Malayalam Lyrics
My Notes
M | ആദിയിലെ വചനം ജ്ഞാനം നല്കിയ വചനം വഴിയും സത്യവും ജീവനുമായ തിരുവചനം |
F | മാംസമായ വചനം രക്ഷയേകും വചനം പാപ ചങ്ങല പൊട്ടിച്ചെറിയും തിരുവചനം |
M | ആത്മാവില്‍ സന്തോഷം പകരും തിരുവചനം സ്നേഹത്തിന് വിത്തു വിതയ്ക്കും ദൈവത്തിന് വചനം |
F | ആത്മാവില്‍ സന്തോഷം പകരും തിരുവചനം സ്നേഹത്തിന് വിത്തു വിതയ്ക്കും ദൈവത്തിന് വചനം |
A | ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ജീവന് പകരും വചനമേ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ സ്നേഹം ചൊരിയും വചനമേ ഹാല്ലേലുയ്യാ |
—————————————– | |
M | ബെത്സെയ്തായില് കുരുടനു കാഴ്ച്ച കൊടുത്തൊരു തിരുവചനം ബഥനിയായില്‍ ലാസറിനന്നുയിരേകിയ തിരുവചനം |
F | ബെത്സെയ്തായില് കുരുടനു കാഴ്ച്ച കൊടുത്തൊരു തിരുവചനം ബഥനിയായില്‍ ലാസറിനന്നുയിരേകിയ തിരുവചനം |
M | ക്ലേശത്താല്‍ കേഴുമ്പോള്‍ തുണയേകും വചനം ഭാരത്താല്‍ വലയുമ്പോള്‍ ആശ്വാസം വചനം |
F | ക്ലേശത്താല്‍ കേഴുമ്പോള്‍ തുണയേകും വചനം ഭാരത്താല്‍ വലയുമ്പോള്‍ ആശ്വാസം വചനം |
A | ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ജീവന് പകരും വചനമേ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ സ്നേഹം ചൊരിയും വചനമേ ഹാല്ലേലുയ്യാ |
—————————————– | |
F | ഗലീലിയായില്‍ മാനവ മക്കള്ക്കരുളിയ തിരുവചനം ഗാഗുല്ത്തായില് ക്രൂശില്‍ കണ്ടൊരു സ്നേഹം തിരുവചനം |
M | ഗലീലിയായില്‍ മാനവ മക്കള്ക്കരുളിയ തിരുവചനം ഗാഗുല്ത്തായില് ക്രൂശില്‍ കണ്ടൊരു സ്നേഹം തിരുവചനം |
F | സത്യത്തിന് സുവിശേഷം എന്നും തിരുവചനം സ്വര്ഗ്ഗത്തിന് അവകാശം ഏകും തിരുവചനം |
M | സത്യത്തിന് സുവിശേഷം എന്നും തിരുവചനം സ്വര്ഗ്ഗത്തിന് അവകാശം ഏകും തിരുവചനം |
A | ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ജീവന് പകരും വചനമേ ഹാല്ലേലുയ്യാ |
F | ആദിയിലെ വചനം ജ്ഞാനം നല്കിയ വചനം വഴിയും സത്യവും ജീവനുമായ തിരുവചനം |
M | മാംസമായ വചനം രക്ഷയേകും വചനം പാപ ചങ്ങല പൊട്ടിച്ചെറിയും തിരുവചനം |
F | ആത്മാവില്‍ സന്തോഷം പകരും തിരുവചനം സ്നേഹത്തിന് വിത്തു വിതയ്ക്കും ദൈവത്തിന് വചനം |
M | ആത്മാവില്‍ സന്തോഷം പകരും തിരുവചനം സ്നേഹത്തിന് വിത്തു വിതയ്ക്കും ദൈവത്തിന് വചനം |
A | ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ജീവന് പകരും വചനമേ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ സ്നേഹം ചൊരിയും വചനമേ ഹാല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aadhiyile Vachanam Njanam Nalkiya Vachanam | ആദിയിലെ വചനം ജ്ഞാനം നല്കിയ വചനം വഴിയും സത്യവും ജീവനുമായ തിരുവചനം Aadhiyile Vachanam Njanam Nalkiya Vachanam Lyrics | Aadhiyile Vachanam Njanam Nalkiya Vachanam Song Lyrics | Aadhiyile Vachanam Njanam Nalkiya Vachanam Karaoke | Aadhiyile Vachanam Njanam Nalkiya Vachanam Track | Aadhiyile Vachanam Njanam Nalkiya Vachanam Malayalam Lyrics | Aadhiyile Vachanam Njanam Nalkiya Vachanam Manglish Lyrics | Aadhiyile Vachanam Njanam Nalkiya Vachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhiyile Vachanam Njanam Nalkiya Vachanam Christian Devotional Song Lyrics | Aadhiyile Vachanam Njanam Nalkiya Vachanam Christian Devotional | Aadhiyile Vachanam Njanam Nalkiya Vachanam Christian Song Lyrics | Aadhiyile Vachanam Njanam Nalkiya Vachanam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njanam Nalkiya Vachanam
Vazhiyum Sathyavum Jeevanumaaya Thiruvachanam
Maamsamaaya Vachanam
Rakshayekum Vachanam
Paapa Changala Potticheriyum Thiruvachanam
Aathmaavil Santhosham Pakarum Thiruvachanam
Snehathin Vithu Vithaikkum Dhaivathin Vachanam
Aathmaavil Santhosham Pakarum Thiruvachanam
Snehathin Vithu Vithaikkum Dhaivathin Vachanam
Halleluyaa Halleluyaa
Jeevan Pakarum Vachaname Haalleluyyaa
Halleluyaa Halleluyaa
Sneham Choriyum Vachaname Haalleluyyaa
-----
Bethseithaayil Kurudanu Kaazhcha Koduthoru Thiruvachanam
Badhaniyaayil Laasarinann Uyirekiya Thiruvachanam
Bethseithaayil Kurudanu Kaazhcha Koduthoru Thiruvachanam
Badhaniyaayil Laasarinann Uyirekiya Thiruvachanam
Kleshathaal Kezhumbol Thunayekum Vachanam
Bhaarathaal Valayumbol Aashvaasam Vachanam
Kleshathaal Kezhumbol Thunayekum Vachanam
Bhaarathaal Valayumbol Aashvaasam Vachanam
Halleluyaa Halleluyaa
Jeevan Pakarum Vachaname Haalleluyyaa
Halleluyaa Halleluyaa
Sneham Choriyum Vachaname Haalleluyyaa
-----
Galeeliyaayil Maanava Makkalkkaruliya Thiruvachanam
Gaagulthaayil Krooshil Kandoru Sneham Thiruvachanam
Galeeliyaayil Maanava Makkalkkaruliya Thiruvachanam
Gaagulthaayil Krooshil Kandoru Sneham Thiruvachanam
Sathyathin Suvishesham Ennum Thiruvachanam
Swarggathin Avakaasham Ekum Thiruvachanam
Sathyathin Suvishesham Ennum Thiruvachanam
Swarggathin Avakaasham Ekum Thiruvachanam
Halleluyaa Halleluyaa
Jeevan Pakarum Vachaname Haalleluyyaa
Aadhiyile Vachanam
Njanam Nalkiya Vachanam
Vazhiyum Sathyavum Jeevanumaaya Thiruvachanam
Maamsamaaya Vachanam
Rakshayekum Vachanam
Paapa Changala Potticheriyum Thiruvachanam
Aathmaavil Santhosham Pakarum Thiruvachanam
Snehathin Vithu Vithaikkum Dhaivathin Vachanam
Aathmaavil Santhosham Pakarum Thiruvachanam
Snehathin Vithu Vithaikkum Dhaivathin Vachanam
Halleluyaa Halleluyaa
Jeevan Pakarum Vachaname Haalleluyyaa
Halleluyaa Halleluyaa
Sneham Choriyum Vachaname Haalleluyyaa
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet