Malayalam Lyrics
My Notes
M | ആദ്യഫലം ദൈവസന്നിധെയര്പ്പിച്ച പൂര്‍വ്വ പിതാക്കളെ പോലെ ദാനങ്ങളേകിയ നല്ല ദൈവത്തിനായ് ദാസരേകുന്നീ, കാഴ്ച്ചദ്രവ്യം |
F | ആദ്യഫലം ദൈവസന്നിധെയര്പ്പിച്ച പൂര്‍വ്വ പിതാക്കളെ പോലെ ദാനങ്ങളേകിയ നല്ല ദൈവത്തിനായ് ദാസരേകുന്നീ, കാഴ്ച്ചദ്രവ്യം |
A | നാഥാ സ്വീകരിക്കൂ എല്ലാം സ്വീകരിക്കൂ |
A | നാഥാ സ്വീകരിക്കൂ എല്ലാം സ്വീകരിക്കൂ |
—————————————– | |
M | എന്‍ മനം തന്നെയീ കാഴ്ച്ച വസ്തു അര്പ്പിച്ചീടാനായ്, യോഗ്യമല്ല |
F | എന്‍ മനം തന്നെയീ കാഴ്ച്ച വസ്തു അര്പ്പിച്ചീടാനായ്, യോഗ്യമല്ല |
M | എങ്കിലും ദൈവമേ എന്റെ ബലി സ്വീകാര്യമാക്കണേ നിന് മുന്നില്‍ |
F | എങ്കിലും ദൈവമേ എന്റെ ബലി സ്വീകാര്യമാക്കണേ നിന് മുന്നില്‍ |
A | ആദ്യഫലം ദൈവസന്നിധെയര്പ്പിച്ച പൂര്‍വ്വ പിതാക്കളെ പോലെ ദാനങ്ങളേകിയ നല്ല ദൈവത്തിനായ് ദാസരേകുന്നീ, കാഴ്ച്ചദ്രവ്യം |
—————————————– | |
F | ഉള്ളിലെ നന്മയും തിന്മയുമായ് തമ്പുരാനെ മുന്പില്, വന്നിടുമ്പോള്‍ |
M | ഉള്ളിലെ നന്മയും തിന്മയുമായ് തമ്പുരാനെ മുന്പില്, വന്നിടുമ്പോള്‍ |
F | എന്‍ അഹംഭാവം മാറ്റിയിതാ കാഴ്ച്ചയര്‍പ്പിക്കുവാന്‍ നിന്നിടുന്നു |
M | എന്‍ അഹംഭാവം മാറ്റിയിതാ കാഴ്ച്ചയര്‍പ്പിക്കുവാന്‍ നിന്നിടുന്നു |
A | ആദ്യഫലം ദൈവസന്നിധെയര്പ്പിച്ച പൂര്‍വ്വ പിതാക്കളെ പോലെ ദാനങ്ങളേകിയ നല്ല ദൈവത്തിനായ് ദാസരേകുന്നീ, കാഴ്ച്ചദ്രവ്യം |
A | നാഥാ സ്വീകരിക്കൂ എല്ലാം സ്വീകരിക്കൂ |
A | നാഥാ സ്വീകരിക്കൂ എല്ലാം സ്വീകരിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aadhya Phalam Daiva Sannidhe Arppicha | ആദ്യഫലം ദൈവസന്നിധെയര്പ്പിച്ച പൂര്‍വ്വ പിതാക്കളെ പോലെ Aadhya Phalam Daiva Sannidhe Arppicha Lyrics | Aadhya Phalam Daiva Sannidhe Arppicha Song Lyrics | Aadhya Phalam Daiva Sannidhe Arppicha Karaoke | Aadhya Phalam Daiva Sannidhe Arppicha Track | Aadhya Phalam Daiva Sannidhe Arppicha Malayalam Lyrics | Aadhya Phalam Daiva Sannidhe Arppicha Manglish Lyrics | Aadhya Phalam Daiva Sannidhe Arppicha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhya Phalam Daiva Sannidhe Arppicha Christian Devotional Song Lyrics | Aadhya Phalam Daiva Sannidhe Arppicha Christian Devotional | Aadhya Phalam Daiva Sannidhe Arppicha Christian Song Lyrics | Aadhya Phalam Daiva Sannidhe Arppicha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Poorvva Pithakkale Pole
Dhaanangalekiya Nalla Dhaivathinaai
Dhaasarekunnee, Kaazhchadhruvyam
Aadhyaphalam Dhaiva Sannidheyarppicha
Poorvva Pithakkale Pole
Dhaanangalekiya Nalla Dhaivathinaai
Dhaasarekunnee, Kaazhchadhruvyam
Nadha Sweekarikkoo
Ellaam Sweekarikkoo
Nadha Sweekarikkoo
Ellaam Sweekarikkoo
-----
En Manam Thanneyee Kaazhcha Vasthu
Arppicheedaanaai, Yogyamalla
En Manam Thanneyee Kaazhcha Vasthu
Arppicheedaanaai, Yogyamalla
Enkilum Dhaivame Ente Bali
Sweekaaryamaakkane Nin Munnil
Enkilum Dhaivame Ente Bali
Sweekaaryamaakkane Nin Munnil
Aadhya Phalam Daiva Sannidhe Arppicha
Poorva Pithakkale Pole
Dhanangalekiya Nalla Dhaivathinaai
Dhasarekunnee, Kaazhchadruvyam
-----
Ullile Nanmayum Thinmayumaai
Thamburaane Munpil, Vannidumbol
Ullile Nanmayum Thinmayumaai
Thamburaane Munpil, Vannidumbol
En Ahambhaavam Maattiyithaa
Kaazhchayarppikkuvaan Ninnidunnu
En Ahambhaavam Maattiyithaa
Kaazhchayarppikkuvaan Ninnidunnu
Aadhyaphalam Dhaiva Sannidheyarppicha
Poorvva Pithakkale Pole
Dhaanangalekiya Nalla Dhaivathinaai
Dhaasarekunnee, Kaazhchadhruvyam
Nadha Sweekarikkoo
Ellaam Sweekarikkoo
Nadha Sweekarikkoo
Ellaam Sweekarikkoo
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet