Paadunnu Njan

Aadhiyil Vachanamaai Neeyunarnnu
Anashwara Chaithanyamaayananju
Aadhiyil Vachanamaai Neeyunarnnu
Anashwara Chaithanyamaayananju

Ezhu Swarangalaai Ennantharaathmaavil
Ezhu Swarangalaai Ennantharaathmaavil
Sathya Sangeethamaai Nee Niranju

Yeshuve... Sneha Gayakaa...
Ninte Dhaasanaayinnu Paadunnu Njan
Yeshuve... Sneha Gayakaa...
Ninte Dhaasanaayinnu Paadunnu Njan

Aadhiyil Aathiyil Vachanamayi Vachanamaayi Vachanamai Vachanamaai Nee Unarnnu Neeyunarnnu


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 993.  Song ID 11503


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.