Malayalam Lyrics

| | |

A A A

My Notes
M ഇനി ലോകം.. എനിക്കു പിന്നില്‍..
എന്റെ ക്രൂശിതന്‍.. എനിക്കു മുന്നില്‍..
ആദ്യ കുര്‍ബാനയായ.. ദിവ്യകാരുണ്യം കൈക്കൊള്ളാന്‍..
കൊതിയോടെ ഞാനിതാ വരുന്നു..
എന്‍ യേശുവിനെ സ്വന്തമാക്കാന്‍..
🎵🎵🎵
M ആദ്യകുര്‍ബാനയായ
ദിവ്യകാരുണ്യം കൈകൊള്ളുവാന്‍
F ആദ്യകുര്‍ബാനയായ
ദിവ്യകാരുണ്യം കൈകൊള്ളുവാന്‍
M എന്‍ ആത്മാവില്‍, ഒരു പള്ളിയും
മനസ്സിലൊരള്‍ത്താരയും ഒരുക്കി
F എന്റെ ആത്മാവില്‍, ഒരു പള്ളിയും
മനസ്സിലൊരള്‍ത്താരയും ഒരുക്കി
M ഹൃദയത്തില്‍ സക്രാരിയും തീര്‍ത്ത്
കൊതിയോടെ കാത്തിരിപ്പു ഞാന്‍
F ഹൃദയത്തില്‍ സക്രാരിയും തീര്‍ത്ത്
കൊതിയോടെ കാത്തിരിപ്പു ഞാന്‍
M എന്‍ നാവില്‍ അലിയാന്‍, എന്‍ സ്വന്തമാകാന്‍
നീയിന്നു വരണേ തമ്പുരാനെ
F എന്‍ നാവില്‍ അലിയാന്‍, എന്‍ സ്വന്തമാകാന്‍
തിരുവോസ്‌തിരൂപാ വന്നീടണേ
A എന്തൊരാനന്ദം, എന്തൊരത്ഭുതം
അപ്പവും വീഞ്ഞും പങ്കിടുമ്പോള്‍
A എന്തൊരാനന്ദം, എന്തൊരത്ഭുതം
അപ്പവും വീഞ്ഞും പങ്കിടുമ്പോള്‍
A ഞാന്‍ നിന്നിലും, നീയെന്നിലും
ഇനി ഞാനും നീയും ഒന്നാണല്ലോ
—————————————–
M ഇനി ലോകം എനിക്കു പിന്നില്‍
എന്റെ ക്രൂശിതന്‍, എനിക്കു മുന്നില്‍
F അവന്റെ വഴിയേ ഞാന്‍ നടക്കും
അവന്റെ പാത പിന്തുടരും
M പിന്നോട്ടില്ല, പിന്നോട്ടില്ല
ഒരിക്കലും ഞാനിനി പിന്നോട്ടില്ലാ
F പിന്നോട്ടില്ല, പിന്നോട്ടില്ല
ഒരിക്കലും ഞാനിനി പിന്നോട്ടില്ലാ
A എന്തൊരാനന്ദം, എന്തൊരത്ഭുതം
അപ്പവും വീഞ്ഞും പങ്കിടുമ്പോള്‍
A എന്തൊരാനന്ദം, എന്തൊരത്ഭുതം
അപ്പവും വീഞ്ഞും പങ്കിടുമ്പോള്‍
A ഞാന്‍ നിന്നിലും, നീയെന്നിലും
ഇനി ഞാനും നീയും ഒന്നാണല്ലോ
—————————————–
F എന്റെ നല്ല സ്‌നേഹിതനാണവന്‍
എന്റെ ഭാ..രങ്ങള്‍ അവന്‍ ചുമക്കും
M പകര്‍ച്ചകള്‍ ഇടര്‍ച്ചകള്‍ വന്നിടുമ്പോള്‍
തോളിലേറ്റി അവന്‍ നടത്തും
F ആത്മാവില്‍ അവനെ സ്വീകരിക്കും
അവനെന്‍ പോഷണമായിടും
M ആത്മാവില്‍ അവനെ സ്വീകരിക്കും
അവനെന്‍ പോഷണമായിടും
F ആദ്യകുര്‍ബാനയായ
ദിവ്യകാരുണ്യം കൈകൊള്ളുവാന്‍
M ആദ്യകുര്‍ബാനയായ
ദിവ്യകാരുണ്യം കൈകൊള്ളുവാന്‍
F എന്‍ ആത്മാവില്‍, ഒരു പള്ളിയും
മനസ്സിലൊരള്‍ത്താരയും ഒരുക്കി
M എന്റെ ആത്മാവില്‍, ഒരു പള്ളിയും
മനസ്സിലൊരള്‍ത്താരയും ഒരുക്കി
F ഹൃദയത്തില്‍ സക്രാരിയും തീര്‍ത്ത്
കൊതിയോടെ കാത്തിരിപ്പു ഞാന്‍
M ഹൃദയത്തില്‍ സക്രാരിയും തീര്‍ത്ത്
കൊതിയോടെ കാത്തിരിപ്പു ഞാന്‍
F എന്‍ നാവില്‍ അലിയാന്‍, എന്‍ സ്വന്തമാകാന്‍
നീയിന്നു വരണേ തമ്പുരാനെ
M എന്‍ നാവില്‍ അലിയാന്‍, എന്‍ സ്വന്തമാകാന്‍
തിരുവോസ്‌തിരൂപാ വന്നീടണേ
A എന്തൊരാനന്ദം, എന്തൊരത്ഭുതം
അപ്പവും വീഞ്ഞും പങ്കിടുമ്പോള്‍
A എന്തൊരാനന്ദം, എന്തൊരത്ഭുതം
അപ്പവും വീഞ്ഞും പങ്കിടുമ്പോള്‍
A ഞാന്‍ നിന്നിലും, നീയെന്നിലും
ഇനി ഞാനും നീയും ഒന്നാണല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആദ്യകുര്‍ബാനയായ ദിവ്യകാരുണ്യം കൈകൊള്ളുവാന്‍ Aadhya Kurbanayaya Divya Karunyam Lyrics | Aadhya Kurbanayaya Divya Karunyam Song Lyrics | Aadhya Kurbanayaya Divya Karunyam Karaoke | Aadhya Kurbanayaya Divya Karunyam Track | Aadhya Kurbanayaya Divya Karunyam Malayalam Lyrics | Aadhya Kurbanayaya Divya Karunyam Manglish Lyrics | Aadhya Kurbanayaya Divya Karunyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhya Kurbanayaya Divya Karunyam Christian Devotional Song Lyrics | Aadhya Kurbanayaya Divya Karunyam Christian Devotional | Aadhya Kurbanayaya Divya Karunyam Christian Song Lyrics | Aadhya Kurbanayaya Divya Karunyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ini Lokham.. Enikku Pinnil..
Ente Krooshithan.. Enikku Munnil..
Aadhya Kurbaanayaaya.. Divyakarunyam Kaikkollaan..
Kothiyode Njanithaa Varunnu..
En Yeshuvine Swanthamaakkaan..

🎵🎵🎵

Aadhya Kurbaanayaaya
Divya Karunyam Kaikolluvaan
Aadhya Kurbaanayaaya
Divya Karunyam Kaikolluvaan

En Aathmaavil, Oru Palliyum
Manassiloraltharayum Orukki
Ente Aathmaavil, Oru Palliyum
Manassiloraltharayum Orukki

Hrudhayathil Sakraariyum Theerthu
Kothiyode Kaathirippu Njan
Hrudhayathil Sakraariyum Theerthu
Kothiyode Kaathirippu Njan

En Naavil Aliyaan, En Swanthamaakaan
Neeyinnu Varane Thamburaane
En Naavil Aliyaan, En Swanthamaakaan
Thiruvosthiroopaa Vanneedane

Enthoraanandham, Enthoralbhutham
Appavum Veenjum Pankidumbol
Enthoraanandham, Enthoralbhutham
Appavum Veenjum Pankidumbol
Njan Ninnilum, Neeyennilum
Ini Njanum Neeyum Onnaanallo

-----

Ini Lokam Enikku Pinnil
Ente Krooshithan, Enikku Munnil
Avante Vazhiye Njan Nadakkum
Avante Paatha Pinthudarum

Pinnottilla, Pinnottilla
Orikkalum Njanini Pinnottillaa
Pinnottilla, Pinnottilla
Orikkalum Njanini Pinnottillaa

Enthoraanandham, Enthoralbhutham
Appavum Veenjum Pankidumbol
Enthoranandham, Enthorathbhutham
Appavum Veenjum Pankidumbol
Njan Ninnilum, Neeyennilum
Ini Njanum Neeyum Onnanallo

-----

Ente Nalla Snehithanaanavan
Ente Bhaa..rangal Avan Chumakkum
Pakarchakal Idarchakal Vannidumbol
Tholiletti Avan Nadathum

Aathmavil Avane Sweekarikkum
Avanen Poshanamaayidum
Aathmavil Avane Sweekarikkum
Avanen Poshanamaayidum

Aadhyakurbaanayaaya
Divyakarunyam Kaikolluvaan
Aadhyakurbanayaaya
Divyakarunyam Kaikolluvaan

En Aathmavil, Oru Palliyum
Manasiloraltharayum Orukki
Ente Aathmavil, Oru Palliyum
Manasiloraltharayum Orukki

Hridhayathil Sakrariyum Theerthu
Kothiyode Kathirippu Njan
Hridhayathil Sakrariyum Theerthu
Kothiyode Kathirippu Njan

En Naavil Aliyaan, En Swanthamaakaan
Neeyinnu Varane Thamburaane
En Naavil Aliyaan, En Swanthamaakaan
Thiruvosthiroopaa Vanneedane

Enthoraanandham, Enthoralbhutham
Appavum Veenjum Pankidumbol
Enthoraanandham, Enthoralbhutham
Appavum Veenjum Pankidumbol
Njan Ninnilum, Neeyennilum
Ini Njanum Neeyum Onnaanallo

Aadhya Kurbanayaya Kurbanayaaya Aadhyakurbanayaya Aadhyakurbanayaaya Divya Karunyam Divyakarunyam Kaikolluvan Kaaikolluvan Kayikolluvan Kaayikolluvan Kaykolluvan Kaaykolluvan Kaikolluvaan Kaaikolluvaan Kayikolluvaan Kaayikolluvaan Kaykolluvaan Kaaykolluvaan


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 131.  Song ID 13677


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.